PalakkadKeralaNattuvarthaLatest NewsNews

ഹോട്ടല്‍ കുത്തിത്തുറന്ന് മോഷണം: സംഭവം നടന്നത് പൊലീസ് സ്റ്റേഷൻ്റെ തൊട്ടടുത്ത്

മണ്ണാർക്കാട് പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്തുള്ള സംസം ഹോട്ടലിലാണ് മോഷണം നടന്നത്

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ്റെ തൊട്ടടുത്ത് മോഷണം. മണ്ണാർക്കാട് പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്തുള്ള സംസം ഹോട്ടലിലാണ് മോഷണം നടന്നത്.

Read Also : ഹോമിയോപ്പതി വകുപ്പിൽ ഗവേഷണം ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: ആരോഗ്യമന്ത്രി

ഹോട്ടലിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. മേശയിലുണ്ടായിരുന്ന അയ്യായിരത്തോളം രൂപ നഷ്ടമായി. മേശയുടെ വലിപ്പും കുത്തിത്തുറന്ന നിലയിലാണ്.

Read Also : എനിക്ക് കെടിഎം 390 ഉണ്ട്, സൂപ്പർ ബൈക്ക് ഓടിക്കാന്‍ സുരക്ഷാ ജീവനക്കാർ അനുവദിക്കുന്നില്ല: രാഹുല്‍ ഗാന്ധി

ഞായറാഴ്ച ഹോട്ടൽ അവധിയായിരുന്നതിനാൽ തിങ്കളാഴ്ച ഹോട്ടല്‍ തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഹോട്ടൽ ഉടമ പറമ്പിൽ പീടിക ഷമീർ ബാബുവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button