Kerala
- Jun- 2023 -21 June
‘ഞാന്‍ ദൈവമാണ്’: ചുറ്റിക കൊണ്ട് പള്ളിയുടെ വാതില്‍ തല്ലിത്തകര്‍ത്ത മലയാളി പിടിയില്‍
താൻ പള്ളിയില്‍ പോകുമ്പോഴൊക്കെ സ്വയം ദൈവമാണെന്ന് ടോം അവകാശപ്പെടാറുണ്ടായിരുന്നുവെന്ന് അമ്മ
Read More » - 21 June
പതിനഞ്ചര കിലോ കഞ്ചാവുമായി സ്ത്രീ ഉള്‍പ്പടെ മൂന്നു പേര് അറസ്റ്റില്‍: സംഭവം നെടുങ്കണ്ടത്ത്
ഇടുക്കി: നെടുങ്കണ്ടത്ത് പതിനഞ്ചര കിലോ കഞ്ചാവുമായി സ്ത്രീ ഉള്‍പ്പടെ മൂന്നു പേര് പൊലീസ് പിടിയിൽ. തമിഴ്നാട് വത്തലഗുണ്ട് സ്വദേശി ചിത്ര, വരശുനാട് സ്വദേശി മുരുകന്, ബോഡി സ്വദേശി…
Read More » - 21 June
നഗരത്തിൽ വിഹരിച്ച് ചാടിപ്പോയ ഹനുമാൻ കുരങ്ങ്! തിരച്ചിൽ ഊർജ്ജിതമാക്കി അധികൃതർ
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് നഗരത്തിൽ വിഹരിക്കുന്നതായി സൂചന. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹനുമാൻ കുരങ്ങിനെ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ എൽഎംഎസ് പള്ളിക്ക്…
Read More » - 21 June
പനി ബാധിച്ച് ചികിത്സയിലായിരുന്ന ഐടിഐ വിദ്യാർത്ഥി മരിച്ചു
കൊച്ചി: പനി ബാധിച്ച് ചികിത്സയിലായിരുന്ന ഐടിഐ വിദ്യാർത്ഥി മരിച്ചു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി എസ് വളവില്‍ കുന്നുംപുറത്തുവീട്ടില്‍ സുബൈര്‍ മകന് സമദ് (18) ആണ് മരിച്ചത്. Read Also…
Read More » - 21 June
മൂത്രമൊഴിക്കാന്‍ പൊതു ശൗചാലയത്തില്‍ കയറിയപ്പോൾ തെന്നി വീണു പരിക്കേറ്റു, പൊതു ശൗചാലയം അടിച്ചുതകര്‍ത്ത് മധ്യവയസ്കന്
നിര്‍മാണത്തിന് ഉപയോഗിച്ചത് മോശം ടൈല്സാണെന്നു ആരോപിച്ചാണ് ചന്ദ്രൻ ശൗചാലയം തകര്‍ത്തത്.
Read More » - 21 June
അവയവമാഫിയക്കെതിരെ പോരാടുന്ന ഡോക്ടര്‍ ഗണപതിയ്ക്കെതിരെ മന്ത്രി വി ശിവന് കുട്ടി രംഗത്ത്
കൊച്ചി : അവയവമാഫിയക്കെതിരെ പോരാടുന്ന ഡോക്ടര്‍ ഗണപതിയ്ക്കെതിരെ മന്ത്രി വി ശിവന് കുട്ടി. കഴിഞ്ഞ ദിവസം ഒരു യു ട്യൂബ് ചാനലിന് ഡോക്ടര്‍ ഗണപതി നല്കിയ അഭിമുഖത്തിലെ…
Read More » - 21 June
ഓടുന്ന ലോറിയിൽ നിന്ന് തെറിച്ചുവീണ് ചുമട്ടു തൊഴിലാളി മരിച്ചു
കോഴിക്കോട്: ഓടുന്ന ലോറിയിൽ നിന്നു തെറിച്ചുവീണ് ചുമട്ടു തൊഴിലാളി മരിച്ചു. പന്തീരാങ്കാവ് സ്വദേശി അനിൽകുമാർ (54) ആണ് മരിച്ചത്. Read Also : 500 മദ്യശാലകള്‍ അടച്ചുപൂട്ടുന്നു,…
Read More » - 21 June
അശ്ലീല വീഡിയോ വിവാദത്തിൽ ബാലസംഘം നേതാവ്
തൃശൂര്‍: സംഘടനാ ബന്ധം വഴി പരിചയപ്പെട്ട പെൺകുട്ടിയ്ക്ക് അശ്ലീല വീഡിയോ അയച്ച ബാലസംഘം നേതാവ് വിവാദത്തിൽ. ബാലസംഘം സംസ്ഥാന നേതാവും എസ്എഫ്ഐ ജില്ലാ നേതാവുമായ ജി എൻ…
Read More » - 21 June
വള്ളം മുങ്ങി നാല് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു
വൈക്കം: വള്ളം മുങ്ങി നാല് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം. ഉദയനാപുരം കൊടിയാട് സ്വദേശി ശരത് (33), സഹോദരീപുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. Read…
Read More » - 21 June
പകർച്ചപ്പനി പ്രതിരോധം: ഡോക്ടർമാരുടെ സംഘടനകളുടെ യോഗം വിളിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: പകർച്ചപ്പനി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഡോക്ടർമാരുടെ സംഘടനകളുടെ യോഗം വിളിച്ചു ചേർത്തു. യോഗത്തിൽ സംഘടനകൾ പൂർണ സഹകരണം ഉറപ്പ് നൽകി. Read…
Read More » - 21 June
നിങ്ങളെന്നെ BJP ക്കാരനാക്കി സഖാക്കളേ, കമ്മ്യൂണിസ്റ്റ് മാടമ്പികളില്‍ നിന്നും കുടുംബത്തെ സംരക്ഷിക്കണം: മനു കൃഷ്ണ
നിങ്ങളെന്നെ BJP ക്കാരനാക്കി സഖാക്കളേ, കമ്മ്യൂണിസ്റ്റ് മാടമ്പികളില്‍ നിന്നും അമ്മയെയും കുടുംബത്തെയും സംരക്ഷിക്കണം: മനു കൃഷ്ണയും കുടുംബവും ബിജെപിയിലേക്ക്
Read More » - 21 June
വെള്ളത്തില്‍ യോഗ ചെയ്ത് സൈനികര്‍, വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വന്‍ ഹിറ്റ്
തിരുവനന്തപുരം: വെള്ളത്തില്‍ യോഗാഭ്യാസം ചെയ്ത് സൈനികര്‍. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ സൈനികരാണ് വെള്ളത്തില്‍ യോഗാ ചെയ്തത്. അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ചായിരുന്നു യോഗാഭ്യാസം. ഞെടിയിടയിലാണ് യോഗാഭ്യാസത്തിന്റെ വീഡിയോ…
Read More » - 21 June
പകർച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണം: ആഹ്വാനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പകർച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡെങ്കിപ്പനിക്കെതിരേയും എലിപ്പനിക്കെതിരേയും അതീവ ജാഗ്രത വേണമെന്ന് അദ്ദേഹം പറഞ്ഞു. ഡെങ്കിപ്പനി വ്യാപനം തടയാൻ കൊതുകിന്റെ ഉറവിട…
Read More » - 21 June
മാസങ്ങളോളം അയൽവാസികള്‍ക്ക് അശ്ലീല ഊമക്കത്തുകൾ: മൂന്ന് പേർ പിടിയിൽ
ആലപ്പുഴ: മാസങ്ങളോളം അയൽവാസികള്‍ക്ക് അശ്ലീല ഊമക്കത്തെഴുതിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. നൂറനാട് സ്വദേശികളായ ശ്യാം, ജലജ, രാജേന്ദ്രൻ എന്നിവരാണ് പിടിയിലായത്. അയൽവാസികളെ കുടുക്കാനായിരുന്നു ഇവർ കഴിഞ്ഞ ആറു…
Read More » - 21 June
യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു: രണ്ടുപേർ അറസ്റ്റിൽ
കൊല്ലം: യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ പൊലീസ് പിടിയിൽ. കടവൂർ നീരാവിൽ പണ്ടകശാലയിൽ മോനിച്ചൻ എന്ന യേശുദാസൻ(34), കുരീപ്പുഴ തണ്ടേക്കാട് കോളനി വടക്കേവീട് പടിഞ്ഞാറ്റതിൽ…
Read More » - 21 June
സ്ത്രീ വിരുദ്ധ കണ്ടന്റ്: വ്ളോഗര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: സ്ത്രീ വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ കണ്ടന്റുകള്‍ ചെയ്യുന്ന വ്ളോഗര്‍മാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ. വീഡിയോ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങളെ സംബന്ധിച്ചും, കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗത്തെ സംബന്ധിച്ചും മാനദണ്ഡങ്ങള്‍…
Read More » - 21 June
യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമം : രണ്ടുപേർ അറസ്റ്റിൽ
കൊട്ടിയം: യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. തഴുത്തല പുതുച്ചിറ തൊടിയിൽ പുത്തൻ വീട്ടിൽ ഷൈൻ (30), തഴുത്തല കുന്നുംപുറത്ത് വീട്ടിൽ രഞ്ജിത്ത് (32)…
Read More » - 21 June
അവിവാഹിത എന്ന ലേബല്‍ മുറുകെ പിടിച്ച് എസ്എഫ്ഐ മുന്‍ നേതാവ് വിദ്യ
നീലേശ്വരം: വ്യാജ രേഖ കേസില്‍ നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യ. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ…
Read More » - 21 June
യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: പ്രതിക്ക് കഠിന തടവും പിഴയും
പുനലൂർ: കൊലപാതകശ്രമ കേസിൽ പ്രതിക്ക് 51 മാസം കഠിന തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴിയിൽ മഞ്ജുള ഭവനിൽ രഞ്ജിത്തി(43)നെയാണ് കോടതി…
Read More » - 21 June
പഞ്ചായത്ത് ഓഫീസിന് തീയിട്ടു: അക്രമി അറസ്റ്റിൽ
മലപ്പുറം: പഞ്ചായത്ത് ഓഫീസിന് തീയിട്ടു. മലപ്പുറം കീഴാറ്റൂരിലാണ് പഞ്ചായത്ത് ഓഫീസിന് തീയിട്ടത്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ലൈഫ് പദ്ധതിയിൽ ചേർക്കാത്തതിന്റെ പേരിലാണ് പ്രതി അക്രമം നടത്തിയതെന്നാണ്…
Read More » - 21 June
വാട്സ്ആപ്പ് ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിച്ചു, പിന്നാലെ കേസ്: പുലിവാല് പിടിച്ച് അഡ്മിന്മാര്
കോട്ടയം: വാട്സാപ്പ് ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിച്ചതിന് അഡ്മിന്മാരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചെന്ന് ആരോപണം. കോട്ടയം മൂന്നിലവിലാണ് സംഭവം. ‘നമ്മുടെ മൂന്നിലവ’് എന്ന പേരിലുള്ള 164…
Read More » - 21 June
മയക്കുമരുന്ന് വിതരണം: മാഹിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
മാഹി: മയക്കുമരുന്ന് വിതരണ ശൃംഖലയിലെ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. മാഹി പാറക്കലിലെ മുഹമ്മദ് സഫ്വാനെയാണ് (20) പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുളളവർക്ക് ലഹരി…
Read More » - 21 June
നിഖിലിന്റെ സർട്ടിഫിക്കറ്റ് വ്യാജം: ഔദ്യോഗിക മറുപടി നൽകി കലിംഗ സർവ്വകലാശാല
തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കലിംഗ സർവകലാശാല. കേരള സർവകലാശാലയ്ക്ക് നൽകിയ ഔദ്യോഗിക മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സംഭവത്തിൽ കർശന നടപടി…
Read More » - 21 June
ലൈഫ് മിഷന് ഫ്ളാറ്റ് ചോര്‍ച്ച, മാധ്യമങ്ങളോട് പ്രതികരിച്ചതിന് വീട്ടമ്മയെ ഭീഷണിപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍
കോട്ടയം: ലൈഫ് മിഷന് ഫ്ളാറ്റിലെ ചോര്‍ച്ചയെ കുറിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിച്ച വീട്ടമ്മയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. കോട്ടയം വിജയപുരത്തെ ലൈഫ് മിഷന് ഫ്ളാറ്റിലെ…
Read More » - 21 June
സംസ്ഥാനത്ത് വീണ്ടും പനി മരണം: കൊല്ലത്ത് രണ്ടുപേർ മരിച്ചു
കൊല്ലം: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധയെ തുടർന്ന് ഒരാൾ മരിച്ചു. കൊല്ലം ചവറ സ്വദേശി അരുൺ കൃഷ്ണ (33) ആണ് മരിച്ചത്. Read Also : കിണര്‍…
Read More »