KollamLatest NewsKeralaNattuvarthaNews

ഇ​ൻ​സു​ലേ​റ്റ​ഡ് വാ​ൻ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് വ​സ്ത്രവ്യാപാരിയടക്കം രണ്ടുപേർ മരിച്ചു

ച​വ​റ കൊ​റ്റ​ൻ​കു​ള​ങ്ങ​ര ജം​ക്ഷ​നി​ൽ വ​സ്ത്ര​വ്യാ​പാ​ര ശാ​ല ന​ട​ത്തു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി പ​ട​നാ​യ​ർ​കു​ള​ങ്ങ​ര തെ​ക്ക് കൈ​ത​വാ​ര​ത്ത് (രാ​രീ​രം) വീ​ട്ടി​ൽ കി​ര​ൺ​രാ​ജ് (48), ച​വ​റ പു​തു​ക്കാ​ട് കൃ​ഷ്ണാ​ല​യ​ത്തി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (52) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

കൊ​ല്ലം: ഇ​ൻ​സു​ലേ​റ്റ​ഡ് വാ​ൻ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് വ​സ്ത്ര വ്യാ​പാ​ര ശാ​ല ഉ​ട​മ​യ​ട​ക്കം ര​ണ്ടു​പേ​ർ മ​രി​ച്ചു. ച​വ​റ കൊ​റ്റ​ൻ​കു​ള​ങ്ങ​ര ജം​ക്ഷ​നി​ൽ വ​സ്ത്ര​വ്യാ​പാ​ര ശാ​ല ന​ട​ത്തു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി പ​ട​നാ​യ​ർ​കു​ള​ങ്ങ​ര തെ​ക്ക് കൈ​ത​വാ​ര​ത്ത് (രാ​രീ​രം) വീ​ട്ടി​ൽ കി​ര​ൺ​രാ​ജ് (48), ച​വ​റ പു​തു​ക്കാ​ട് കൃ​ഷ്ണാ​ല​യ​ത്തി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (52) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : താൽക്കാലികമായി ഷാജന്റെ അറസ്റ്റ്‌ തടയുക മാത്രമാണ് ചെയ്തിട്ടുള്ളത്‌, എസ്‌സി എസ്ടി ആക്ട് നിലനിൽക്കില്ലെന്നല്ല- അൻവർ

ദേ​ശീ​യ​പാ​ത​യി​ൽ ച​വ​റ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.30-ന് ​ആ​യി​രു​ന്നു അ​പ​ക​ടം നടന്നത്. പാ​ൽ ക​യ​റ്റി കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഇ​ൻ​സു​ലേ​റ്റ​ഡ് വാ​നും ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ തെ​റി​ച്ച് വീ​ണ കി​ര​ണി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ വാ​ൻ ക​യ​റി​യി​റ​ങ്ങി. കിരൺ സംഭവസ്ഥലത്ത് വെച്ച് തന്നെ മ​രി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴിയാണ് രാ​ധാ​കൃ​ഷ്ണ​ൻ മ​രി​ച്ചത്.

Read Also : പനി ബാധിതരിൽ പ്രകടമാകുന്നത് പുതിയ ലക്ഷണങ്ങൾ! പ്രത്യേക പഠനം വേണമെന്ന ആവശ്യം ശക്തം

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button