Kerala
- Jul- 2023 -5 July
കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്നു: കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചു
തിരുവനന്തപുരം: കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ഓണം സീസൺ…
Read More » - 5 July
നിരന്തര കുറ്റവാളി: യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
ആലുവ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്തിനെയാണ് (29) ആറു മാസത്തേക്ക് നാട് കടത്തിയത്. Read Also…
Read More » - 5 July
ബസിൽ കയറുന്നതിനിടെ യുവതിയെ ആക്രമിച്ചു: മധ്യവയസ്കൻ പിടിയിൽ
പെരുമ്പാവൂർ: ബസിൽ കയറുന്നതിനിടെ യുവതിയെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. അശമന്നൂർ പനിച്ചയം മുതുവാശ്ശേരി വീട്ടിൽ സത്താറി(49)നെയാണ് അറസ്റ്റ് ചെയ്തത്. കുറുപ്പംപടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 5 July
കടയില്‍ അതിക്രമിച്ച് കയറി ഉടമയേയും ഭാര്യയേയും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവം: പ്രതികള്‍ പിടിയില്‍
കൊല്ലം: കടയില്‍ അതിക്രമിച്ച് കയറി ഉടമയേയും ഭാര്യയേയും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. പത്തനംതിട്ട പ്രമാടം വില്ലേജില്‍ വെട്ടൂര്‍കാട്ടില്‍ വീട്ടില്‍ പ്രവീണ്‍(24), തണ്ണിത്തോട് സ്വദേശി ശ്രീക്കുട്ടന്(22)…
Read More » - 5 July
കേരളത്തിൽ നിന്നും നേരിട്ട് വിയറ്റ്നാമിലേക്ക് പറക്കാം: വിമാന സർവീസ് ആരംഭിക്കുമെന്ന് വിയറ്റ്നാം അംബാസിഡർ
തിരുവനന്തപുരം: വിയറ്റ്നാമിലേക്ക് കേരളത്തിൽ നിന്ന് നേരിട്ട് വിമാന സർവീസ് തുടങ്ങുമെന്ന് ഇന്ത്യയിലെ വിയറ്റ്നാം അംബാസിഡർ ന്യൂയെൻ തൻ ഹായ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ നടത്തിയ…
Read More » - 5 July
അതിതീവ്രമഴയ്ക്ക് സാധ്യത, ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഇന്ന് എല്ലാ ജില്ലകളിലും മഴ…
Read More » - 5 July
ഒമാനിലെ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായികൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. വിനോദസഞ്ചാരം, വ്യാപാരം, നിക്ഷേപങ്ങൾ എന്നിവ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ഒമാനുമായി…
Read More » - 5 July
വീട്ടിൽ പടക്കമെറിഞ്ഞു: എട്ടംഗ സംഘം അറസ്റ്റിൽ
വലിയതുറ: വീട്ടിൽ പടക്കമെറിഞ്ഞ സംഘം അറസ്റ്റിൽ. വെട്ടുകാട് ബാലനഗർ എസ്.എസ് ഭവനിൽ ജോൺ ബാപ്റ്റിസ്റ്റ് (24), ടൈറ്റാനിയം തൈവിളാകം വീട് ശ്യാം ജറോം (26), ടൈറ്റാനിയം തൈവിളാകം…
Read More » - 5 July
ഞാൻ പടിയിറങ്ങുന്നു, വേദനയോടെ… : കോൺഗ്രസിൽ നിന്നും രാജിവച്ച് രഘുനാഥ്
സി.പി.എമ്മിലേക്കോ ബി.ജെ.പിയിലേക്കോ പോകില്ലെന്നും രഘുനാഥ് വ്യക്തമാക്കി.
Read More » - 5 July
പാലക്കാട് നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു: രണ്ട് വിദ്യാർത്ഥികൾക്കും യുവാവിനും പരിക്ക്
കരിപ്പാലി: പാലക്കാട് കരിപ്പാലിയിൽ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും യുവാവിനും പരിക്കേറ്റു. Read Also : മതത്തിന്റെ പേരിലും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടും ഇറാന്…
Read More » - 5 July
പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
ആറ്റിങ്ങൽ: പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. കുപ്രസിദ്ധ മോഷ്ടാവ് പെരുങ്കുഴി കുഴിയം കോളനി തിട്ടയിൽ വീട്ടിൽ ആന്റണിയെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചുതെങ്…
Read More » - 5 July
വിമാനത്തില്‍ കേരളത്തിലെത്തി മോഷണം, വിമാനത്തിൽ തന്നെ തിരികെ യാത്ര: ആന്ധ്രാ സ്വദേശി വിമാനത്താവളത്തിൽ വച്ച് പിടിയില്‍
തിരുവനന്തപുരം: നിരവധി മോഷണ പരമ്പരകളിൽ പ്രതിയായ മോഷ്ടാവിനെ വിമാനത്താവളത്തിൽ നിന്ന് പിടികൂടി പോലീസ്. ആന്ധ്രാപ്രദേശ് സ്വദേശിയായ സമ്പതി ഉമാ പ്രസാദ് ആണ് പിടിയിലായത്. വിമാനത്തിൽ കേരളത്തിലെത്തി മോഷണം…
Read More » - 5 July
72 ദിവസം ജയിലില്‍ കഴിഞ്ഞ ഷീല സണ്ണിക്ക് ഒടുവില്‍ നീതി
എറണാകുളം: വ്യാജ ലഹരി കേസില്‍ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്ക് ഒടുവില്‍ നീതി. ഷീലക്കെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീലാ…
Read More » - 5 July
തൃശൂരിൽ കനത്തമഴയോടൊപ്പം മിന്നൽ ചുഴലി: നിരവധി മരങ്ങൾ കടപുഴകി, വൈദ്യുതി വിതരണം തടസപ്പെട്ടു
ഇരിങ്ങാലക്കുട: തൃശൂർ ജില്ലയിൽ കനത്തമഴയോടൊപ്പം മിന്നൽ ചുഴലി. ചാലക്കുടി, ഇരിങ്ങാലക്കുട മേഖലകളിലാണ് മിന്നൽ ചുഴലിയുണ്ടായത്. ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി. Read Also : ഡെല്‍ഹിയില്‍ യുവാവ്…
Read More » - 5 July
മലപ്പുറത്ത് ബസിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വയോധികൻ അറസ്റ്റിൽ
എടപ്പാൾ: മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ വയോധികൻ അറസ്റ്റിൽ. പാലക്കാട് ജില്ലയിൽ തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി കളത്തിൽ പറമ്പിൽ ദിവാകരനാ(75)ണ് അറസ്റ്റിലായത്. ചങ്ങരംകുളം…
Read More » - 5 July
സിബി ഭാര്യയുമായി അകന്നു താമസിക്കുന്നു, നഗ്നതാ പ്രദർശനം സ്ഥിരം പരിപാടി: ദൃശ്യങ്ങൾ പകർത്തി പൊലീസിന് നൽകി വിദ്യാർത്ഥിനി
പിടിയിലായ സിബി ചാക്കോ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മറച്ചു വച്ചാണ് സഞ്ചരിക്കുന്നത്.
Read More » - 5 July
കനത്ത മഴ: മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുന്നു, വെള്ളപ്പൊക്ക ഭീഷണി
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളത്തിന്റെ മലയോര മേഖലകളും താഴ്ന്ന് പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. മൂവാറ്റുപുഴയാറില്‍ ജല നിരപ്പുയരുന്ന സാഹചര്യത്തില്‍ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.…
Read More » - 5 July
കൊച്ചിയിൽ നിന്നും ഗുവാഹത്തിയിലേയ്ക്ക് പോയ മലയാളി സിആർപിഎഫ് ജവാനെ കാണാതായി
എടിഎമ്മിൽ നിന്ന് 5000 രൂപ പിൻവലിച്ചു.
Read More » - 5 July
നാട്ടുകാര്‍ എന്ത് വിചാരിക്കും എന്ന് തോന്നിയാല്‍ നമുക്ക് ഒന്നും ചെയ്യാനാകില്ല: ഡോ ഷിനു ശ്യാമളന്
കൊച്ചി: വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ഡോ. ഷിനു ശ്യാമളന്. സാമൂഹിക പ്രവര്‍ത്തകയായ ഷിനു മോഡലിംഗിലും സജീവമാണ്. പത്തൊമ്പതാം നൂറ്റാണ്ട്, ഓ…
Read More » - 5 July
നിയന്ത്രണംവിട്ട ട്രാവലര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു: യാത്രക്കാര്‍ക്ക് പരിക്ക്
വയനാട്: നിയന്ത്രണംവിട്ട ട്രാവലര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഒരു കുട്ടിയടക്കം 10 യാത്രക്കാരാണ് വാനിലുണ്ടായിരുന്നത്. പനവല്ലി സര്‍വാണി വളവില്‍ രാവിലെയാണ് അപകടം നടന്നത്.…
Read More » - 5 July
കനത്ത മഴ: നെടുമ്പാശേരിയിൽ വീട് തകർന്ന് രണ്ട് പേർക്ക് പരിക്ക്
എറണാകുളം: നെടുമ്പാശേരിയിൽ ശക്തമായ മഴയിൽ വീട് തകർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. നെടുമ്പാശേരി ആവണംകോട് മണപ്പുറം വീട്ടിൽ കുഞ്ഞൻ, കുഞ്ഞന്റെ ഭാര്യ സരസു എന്നിവർക്കാണ് പരിക്കേറ്റത്. രാത്രി…
Read More » - 5 July
കടയിൽ അതിക്രമിച്ച് കയറി ഉടമയെയും ഭാര്യയെയും മർദിച്ചു: രണ്ടുപേർ അറസ്റ്റിൽ
കരുനാഗപ്പള്ളി: കടയിൽ അതിക്രമിച്ച് കയറി ഉടമയെയും ഭാര്യയെയും മർദിച്ച് പരിക്കേൽപിച്ചവർ പിടിയിൽ. പത്തനംതിട്ട പ്രമാടം, വി. കോട്ടയം, വെട്ടൂർകാട്ടിൽ വീട്ടിൽ പ്രവീൺ (24), പത്തനംതിട്ട, തണ്ണിത്തോട് ശ്രീക്കുട്ടൻ…
Read More » - 5 July
കേരളത്തില്‍ കനത്ത മഴ തുടരുന്നു, ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടതോടെ തീവ്ര മഴ പെയ്യും
തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ തുടരുന്നു. രണ്ട് ദിവസം കൂടി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടര്‍ന്ന് മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ…
Read More » - 5 July
കാപ്പ നിയമപ്രകാരം രണ്ടുപേരെ കരുതൽ തടങ്കലിലാക്കി
കൊല്ലം: കാപ്പ നിയമപ്രകാരം രണ്ടുപേർ അറസ്റ്റിൽ. കയ്യാലയ്ക്കൽ തേജസ് നഗർ -76 ഫാത്തിമ മൻസിലിൽ മാഹീൻ (22), കരുനാഗപ്പള്ളി വലിയകുളങ്ങര മീനാക്ഷി ഭവനിൽ അജയ് (21) എന്നിവരാണ്…
Read More » - 5 July
വയനാട്ടിൽ എച്ച്1എൻ1 ബാധിച്ച് മധ്യവയസ്ക മരിച്ചു
വയനാട്: വയനാട്ടിൽ വീണ്ടും പനി ബാധിച്ച് മരണം. എച്ച്1എൻ1 ബാധിച്ച് മധ്യവയസ്ക മരിച്ചു. തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടിൽ ആയിഷ (48) ആണ് മരിച്ചത്. ജൂൺ 30…
Read More »