Kerala
- Jan- 2025 -18 January
അന്യ പുരുഷന്മാരുടെ മുന്നിലും ഇടകലര്‍ന്നും സ്ത്രീകള്‍ വ്യായാമം ചെയ്യുന്നത് അനുവദനീയമല്ല: സമസ്ത
കോഴിക്കോട്: വ്യായാമങ്ങള്‍ മത നിയമങ്ങള്‍ക്ക് അനുസരിച്ചാകാണമെന്ന് സമസ്ത കാന്തപുരം വിഭാഗം.ആരോഗ്യസംരക്ഷണത്തിന് ഇസ്ലാം വളരെ പ്രാധാന്യം നല്‍കുന്നുണ്ട്.മത നിയമങ്ങള്‍ക്ക് വിധേയമായി ആവശ്യമായ വ്യായാമം ചെയ്യാം. പക്ഷേ അന്യ പുരുഷന്മാരുടെ…
Read More » - 18 January
‘സ്പെഷ്യല്‍ ഷവര്‍മ്മ’ കഴിച്ച 7 പേര്‍ക്ക് ഗുരുതര ഭക്ഷ്യവിഷബാധ
പാവറട്ടി: തൃശൂര്‍ പാവറട്ടി എളവള്ളിയില്‍ നിന്ന് ഷവര്‍മ കഴിച്ച ഏഴുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. സംഭവത്തെ തുടര്‍ന്ന് ഷവര്‍മ സെന്റര്‍ ആരോഗ്യ വകുപ്പ് അടപ്പിച്ചു. കിഴക്കേത്തല വെല്‍ക്കം ഹോട്ടലിന്റെ കീഴിലുള്ള…
Read More » - 18 January
അമ്യൂസ്മെന്റ് റൈഡിനിടെ പ്രവര്‍ത്തനം നിലച്ചു: വിനോദ സഞ്ചാരികള്‍ തലകീഴായി കുടുങ്ങിയത് അരമണിക്കൂര്‍
ഹൈദരാബാദ്: അമ്യൂസ്മെന്റ് റൈഡ് തകരാര്‍ മൂലം അരമണിക്കൂറോളം തലകീഴായി കുടുങ്ങിയത് യാത്രക്കാര്‍ക്ക് പേടിസ്വപ്നമായി മാറി. ഹൈദരാബാദിലെ നുമൈഷ് എക്സിബിഷനിലാണ് സംഭവം ഉണ്ടായത്. റൈഡിലെ യാത്രക്കാര്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന…
Read More » - 18 January
ബോബി ചെമ്മണ്ണൂരിന് വിഐപി പരിഗണന; ജയില്‍ ഡിഐജിയ്ക്കും സൂപ്രണ്ടിനും സസ്പെന്ഷന്
കൊച്ചി: ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജില്ല ജയിലില്‍ വഴിവിട്ട സഹായം ചെയ്ത സംഭവത്തില്‍ മധ്യമേഖല ജയില്‍ ഡിഐജിയെയും,കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിനെയും സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. ജയില്‍…
Read More » - 18 January
സ്വത്ത് തര്‍ക്കം: മന്ത്രി കെ.ബി ഗണേഷ് കുമാറിന് ആശ്വാസം, വില്‍പത്രത്തിലെ ഒപ്പുകള്‍ ആര്.ബാലകൃഷ്ണ പിള്ളയുടെ തന്നെ
കൊല്ലം: സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി കെബി ഗണേഷ് കുമാറിന് ആശ്വാസം. സ്വത്തുക്കള്‍ ഗണേഷ് കുമാറിന്റെ പേരിലാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ അച്ഛന് ആര് ബാലകൃഷ്ണ പിള്ളയുടേത്…
Read More » - 18 January
പീച്ചി ഡാം അപകടം: ഇനി ഇത് ആവര്‍ത്തിക്കരുത്: ബാലാവകാശ കമ്മീഷന്
തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ മൂന്ന് പെണ്‍കുട്ടികള്‍ മരിക്കാന്‍ ഇടയായ സാഹചര്യം സംബന്ധിച്ച് ബാലാവകാശ കമ്മീഷന് അവലോകന യോഗം നടത്തി. അപകടം നടന്ന ഡാമിലെ സ്ഥലം കമ്മീഷന്…
Read More » - 18 January
മാജിക് മഷ്റൂം ലഹരി വസ്തുവല്ല, സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ്: ഹൈക്കോടതി
കൊച്ചി: മാജിക് മഷ്റൂം ലഹരി വസ്തുവല്ലെന്ന് കേരള ഹൈക്കോടതി. മഷ്റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ്. ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 226…
Read More » - 18 January
പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; സുഹൃത്ത് അവശനിലയില്‍
ആലപ്പുഴ: പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൈക്കാട്ടുശ്ശേരി പുറമട വീട്ടില്‍ ആന്റണിയുടെ മകന് ജോസി (45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുന്നപ്പൊഴിയില്‍…
Read More » - 18 January
ഗോപന് സ്വാമിയുടെ മരണത്തില്‍ അന്വേഷണം തുടരാന്‍ പൊലീസ്
നെയ്യാറ്റിന്‍കര: ഗോപന്റെ മരണത്തില്‍ അന്വേഷണം തുടരാന്‍ പൊലീസ്. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിനുശേഷം ആയിരിക്കും പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികത ഇല്ലെങ്കിലും ആന്തരികാവയവങ്ങളുടെ…
Read More » - 18 January
മൂന്നാറിലേയ്ക്ക് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു: ഒരു മരണം
തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. 60 വയസുളള ദാസിനിയാണ് മരിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 49…
Read More » - 17 January
തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു
49 പേർ അടങ്ങുന്ന വിനോദയാത്രാ സംഘമാണ് അപകടത്തിൽപ്പെട്ടത്
Read More » - 17 January
സന്യാസിമാരുടെ സാന്നിധ്യത്തിൽ ഗോപൻ്റെ മൃതദേഹം സംസ്കരിച്ചു
സ്വകാര്യ ആശുപത്രിയിൽ നിന്ന് പദയാത്രയായാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്
Read More » - 17 January
ഗുളികയിൽ മൊട്ടുസൂചി: അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്
സി–മോക്സ് ക്യാപ്സൂളിനുള്ളിൽ നിന്നാണ് മൊട്ടുസൂചി ലഭിച്ചത്.
Read More » - 17 January
അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് മാറ്റി
ആലപ്പുഴ; ആലപ്പുഴയില്‍ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കുഞ്ഞിനെ മാറ്റുന്നത്.…
Read More » - 17 January
കലൂര്‍ സ്റ്റേഡിയം അപകടം : ഉമാ തോമസിനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
കൊച്ചി : കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തി…
Read More » - 17 January
ഗോപൻ സ്വാമിയുടെ സമാധിത്തറ ഇനി തീര്‍ഥാടന കേന്ദ്രമാകും : പ്രാരംഭ നടപടികളുമായി മകൻ സനന്ദന്‍
തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഗോപന് സ്വാമിക്ക് പുതിയ സമാധിത്തറ ഒരുക്കി കുടുംബം. സമാധിത്തറ തീര്‍ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് ഗോപന്റെ മകന് സനന്ദന്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ഗോപന്റെ…
Read More » - 17 January
ഷാരോൺ വധക്കേസ് : ഗ്രീഷ്മയെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി : നാളെ ശിക്ഷാ വിധി
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതോടെ ഒന്നാം പ്രതി ഗ്രീഷ്മയെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. ജാമ്യം ലഭിക്കുന്നത് വരെ ഗ്രീഷ്മയെ പാർപ്പിച്ചിരുന്നത് അട്ടകുളങ്ങര വനിത…
Read More » - 17 January
യുകെയില്‍ പഠനം, ജോലി വാഗ്ദാനം ; പണം തട്ടിച്ച സ്കൈ മാര്‍ക്ക് ഓഫീസ് പൂട്ടിച്ചു
കോഴിക്കോട്: വിദേശത്ത് പഠിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ സ്കൈ മാര്‍ക്ക് എജുക്കേഷന്‍ ഡയറ്കടര്‍മാര്‍ക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. കൊയിലാണ്ടി സ്വദേശിയായ…
Read More » - 17 January
ഹണി റോസ് വിഷയം; രാഹുല്‍ ഈശ്വറിനെതിരെ കേസ്
കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷന്. ദിശ എന്ന സംഘടന നല്കിയ പരാതിയിലാണ് കേസ്. ഹണി റോസ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളിലും സമൂഹ മാധ്യമങ്ങളിലും…
Read More » - 17 January
ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാര്‍
പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാര്‍. കേസില്‍ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. കരിമ്പുഴ പടിഞ്ഞാറേതില്‍ ഫസീല,…
Read More » - 17 January
വയനാട് ദുരന്തം : ടൗണ്‍ഷിപ്പ് ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: വയനാട് ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. പതിനഞ്ചാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിലെ നയപ്രഖ്യാപനത്തിലാണ് പരാമര്‍ശം. കാര്‍ഷികമേഖലയെ പരിസ്ഥിതിസൗഹൃദമായി പുനരുജ്ജീവിപ്പിക്കുമെന്നും സര്‍ക്കാര്‍ മെഡിക്കല്‍…
Read More » - 17 January
എന്റെ പൊന്നുജീവനെയാണ് അവള് കൊന്നുകളഞ്ഞത്, ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയാണ് : പ്രതികരിച്ച് ഷാരോണിന്റെ മാതാപിതാക്കള്‍
തിരുവനന്തപുരം : ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് പ്രഖ്യാപിച്ച കോടതി വിധിയില്‍ തൃപ്തരെന്ന് കൊല്ലപ്പെട്ട ഷാരോണിന്റെ മാതാപിതാക്കള്‍. ഗ്രീഷ്മയ്ക്ക് വധശിക്ഷ തന്നെ കൊടുക്കണമെന്നും ഗ്രീഷ്മയുടെ അമ്മയെ വെറുതെ…
Read More » - 17 January
സ്കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് നഗ്നനാക്കി വീഡിയോ എടുത്ത് പ്രചരിപ്പിച്ച സംഭവം; റിപ്പോര്‍ട്ട് തേടി മന്ത്രി
കോട്ടയം: കോട്ടയം പാലായില്‍ വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച് ദൃശ്യം പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട്…
Read More » - 17 January
കോളിളക്കം സൃഷ്ടിച്ച ഷാരോണ്‍ രാജ് വധക്കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ഷാരോണ്‍ രാജ് വധക്കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസില്‍…
Read More » - 17 January
വിനോദ യാത്രക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
പത്തനംതിട്ട: പത്തനംതിട്ട കടമ്പനാട് കല്ലുകുഴിയില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വാഗമണ്ണിലേക്ക് ഉല്ലാസയാത്ര പോയ ബി.എഡ് വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. അധ്യാപകരടക്കം…
Read More »