Kerala
- Jul- 2024 -24 July
തിരുവനന്തപുരത്ത് ടെക്നോസിറ്റിയിൽ കാട്ടുപോത്തിറങ്ങി: സ്ഥലത്ത് നിരോധനാജ്ഞ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ടെക്നോസിറ്റോയിൽ കാട്ടുപോത്ത് ഇറങ്ങിയതോടെ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗലപുരത്ത് ടെക്നോ സിറ്റിക്കായി ഏറ്റെടുത്ത സ്ഥലത്താണു കാട്ടുപോത്തിനെ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെയാണ് നാട്ടുകാർ കാട്ടുപോത്തിനെ ആദ്യം കണ്ടത്.…
Read More » - 24 July
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് സ്റ്റേ: നടപടി റിപ്പോർട്ട് പുറത്തുവിടാൻ മിനിറ്റുകൾ ബാക്കിനിൽക്കെ
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഒരാഴ്ചത്തേയ്ക്കാണ് സ്റ്റേ. റിപ്പോർട്ട് പുറത്തുവിടാൻ മിനിറ്റുകൾ ബാക്കിനിൽക്കെയാണ് കോടതിയുടെ നടപടി. സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും…
Read More » - 24 July
അർജുൻ്റെ ട്രക്ക് ഗംഗാവാലി നദിക്കടിയിൽ കണ്ടെത്തി: സ്ഥിരീകരിച്ച് കർണാടക റവന്യൂ മന്ത്രി
കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറിയെന്ന് കരുതുന്ന ട്രക്ക് കണ്ടെത്തി. കർണാടക റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡ ഇക്കാര്യം സ്ഥിരീകരിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയാണ് മന്ത്രി…
Read More » - 24 July
9 ദിവസമായി കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: 9 ദിവസമായി കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോളയാട് മേനച്ചോടിയിലെ തയ്യില്‍ വീട്ടില്‍ റെനിമോന്‍ യേശുരാജ് (ഷിബി-35) ആണ് മരിച്ചത്. കോളയാട് സെന്റ് കോര്‍ണേലിയസ്…
Read More » - 24 July
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍ക്കാരിന് തിരിച്ചടി, റിപ്പോര്‍ട്ട് സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: സര്‍ക്കാരിന് തിരിച്ചടിയായി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ടുളള ചലച്ചിത്ര നിര്‍മ്മാതാവ് സജിമോന്‍…
Read More » - 24 July
തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ രണ്ട് ദിവസം ജലവിതരണം തടസപ്പെടും: ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണം
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ രണ്ട് ദിവസം ജലവിതരണം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്. സ്മാര്‍ട്ട് സിറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആല്‍ത്തറ- മേട്ടുക്കട റോഡില്‍ സ്ഥാപിച്ചിട്ടുള്ള പുതിയ…
Read More » - 24 July
എസ്എന്‍ഡിപിയുടെ മൂല്യം ഗോവിന്ദന് തിരിച്ചറിഞ്ഞതില്‍ സന്തോഷം,സംഘടനയെ ചുവപ്പ് മൂടാന്‍ സമ്മതിക്കില്ല:വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: എസ്എന്‍ഡിപിക്കെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിന് മറുപടിയുമായി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപിയുടെ മൂല്യം എംവി ഗോവിന്ദന് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ എസ്എന്‍ഡിപിയെ കാവി…
Read More » - 24 July
യുവതിയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി കത്തികാട്ടി ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചു: പ്രതി പിടിയിൽ
പത്തനംതിട്ട: യുവതിയെ കഞ്ചാവ് വലിപ്പിച്ച് ശാരീരികമായി അപമാനിച്ചെന്ന കേസിൽ പ്രതി പിടിയിൽ. തിരുവല്ല യമുനാനഗർ ദർശനഭവനം സ്റ്റോയി വർഗീസിനെയാണ് (30) കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. ആടിനെ…
Read More » - 24 July
എഐവൈഎഫ് നേതാവ് ഷാഹിനയുടെ ആത്മഹത്യ, ഫോണും ഡയറിയും പൊലീസ് കസ്റ്റഡിയിൽ, ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി
മണ്ണാർക്കാട് മണ്ഡലം ജോ.സെക്രട്ടറിയും എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ ഷാഹിനയെ വാടക വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. വിശദമായ പരിശോധനകൾക്കായി…
Read More » - 24 July
കേരളത്തിലെ രണ്ട് വടക്കന്‍ ജില്ലകളില്‍ അതിതീവ്ര ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. Read…
Read More » - 24 July
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് പുറത്തു വിടും,സ്വകാര്യതയെ ബാധിക്കുന്ന 62 പേജുകള്‍ ഒഴിവാക്കി
തിരുവനന്തപുരം: സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് പുറത്തുവിടും. 62 പേജ് ഒഴിവാക്കിയായിരിക്കും റിപ്പോര്‍ട്ടിലെ വിവരങ്ങള്‍…
Read More » - 24 July
ബജറ്റിൽ റെയിൽവേയ്ക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച പരിഗണന
ന്യൂഡൽഹി: ട്രെയിൻ അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ സുരക്ഷിത യാത്രയൊരുക്കാൻ ഒരു ലക്ഷം കോടിയിലധികം രൂപ വകയിരുത്തി കേന്ദ്ര ബജറ്റ്. അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റിൽ ഫണ്ട് നീക്കി…
Read More » - 24 July
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാഞ്ഞതിന് ഹെല്‍ത്ത് ഇന്‍സ്പെക്ടർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിൽ ഗുരുതര വീഴ്ചവരുത്തിയ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടറെ മേയര്‍ സസ്പെൻ്റ് ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടർ കെ ഗണേഷിനെയാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ…
Read More » - 24 July
ട്രെയിൻ വരുന്നത് കണ്ടു പുഴയിലേക്ക് ചാടിയത് വ്യാജ നിധി തട്ടിപ്പുസംഘം: പിടികൂടിയത് സാഹസികമായി
ട്രെയിൻ വരുന്നതിനിടെ റെയിൽവേ പാലത്തിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് നാലുപേർ ചാടിയ സംഭവത്തിൽ ട്വിസ്റ്റ്. സ്വർണനിധി നൽകാമെന്ന് വിശ്വസിപ്പിച്ച് നാലുലക്ഷം തട്ടിയെടുത്ത സംഘമാണ് പുഴയിൽ ചാടിയതെന്ന് കണ്ടെത്തി.…
Read More » - 24 July
അർജുനായുള്ള തിരച്ചിൽ ഒമ്പതാം നാൾ: സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ച് പരിശോധന
തിരുവനന്തപുരം: കർണാടകയിലെ അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ (30) കണ്ടെത്താനുള്ള ശ്രമം ഒമ്പതാം ദിവസത്തിൽ. ഗംഗാവലി നദിയിൽ കര,…
Read More » - 24 July
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടുതൽ എറണാകുളം ജില്ലയിൽ: വനിതാ കമ്മിഷൻ
കൊച്ചി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടുതലും എറണാകുളം ജില്ലയില്‍ ആണെന്ന് വനിതാ കമ്മിഷന്റെ കണക്ക്. ഭർത്താവിന്റെ വീട് , തൊഴിലിടങ്ങൾ, സാമൂഹ്യമാധ്യമങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ സ്ത്രീകൾ വ്യാപക…
Read More » - 24 July
സാമൂഹ്യമാധ്യമത്തിലൂടെ പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗിക പീഡനം: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
കിടങ്ങൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഉഴവൂർ ശാസ്താംകുളം ഭാഗത്ത് മടക്കത്തറ വീട്ടിൽ ആകാശ് ബി. (24) എന്ന യുവാവാണ് കിടങ്ങൂർ പൊലീസിന്റെ…
Read More » - 23 July
മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു
ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്
Read More » - 23 July
ഭര്‍ത്താവിന്റെ സിനിമയ്ക്ക് പോസ്റ്റര്‍ ഒട്ടിക്കാനിറങ്ങി നടി: ചിത്രം വൈറല്‍
വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഇടിയൻ ചന്തുവിന്റെ പോസ്റ്റർ ഒട്ടിക്കുന്ന ചിത്രം
Read More » - 23 July
ഈ വര്‍ഷത്തെ ഓണം വാരാഘോഷം സെപ്തംബര്‍ 13 മുതല്‍ 19 വരെ
സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ക്ക് സെപ്തംബര്‍ 13ന് തിരുവനന്തപുരത്ത് തുടക്കമാവും
Read More » - 23 July
അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കണ്ണൂർ, കാസർകോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
Read More » - 23 July
നടിമാര്‍ തമ്മില്‍ വൻ അടി !! സീരിയല്‍ ചിത്രീകരണം മുടങ്ങി
നിര്‍മ്മാതാവായ ഭാവചിത്ര ജയകുമാറിന് വലിയ നഷ്ടം ഉണ്ടായിരിക്കുകയാണ്
Read More » - 23 July
ഗംഗാവലി നദിയിലേക്ക് പതിച്ച ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി കാര്‍വാര്‍ എസ്പി നാരായണ
ബെംഗളൂരു : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ഒലിച്ച് ഗംഗാവലി നദിയിലേക്ക് പതിച്ച ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി കാര്‍വാര്‍ എസ്പി നാരായണ. സ്ഫോടനം ഉണ്ടായിട്ടില്ലെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുതെന്നും…
Read More » - 23 July
മുകേഷ് അംബാനിയുടെ വാഗ്ദാനം: 56 കോടിയുടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മാണം ഉടന്‍ ഗുരുവായൂരില്‍
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മാണത്തിന് അനുമതി. മന്ത്രി വി.എന്‍ വാസവന് ഈ മാസം 30 ന് ആശുപത്രിയുടെ തറക്കല്ലിടല്‍ നിര്‍വഹിക്കും. ദേവസ്വം…
Read More » - 23 July
മുകേഷ് അംബാനിയുടെ വാഗ്ദാനം: 56 കോടിയുടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മാണം ഉടന്‍ ഗുരുവായൂരില്‍
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മാണത്തിന് അനുമതി. മന്ത്രി വി.എന്‍ വാസവന് ഈ മാസം 30 ന് ആശുപത്രിയുടെ തറക്കല്ലിടല്‍ നിര്‍വഹിക്കും. ദേവസ്വം…
Read More »