ThiruvananthapuramLatest NewsKeralaNattuvarthaNews

എം​ഡി​എം​എയുമായി യു​വാ​വ് അറസ്റ്റിൽ

കാ​സ​ര്‍​​ഗോഡ് സ്വ​ദേ​ശി​യും പ​ട്ടം മ​ര​പ്പാ​ലം മു​ട്ട​ട ശോ​ഭ ടെ​ന്ത​ല്‍ ക്ലി​നി​ക്കി​നു മു​ക​ള്‍ നി​ല​യി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ഉ​ബൈ​സു​ല്‍ ക​ര്‍​ണി (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പേ​രൂ​ര്‍​ക്ക​ട: എം​ഡി​എം​എയുമായി യുവാവ് പൊലീസ് പിടിയിൽ. കാ​സ​ര്‍​​ഗോഡ് സ്വ​ദേ​ശി​യും പ​ട്ടം മ​ര​പ്പാ​ലം മു​ട്ട​ട ശോ​ഭ ടെ​ന്ത​ല്‍ ക്ലി​നി​ക്കി​നു മു​ക​ള്‍ നി​ല​യി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ഉ​ബൈ​സു​ല്‍ ക​ര്‍​ണി (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ര​മ​ന പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : എയർ എംബോളിസത്തിലൂടെ യുവതിയെ കൊല നടത്തി ഭർത്താവിനെ സ്വന്തമാക്കാൻ സുഹൃത്ത്, സ്നേഹ അപകടനില തരണം ചെയ്തു, അനുഷ അറസ്റ്റിൽ

പ​ട്ടം പ്ലാ​മൂ​ട് ഭാ​ഗ​ത്ത് മൊ​ബൈ​ല്‍​ഷോ​പ്പ് ന​ട​ത്തി​വ​രു​ന്ന​യാ​ളാ​ണ്. കു​റ​ച്ചു മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് ക​ര​മ​ന കി​ള്ളി ട​വ​റി​നു സ​മീ​പ​ത്തു നി​ന്ന് എം​ഡി​എം​എ​യു​മാ​യി ആ​റ് യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ മാം​ഗ്ലൂ​രി​ല്‍ പോ​യി ല​ഹ​രി​മ​രു​ന്ന് കൊ​ണ്ടു​വ​രു​ന്ന ഒ​രു പ്ര​ധാ​നി പി​ടി​യി​ലാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യാ​ണ് ഉ​ബൈ​സു​ല്‍. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button