Kerala
- Aug- 2023 -7 August
കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത, കാറിനുള്ളില്‍ സിഗരറ്റ് ലൈറ്റര്‍
മാവേലിക്കര: താമസ സ്ഥലത്തെ കോമ്പൗണ്ടിനുള്ളിലേക്ക് കയറ്റുന്നതിനിടെ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് വെന്തു മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.…
Read More » - 7 August
പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു പൊടിക്കുന്ന കമ്പനിയിൽ തീപിടിത്തം
പെരുമ്പാവൂർ: പോഞ്ഞാശേരി ചുണ്ടമലയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു പൊടിക്കുന്ന കമ്പനിയിൽ തീപിടിത്തം. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ആറ് യൂണിറ്റ് ഫയർഫോഴ്സ് സംഘത്തിന്റെ ശ്രമഫലമായി തീയണച്ചു.…
Read More » - 7 August
മലക്കം മറിഞ്ഞ് സജി ചെറിയാന്: ബാങ്ക് വിളി കേട്ടില്ലെന്നത് തെറ്റായ വിവരത്തിൽ നിന്നെന്ന് മന്ത്രി
തിരുവനന്തപുരം: സൗദി അറേബ്യയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ലെന്നും അത് അദ്ഭുതപ്പെടുത്തിയെന്നുമുള്ള മലക്കം മറിഞ്ഞ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ബാങ്ക് വിളി കേട്ടില്ല എന്ന പരാമർശം…
Read More » - 7 August
ആക്രിക്കടയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ചാക്കുകൾക്ക് തീ ആളിപ്പടർന്നു: പരിഭ്രാന്തി
തിരുവല്ലം: ആക്രിക്കടയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ചാക്കുകൾക്ക് തീപിടിച്ച് ആളിപ്പടർന്നത് പരിഭ്രാന്തി പരത്തി. തിരുവല്ലം സ്വദേശി അബ്ദുൽ റഹിം എന്നയാളുടെ ഉടമസ്ഥതയിൽ പാച്ചല്ലൂർ എൽ.പി സ്കൂളിന് സമീപത്തെ ആക്രിക്കടയിലാണ്…
Read More » - 7 August
പ്രഭാതനടത്തത്തിന് പോയ വീട്ടമ്മ ഓടയ്ക്കുള്ളില്‍ മരിച്ച നിലയില്‍
ആലപ്പുഴ: പ്രഭാതനടത്തത്തിന് പോയ വീട്ടമ്മയെ ഓടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് സ്വദേശി തങ്കമണി(63) ആണ് മരിച്ചത്. Read Also : സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ…
Read More » - 7 August
സൈനികൻ കടലിൽ മരിച്ച നിലയിൽ: സംഭവം കോഴിക്കോട്
കോഴിക്കോട്: വെള്ളയിൽ ഹാർബറിന്റെ സമീപത്ത് സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മായനാട് സ്വദേശി അഭിജിത്ത് (27 ) ആണ് മരിച്ചത്. Read Also : സ്വകാര്യ…
Read More » - 7 August
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച: ഒരു കോടിയുടെ സ്വര്‍ണവും എട്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടു, സംഭവം കോട്ടയത്ത്
കോട്ടയം: കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച. ചിങ്ങവനം കുറിച്ചി മന്ദിരം കവലയിലെ സുധ ഫൈനാൻസ് എന്ന സ്ഥാപനത്തിലാണ് കവർച്ച നടന്നത്. ഒരു കോടിയോളം രൂപ…
Read More » - 7 August
യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു: യുവാവ് അറസ്റ്റിൽ
മുണ്ടക്കയം: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം മുണ്ടേരി ചെമ്പാരി മൂക്കനോലിക്കൽ പി.വി. സുധീഷി(36)നെയാണ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പൊലീസ് ആണ് അറസ്റ്റ്…
Read More » - 7 August
കര്ഷകന് മുന്നറിയിപ്പ് നല്‍കാതെ കുലച്ച നാനൂറിലധികം വാഴകള്‍ നിമിഷനേരംകൊണ്ട് വെട്ടിനിരത്തി കെഎസ്ഇബിയുടെ ക്രൂരത
കോതമംഗലം: കര്ഷകന് മുന്നറിയിപ്പ് നല്‍കാതെ, കൃഷി ചെയ്ത വാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബിയുടെ ക്രൂരത. എറണാകുളം കോതമംഗലം പുതുപ്പാടി സ്വദേശിയായ തോമസ് എന്നയാളുടെ കൃഷിയാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നശിപ്പിച്ചത്.…
Read More » - 7 August
ആശുപത്രിയിലെ കൊലപാതക ശ്രമം: സ്നേഹയുടെ ഭർത്താവ് അരുണിനെ വീണ്ടും ചോദ്യം ചെയ്യുന്നു
പത്തനംതിട്ട: പരുമല ആശുപത്രിയിലെ കൊലപാതക ശ്രമക്കേസിൽ അക്രമത്തിന് ഇരയായ സ്നേഹയുടെ ഭർത്താവ് അരുണിനെ വീണ്ടും ചോദ്യം ചെയ്യുന്നു. പ്രതി അനുഷയുമായുള്ള വാട്സ് ആപ്പ് ചാറ്റ് വിവരങ്ങൾ അടക്കം…
Read More » - 7 August
മെഴുകുതിരി കത്തിക്കാൻ തിക്കുംതിരക്കും: ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്നിബാധ, കൂടാരത്തിന് കേടുപാടുകള്‍ സംഭവിച്ചു
പുതുപ്പള്ളി: ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്നിബാധ. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. കല്ലറയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന മെഴുകുതിരി സ്റ്റാൻഡില്‍ ആളുകള്‍ കൂട്ടമായെത്തി തിരി കത്തിച്ചതോടെയാണ് അഗ്നിബാധ…
Read More » - 7 August
കഞ്ചാവും എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ
വൈക്കം: കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പൊലീസ് പിടിയിൽ. കൊല്ലാട് പരുത്തുംപാറ ഭാഗത്ത് തടത്തില്‍ രഞ്ജിത്ത് (27), പനച്ചിക്കാട് പൂവന്തുരുത്ത് പവര്‍ഹൗസിന് സമീപം ആതിരാഭവനിൽ അനന്തു (27), കോട്ടയം…
Read More » - 7 August
കാപ്പാ നിയമം ലംഘിച്ചു: വയോധികൻ അറസ്റ്റിൽ
കോട്ടയം: കാപ്പാ നിയമം ലംഘിച്ചയാൾ പൊലീസ് പിടിയിൽ. കൈപ്പുഴ മുണ്ടയ്ക്കല്‍ എം.സി. കുര്യനെ(62)യാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also : ചന്ദ്രബോസ്…
Read More » - 7 August
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരന് പരിക്ക്
ഏറ്റുമാനൂർ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഏറ്റുമാനൂർ – അയർക്കുന്നം റോഡിൽ മാടപ്പാട് ഊറ്റക്കുഴിയിൽ ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. ഏറ്റുമാനൂർ…
Read More » - 7 August
പുരസ്കാര നിർണ്ണയത്തിൽ സ്വജനപക്ഷപാതം; 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി
ന്യൂഡല്‍ഹി: 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.…
Read More » - 7 August
നടുറോഡില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച സംഭവം: ചില്ലുകൾ കല്ലുകൊണ്ട് എറിഞ്ഞ് തകർത്തു, 8 പേർക്കെതിരെ കേസ്
തൃശൂർ: കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. മുഖ്യപ്രതി പത്താഴക്കാട് സ്വദേശി അസീമിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മതിലകം, കൊടുങ്ങല്ലൂര്‍…
Read More » - 7 August
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും 50,000 രൂപയുടെ വെളിച്ചെണ്ണയും കവർന്നതായി പരാതി
ഇരിങ്ങാലക്കുട: വെളിച്ചെണ്ണ വിതരണക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഒന്നര ലക്ഷം രൂപയും 50,000 രൂപയുടെ വെളിച്ചെണ്ണയും കവര്‍ന്നതായി പരാതി. ഇയാൾ സഞ്ചരിച്ചിരുന്ന കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.…
Read More » - 7 August
മത്സ്യബന്ധനത്തിനിടെ കടലിൽ തോണികൾ മറിഞ്ഞ് അപകടം
തലശ്ശേരി: മത്സ്യബന്ധനത്തിനിടെ കടലിൽ തോണികൾ മറിഞ്ഞ് അപകടം. 10 തൊഴിലാളികൾ രക്ഷപ്പെട്ടു. വടകര കൂരിയാട് സ്വദേശികളാണ് അപകടത്തിൽപെട്ടത്. വടകര ചോമ്പാല ഹാർബറിൽ നിന്നും ഞായറാഴ്ച പുലർച്ചെ അഞ്ച്…
Read More » - 7 August
മാറ്റമില്ലാതെ സ്വർണവില; അറിയാം ഇന്നത്തെ വില നിലവാരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5515 രൂപയാണ് ഇന്നത്തെ വില. പവന് 44,120 രൂപയാണ് വില. 18 കാരറ്റിന്റെ സ്വർണവിലയിലും ഇന്ന് മാറ്റം രേഖപ്പെടുത്തിയിട്ടില്ല.…
Read More » - 7 August
മറയൂരിൽ പടയപ്പയുടെ ആക്രമണം: റേഷൻ കടയും വീടും തകർത്തു
മറയൂർ: മറയൂരിൽ പടയപ്പയുടെ ആക്രമണം. ഒരു റേഷൻ കടയും വീടും തകർത്തു. തലയാർ സ്വദേശി രാജുവിന്റെ വീടാണ് തകർത്തത്. കഴിഞ്ഞ ഒന്നര മാസമായി പടയപ്പ മറയൂരിലെ ജനവാസ…
Read More » - 7 August
കഥകളി അവതരിപ്പിക്കുന്നതിനിടെ കലാകാരന് കുഴഞ്ഞുവീണ് ദാരുണാന്ത്യം
ചേർത്തല: കഥകളിക്കിടെ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. ആർ.എൽ.വി രഘുനാഥ് മഹിപാൽ (25) ആണ് മരിച്ചത്. തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം സ്വദേശിയായ രഘുനാഥ് ആർ.എൽ.വി കോളജിലെ വിദ്യാർത്ഥിയാണ്. Read Also…
Read More » - 7 August
കിണറ്റിൽ കരിഓയിൽ ഒഴിച്ചതായി പരാതി
നീലേശ്വരം: കുടുംബം ഉപയോഗിക്കുന്ന കിണറ്റിൽ കരിഓയിൽ ഒഴിച്ചതായി പരാതി. മടിക്കൈ പഞ്ചായത്തിലെ മൂന്ന്റോഡ് കരിയാടയിലെ നഴ്സായ സിഞ്ചു സാബുവിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് കരിഓയിൽ ഒഴിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 7 August
അതിഥി തൊഴിലാളി രജിസ്ട്രേഷന്; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍
തിരുവനന്തപുരം: കേരളത്തിലെത്തുന്ന എല്ലാ അതിഥി തൊഴിലാളികളെയും വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിനുള്ള യജ്ഞവുമായി തൊഴില്‍ വകുപ്പ്. അതിഥി പോര്‍ട്ടല്‍ വഴിയുള്ള രജിസ്ട്രേഷന് നടപടികള്‍ക്ക് സംസ്ഥാനതലത്തില്‍ ഇന്ന് തുടക്കമാകും. അതിഥി…
Read More » - 7 August
പട്ടാപ്പകൽ യുവതിയെ നടുറോഡിൽ കടന്നുപിടിച്ചു: യുവാവ് അറസ്റ്റിൽ
കൊച്ചി: പട്ടാപ്പകൽ യുവതിയെ നടുറോഡിൽ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. തമിഴ്നാട് കടലൂർ സ്വദേശി ബാബു(36)വാണ് അറസ്റ്റിലായത്. നോർത്ത് പൊലീസാണ് പിടികൂടിയത്. Read Also : വീതികുറഞ്ഞ റോഡിൽ…
Read More » - 7 August
വീതികുറഞ്ഞ റോഡിൽ എതിരേവന്ന ടിപ്പറിന് സൈഡ് കൊടുക്കവേ റോഡിടിഞ്ഞു: ലോറിയുടമയ്ക്ക് 26,000 രൂപ പിഴയിട്ട് പൊതുമരാമത്തുവകുപ്പ്
തിരുവമ്പാടി : വീതികുറഞ്ഞ റോഡിൽ എതിരേവന്ന ടിപ്പറിന് വശംകൊടുക്കവേ റോഡിടിഞ്ഞതിന് ടിപ്പർഉടമയ്ക്ക് പൊതുമരാമത്തുവകുപ്പ് വക 26,000 രൂപ പിഴ. കൂമ്പാറ പാമ്പോടൻ റസാഖിനാണ് തിരുവമ്പാടി പി.ഡബ്ല്യു.ഡി. സെക്ഷൻ…
Read More »