Kerala
- Jul- 2023 -24 July
വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തൃശൂര്‍: വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനമുക്ക് സ്വദേശി ആഷികിന്റെ(23) മൃതദേഹം ആണ് കണ്ടെത്തിയത്. Read Also : കാസർഗോഡ് സദാചാര ആക്രമണം: ബേക്കൽ…
Read More » - 24 July
കാസർഗോഡ് സദാചാര ആക്രമണം: ബേക്കൽ കോട്ട സന്ദർശിച്ചു മടങ്ങിയ സുഹൃത്തുക്കളെ ആക്രമിച്ചു, 3 പേർ അറസ്റ്റിൽ
കാസർഗോഡ്: കാസർഗോഡ് മേൽപ്പറമ്പിൽ സദാചാര ആക്രമണം. ബേക്കൽ കോട്ട സന്ദർശിച്ചു മടങ്ങിയ പെൺകുട്ടികൾ അടക്കമുള്ള സുഹൃത്തുക്കളെ തടഞ്ഞുവെച്ച് ആക്രമിച്ചു. ഭക്ഷണം കഴിക്കുന്നതിനായി ഇവർ കാർ നിർത്തിയപ്പോൾ ചിലർ ചോദ്യം…
Read More » - 24 July
ബന്ധുവീട്ടിൽ പോയിവന്ന അമ്മ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകനെ:പിതാവും സുഹൃത്തും കസ്റ്റഡിയില്‍
പത്തനംതിട്ട: വീടിനുള്ളില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വേങ്ങത്തടത്തില്‍ ജോബിനെ36) ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. Read Also : സൂപ്പർ ഹിറ്റായി കെഎസ്ആർടിസി ‘സ്ലീപ്പർ ബസ്’,…
Read More » - 24 July
സഹോദരങ്ങളായ ജീവനക്കാരുടെ അടിയേറ്റ് റസ്റ്റോറന്റ് ഉടമയ്ക്ക് ദാരുണാന്ത്യം
ജയ്പുർ: സഹോദരങ്ങളായ ജീവനക്കാരുടെ അടിയേറ്റ് റസ്റ്റോറന്റ് ഉടമ മരിച്ചു. റസ്റ്റോറന്റ് ഉടമ ഹമിർ സിംഗ്(45) ആണ് മരിച്ചത്. രാജസ്ഥാനിലെ കൽവാറിൽ ആണ് സംഭവം. ഭക്ഷണമുണ്ടാക്കുന്നതിനെ ചൊല്ലി ജീവനക്കാരായ…
Read More » - 24 July
സാമ്പത്തിക പ്രതിസന്ധി: ഓണത്തിന് കിറ്റ് വിതരണം വെട്ടിച്ചുരുക്കി, ഇത്തവണ മഞ്ഞക്കാര്‍ഡിന് മാത്രം
തിരുവനന്തപുരം: കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഈ വർഷത്തെ ഓണം ഭക്ഷണ കിറ്റ് വിതരണം പരിമിതപ്പെടുത്താനുള്ള കടുത്ത തീരുമാനവുമായി സംസ്ഥാന സർക്കാർ.ഇക്കുറി മഞ്ഞ കാര്‍ഡുകാര്‍ക്ക് മാത്രമാണ്…
Read More » - 24 July
കോള്‍പാടത്ത് വള്ളം മറിഞ്ഞ് ഒരാളെ കാണാതായി: രണ്ട് പേര് നീന്തി രക്ഷപ്പെട്ടു
തൃശൂര്‍: പനമുക്കില്‍ കോള്‍പാടത്ത് വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് യുവാക്കളില്‍ രണ്ട് പേര് നീന്തി രക്ഷപ്പെട്ടു. ഒരാളെ കാണാതായി. നെടുപുഴ സ്വദേശി ആഷിക്കിനെയാണ് കാണാതായത്. പാലക്കല്‍…
Read More » - 24 July
കോഴിക്കോട് എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട്: രണ്ടിടങ്ങളിൽ നിന്നായി എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. കക്കാടംപൊയിൽ നെല്ലിക്കലിൽ കമറുദ്ദീൻ (32), പെരുമണ്ണ സ്വദേശി അബ്ദുൾ ഫത്താഹ് (25) എന്നിവരാണ് അറസ്റ്റിലായത്. Read…
Read More » - 24 July
ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിൽ തന്നെയെന്ന് കണ്ടെത്തല്‍
കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിലെന്ന് കണ്ടെത്തൽ. കോഴിക്കോട് എസിപിയുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന മൂന്നാമത്തെ പ്രസവ…
Read More » - 24 July
മണിപ്പൂരിലെ പ്രതികൾ എന്ന പേരിൽ വ്യാജ പ്രചാരണം: കേസ് കൊടുത്തപ്പോൾ മാപ്പ് പറഞ്ഞ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം
ഇംഫാൽ : ഹിന്ദു-ക്രൈസ്തവ വിശ്വാസികളെ തമ്മിൽ തെറ്റിക്കാൻ മണിപ്പൂർ കലാപത്തിന്റെ പേരിൽ കേരളത്തിൽ ഉൾപ്പെടെ വ്യാജ പ്രചാരണം. മണിപ്പൂർ ഗോത്ര കലാപത്തെ തുടർന്ന് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ…
Read More » - 24 July
കൂലി കുറഞ്ഞതിന് ലോറി ഡ്രൈവറെ പ്ലൈവുഡ് വേസ്റ്റ് ഉപയോഗിച്ച് ആക്രമിച്ചു: അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍
കൊച്ചി: കൂലി കുറഞ്ഞതിന്റെ പേരില്‍ ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അഞ്ച് ആസാം സ്വദേശികൾ അറസ്റ്റിൽ. ബഹ്റുൽ ഇസ്ലാം (18), ജനനത്തുൽ ഹക്ക് (20), മൂർഷിദുൽ…
Read More » - 24 July
പ്ലസ് വൺ സീറ്റ് പ്രതിസന്ധി തുടരുന്നു! രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിൽ ഇടം നേടാനാകാതെ 17,427 വിദ്യാർത്ഥികൾ
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സീറ്റ് പ്രതിസന്ധി തുടരുന്നു. രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ ഇത്തവണ 17,427 വിദ്യാർത്ഥികൾക്കാണ് അലോട്ട്മെന്റ് ലിസ്റ്റിൽ ഇടം നേടാനാകാതെ പോയത്.…
Read More » - 24 July
കസേരയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം: ഇടുക്കി ഡെപ്യൂട്ടി തഹസിൽദാർ രക്തം ഛർദ്ദിച്ച് മരിച്ച നിലയിൽ
ഇടുക്കി: ഇടുക്കിയിൽ ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുൽസലാം (46) നെയാണ് ചെറുതോണി പാറേമാവിൽ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിൽ മരിച്ച…
Read More » - 24 July
ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനവുമായി ‘തിരുവോണം’ ബംപർ: ടിക്കറ്റിന്റെ പ്രകാശനം ഇന്ന്
തിരുവനന്തപുരം: കേരള സർക്കാറിനറെ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ഇന്ന് നിർവ്വഹിക്കും. മന്ത്രിമാരായ കെ എൻ ബാലഗോപാലും ആൻ്റണിരാജുവും പങ്കെടുക്കും. 25 കോടിയാണ് ഒന്നാം സമ്മാനം.…
Read More » - 24 July
ട്രാക്ടർ കണ്ട് സംശയം തോന്നി, മാലിന്യ വണ്ടി തടഞ്ഞ് നാട്ടുകാര്‍
കല്‍പ്പറ്റ: പനമരം പഞ്ചായത്തിലുള്‍പ്പെട്ട കീഞ്ഞുകടവ് കാക്കത്തോട്ടില്‍ ടൗണില്‍ നിന്നുള്ള മാലിന്യം വാഹനത്തില്‍ കൊണ്ടുവന്ന് തള്ളുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍. മണ്ണിര കമ്പോസ്റ്റ് നിര്‍മാണത്തിനെന്ന് മുമ്പ് പഞ്ചായത്ത് പറഞ്ഞ സ്ഥലത്താണ്…
Read More » - 24 July
വെള്ളക്കെട്ടിൽ ആഴത്തിലുള്ള കുഴിയിൽ വീണ് കുഞ്ഞു സഹോദരങ്ങൾക്ക് ജീവൻ നഷ്ടമായി
കോഴിക്കോട്: കനത്ത മഴയിൽ ആഴത്തിലുള്ള വെള്ളക്കെട്ടിൽ വീണ് കുഞ്ഞുസഹോദരങ്ങൾ മരിച്ചു. താമരശ്ശേരി കോരങ്ങാട് ന്യൂ ഹോട്ടൽ ജീവനക്കാരൻ വടക്കൊരു അബ്ദുൽ ജലീലിൻ്റെയും (മുട്ടായി) നാജിറയുടെയും രണ്ടു മക്കളെയും…
Read More » - 24 July
വ്യാജ എഐ വീഡിയോ കോൾ തട്ടിപ്പ്: സൈബർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ഗോവയിലേക്ക് തിരിക്കും
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ കോൾ മുഖാന്തരം കോൾ ഇന്ത്യ ലിമിറ്റഡ് റിട്ടയേർഡ് സീനിയർ മാനേജർ കോഴിക്കോട് പാലാഴി സ്വദേശി പി.എസ് രാധാകൃഷ്ണനിൽ നിന്നും പണം…
Read More » - 24 July
ഇന്നും മഴ ശക്തമാകും, 9 ജില്ലകളിൽ ജാഗ്രത നിർദ്ദേശം: 3 ജില്ലകളിൽ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ ഇന്നലത്തെ അതിശക്ത മഴ തുടരാനടക്കമുള്ള സാധ്യതയാണ് ഉള്ളത്. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 24 July
എങ്ങുമെത്താതെ എക്സൈസ് ഡിജിറ്റൽ വയർലെസ് സംവിധാനം, ഇതുവരെ നടപ്പാക്കിയത് വെറും 6 ജില്ലകളിൽ
സംസ്ഥാനത്ത് സമ്പൂർണ ഡിജിറ്റൽ വയർലെസ് സംവിധാനത്തിന്റെ മെല്ലെ പോക്ക് തുടരുന്നു. ലഹരി മാഫിയക്കെതിരായ എക്സൈസ് വകുപ്പിന്റെ ഡിജിറ്റൽ വയർലെസ് സംവിധാനം മൂന്ന് വർഷമായിട്ടും ആകെ നടപ്പാക്കിയത് 6…
Read More » - 24 July
‘ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല’: സൗന്ദര്യത്തിന്റെ രഹസ്യം സർജറി ആണെന്ന ആരോപണത്തിൽ പ്രതികരിച്ച് ഹണി റോസ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് ഹണി റോസ്. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഹണി റോസ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ…
Read More » - 24 July
‘തമിഴ് സിനിമ തമിഴർക്കു മാത്രം, തീരുമാനം മാറ്റിയില്ലങ്കിൽ മാറി ചിന്തിക്കേണ്ടി വരും, മറുപടി കൊടുക്കാൻ മലയാളം തയ്യാറാകണം’
ആലപ്പുഴ: തമിഴ് ചിത്രങ്ങളില്‍ തമിഴ് അഭിനേതാക്കള്‍ മാത്രം മതിയെന്ന ഫെഫ്സിയുടെ പുതിയ നിബന്ധനയിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ രംഗത്ത്. തമിഴ് സിനിമ തമിഴർക്കു മാത്രമെന്ന തീരുമാനം മാറ്റിയില്ലങ്കിൽ…
Read More » - 24 July
എം.സി റോഡ് ഭാവിയില്‍ ഒ.സി റോഡ് ആയി അറിയപ്പെടണം:വി.എം സുധീരന്
തിരുവനന്തപുരം: എം.സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് വി.എം സുധീരന്…
Read More » - 23 July
മദ്യലഹരിയിൽ വൃദ്ധയായ ആക്രമിച്ചു; അറസ്റ്റ്
കൊച്ചി: കൊച്ചിയില്‍ വൃദ്ധയായ അമ്മയോട് മകന്റെ ക്രൂരത. മദ്യലഹരിയിൽ വൃദ്ധയായ അമ്മയെ മർദിച്ച് അവശാനാക്കിയ മകൻ പിടിയിലായി. ആരക്കുഴ പണ്ടപ്പിള്ളി കരയിൽ മാർക്കറ്റിന് സമീപം പൊട്ടൻമലയിൽ വീട്ടിൽ…
Read More » - 23 July
കഞ്ചാവുമായി ബംഗാൾ സ്വദേശികൾ കൊച്ചിയിൽ പിടിയിൽ
കൊച്ചി: കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികൾ കൊച്ചിയിൽ പിടിയിൽ. പശ്ചിമ ബംഗാൾ ഉത്തർ ഡിനാജ്പുർ ഗോധി സ്കൂളിന് സമീപം സ്വദേശികളായ അക്ബർ ആലം (28), രോഹിത് ആലം…
Read More » - 23 July
സംസ്ഥാനത്തെ കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്തെ കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ കുറവ്. കാലാവസ്ഥ മാറ്റം കാരണമാകാം ഇതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. കാലാവസ്ഥ മാറ്റം കാരണം മൃഗങ്ങൾ മറ്റ് സംസ്ഥാനങ്ങളിലെ വനങ്ങളിൽ…
Read More » - 23 July
ഉമ്മൻചാണ്ടിയുടെ പൊതുദർശനത്തിനിടെ കെപിസിസി ഓഫീസില്‍ വൻ പോക്കറ്റടി: നിരവധി പേര്‍ക്ക് പഴ്സ് നഷ്ടപ്പെട്ടു
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പൊതുദർശനത്തിനിടെ വൻ പോക്കറ്റടി. ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം കെപിസിസി ഓഫീസിലെ ഇന്ദിരാഭവനിൽ പൊതുദർശനത്തിനുവെച്ചപ്പോൾ തടിച്ചുകൂടിയ ആളുകളിൽ പലരുടെയും പഴ്സ് നഷ്ടപ്പെട്ടതായി പരാതി.…
Read More »