Kerala
- Jul- 2024 -31 July
- 31 July
കനത്ത മഴ തുടരുന്നു : ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
പൊതുപരീക്ഷകള്‍, യൂണിവേഴ്സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കില്ലെന്ന് കലക്ടര്‍
Read More » - 31 July
വയനാട്ടില്‍ മരണം 200 ആയി: ഇനിയും കണ്ടെത്താനുള്ളത് 218 പേരെ
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ചെളിയിലും നിരവധിപേരുടെ മൃതദേഹങ്ങള്‍ ഇനിയുമുണ്ടാകുമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്
Read More » - 31 July
നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി
മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.
Read More » - 31 July
വെള്ളിയാഴ്ച വരെ ശക്തമായ മഴ : 12 ജില്ലകളില്‍ മുന്നറിയിപ്പ്
വ്യാപകമായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
Read More » - 31 July
ഇരുന്നൂറോളം നിരപരാധികളെ കുരുതി കൊടുത്തതിൻ്റെ ഉത്തരവാദിത്തം കേരള സർക്കാരിനാണ്: സന്ദീപ് വാചസ്പതി
രാജ്യം നേടിയ ശാസ്ത്ര പുരോഗതിയുടെ നേട്ടം ഇന്നാട്ടിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്.
Read More » - 31 July
വയനാട് ദുരന്തം: മരിച്ച കര്‍ണാടക സ്വദേശികള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സിദ്ധരാമയ്യ
വയനാട്ടിലേ ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 185 ആയി.
Read More » - 31 July
കണ്ണീർപ്പുഴയിൽ മുങ്ങി നാട്, 184 മരണം സ്ഥിരീകരിച്ചു, തെരച്ചിൽ തുടരുന്നു
ഇന്നലെ കുത്തിയൊലിച്ചെത്തിയ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് വയനാടും കേരളവും. ഉറ്റവരെ കാണാതായവരെ തേടിയുള്ള ബന്ധുക്കളുടെ പരക്കം പാച്ചിലും, തേങ്ങലടിച്ചുള്ള വാക്കുകളും മാത്രമാണ് മുണ്ടക്കൈയിൽ നിന്ന് പുറത്തുവരുന്നത്. കേരള…
Read More » - 31 July
ഉരുൾപൊട്ടൽ മുന്നറിയിപ്പ് കേരളത്തിന് 2 തവണ നൽകി: സർക്കാർ എന്ത് ചെയ്തു? ചോദ്യങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ഡൽഹി: സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണ് വയനാട്ടിലെ ദുരന്തവ്യാപ്തിക്ക് കാരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഉരുൾപൊട്ടൽ സംബന്ധിച്ച് കേരള സർക്കാരിന് രണ്ട് തവണ മുന്നറിയിപ്പ് ജൂലൈ…
Read More » - 31 July
വയനാട്ടിലേത് മനുഷ്യനിർമ്മിത ദുരന്തം: സർക്കാരുകൾക്കെതിരെ വിമർശനവുമായി മാധവ് ഗാഡ്ഗിൽ
വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കെെയിലും ഉണ്ടായത് മനുഷ്യനിർമിത ദുരന്തമാണെന്ന് പ്രാഫ. മാധവ് ഗാഡ്ഗിൽ. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് ക്വാറികൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആവർത്തിക്കുന്ന പ്രകൃതി ക്ഷോഭങ്ങളിൽ…
Read More » - 31 July
ഇന്നുമുതൽ കൊച്ചിയിൽ നിന്ന് ബെംഗളുരുവിലേക്ക് വെറും 9 മണിക്കൂർ മതി: മൂന്നാം വന്ദേഭാരതിനെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
കൊച്ചി: ഇന്നു മുതൽ കൊച്ചി – ബെംഗളുരു ദൂരം പിന്നിടാൻ വെറും 9 മണിക്കൂർ മതി. ഇന്ന് ഉച്ചയ്ക്ക് 12.50 ന് എറണാകുളത്ത് നിന്നും കേരളത്തിന്റെ മൂന്നാം…
Read More » - 31 July
‘ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ സർക്കാർ സ്ഥലം കണ്ടെത്തണം’ : മുണ്ടക്കൈ ദുരന്തത്തിൽ പ്രതിപക്ഷ നേതാവ്
കൽപ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള സ്ഥലം സർക്കാർ കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇവരെ പുനരധിവസിപ്പിക്കുന്നതുവരെ വാടക വീടുകളിൽ പാർപ്പിക്കണമെന്നും വിഡി സതീശൻ പറഞ്ഞു.…
Read More » - 31 July
ഉള്ളുലയുന്ന കാഴ്ചകൾ: രക്ഷാസംഘം എത്തിയപ്പോൾ കണ്ടത് വീടിനുള്ളിൽ കസേരയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹങ്ങൾ
മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം തുടരുമ്പോൾ ഓരോ നിമിഷവും ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ് പുറത്തുവരുന്നത്. രക്ഷാപ്രവർത്തകരും ഡോഗ് സ്ക്വാഡും ചേർന്ന് മുണ്ടക്കൈ മേഖലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ തിരച്ചിൽ നടത്തുകയാണ്.…
Read More » - 31 July
മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കും: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
വയനാട്: മുണ്ടക്കൈയില്‍ ഉണ്ടായത് വന്‍ ദുരന്തമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വയനാട്ടിലെ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ‘രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും…
Read More » - 31 July
വയനാട് ഉരുള്‍പ്പൊട്ടല്‍: രക്ഷാദൗത്യം പുരോഗമിക്കുന്നു,തകര്‍ന്ന വീടുകള്‍ക്കുള്ളിലും മണ്ണിനടിയിലും നിരവധി മൃതദേഹങ്ങള്‍
മേപ്പാടി: വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടാംദിന രക്ഷാദൗത്യം പുരോഗമിക്കുന്നു. നാലു സംഘങ്ങളായി 153 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലെത്തി. അത്യാവശ്യമായി കുടിവെള്ളം എത്തിക്കണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കാലാവസ്ഥ അനുകൂലമെങ്കില്‍…
Read More » - 31 July
ഉരുള്‍പ്പൊട്ടല്‍ തകര്‍ത്തെറിഞ്ഞത് മുണ്ടക്കൈയെ: ഉണ്ടായിരുന്നത് 400 വീടുകള്‍, അവശേഷിക്കുന്നത് 30 എണ്ണം മാത്രം
കല്പറ്റ: വയനാട്ടില്‍ ഉണ്ടായ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ മുണ്ടക്കൈ എന്ന ഗ്രാമം അപ്പാടെ മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയ കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇവിടുത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.…
Read More » - 31 July
വയനാട് ദുരന്തം: മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരം, തകര്‍ന്ന വീടുകളില്‍ മൃതദേഹം കുടുങ്ങിക്കിടക്കുന്നു
വയനാട്: വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണ സംഖ്യ ഉയരുന്നു. 153 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. രാവിലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ച മുതല്‍ നിരവധി മൃതദേഹങ്ങളാണ് കണ്ടെടുക്കുന്നത്.…
Read More » - 31 July
മുണ്ടക്കൈയില്‍ നിന്ന് 800 പേരെ രക്ഷിച്ചെന്ന് രക്ഷാപ്രവര്‍ത്തകര്‍; കുടുങ്ങിക്കിടന്നവരെയെല്ലാം സുരക്ഷിത സ്ഥാനത്തെത്തിച്ചു
വയനാട്: ഉരുള്‍പ്പൊട്ടല്‍ തകര്‍ത്തെറിഞ്ഞ വയനാട്ടിലെ മുണ്ടക്കൈയില്‍ നിന്ന് ഒറ്റപ്പെട്ട 800 പേരെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി രക്ഷാപ്രവര്‍ത്തകര്‍ . മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് റോപ്പ്…
Read More » - 31 July
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു
മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ഇന്നു രാവിലെ ഏഴു മണിക്കാണ് അപകടം. എതിരെ വന്ന സ്കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍…
Read More » - 31 July
കനത്ത മഴ തുടരുന്നു: 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുകയാണ്. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂര്‍,…
Read More » - 31 July
കോഴിക്കോട് വാണിമേലില്‍ തുടര്‍ച്ചയായി 9 തവണ ഉരുള്‍പൊട്ടി: 12 വീടുകള്‍ ഒലിച്ചുപോയി, ഒരാളെ കാണാതായി
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വാണിമേല്‍ പഞ്ചായത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. 12 വീടുകള്‍ പൂര്‍ണമായും ഒലിച്ചു പോയി. രണ്ട് പാലങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നു.…
Read More » - 31 July
വയനാട് ദുരന്തം: ചൂരല്‍മലയില്‍ രക്ഷാദൗത്യം ആരംഭിച്ച് സൈന്യം : ഇതുവരെ സ്ഥിരീകരിച്ചത് 151 മരണം,200ലധികം പേര് കാണാമറയത്ത്
കല്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ നടന്ന ചൂരല്‍മലയില്‍ ആറ് മണിയോടെ രക്ഷാദൗത്യം ആരംഭിച്ച് സൈന്യം. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ കൂടുതല്‍…
Read More » - 30 July
വെടിവെപ്പിന് കാരണം ഭര്‍ത്താവിനോടുള്ള വൈരാഗ്യം: സംഭവത്തിൽ വനിതാ ഡോക്ടര്‍ പിടിയില്‍
ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്
Read More » - 30 July
തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി
ട്യൂഷന് സെന്ററുകള്‍ ഒരു കാരണവശാലും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Read More » - 30 July
മഴക്കെടുതിയിൽ സഹായ ഹസ്തമൊരുക്കാൻ മുന്നൊരുക്കങ്ങളുമായി തിരുവനന്തപുരം നഗരസഭ: വോളന്റീയർ രജിസ്ട്രേഷൻ ആരംഭിച്ചു
സംസ്ഥാനത്ത് അതിതീവ്രമായ മഴക്കെടുതിയാണ് ഉണ്ടായത്
Read More »