
മലപ്പുറം: ചാലിയാർ പുഴയിൽ ഒഴുക്കിൽ പെട്ട് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. നിലമ്പൂരിലാണ് സംഭവം. മമ്പാട് സ്വദേശികളായ കുന്നുമ്മൽ സിദ്ധിഖിന്റെ മകൻ റയ്യാൻ (11) ഹമീദിന്റെ മകൻ അഫ്താബ് റഹ്മാൻ (14) തുടങ്ങിയവരാണ് മരണപ്പെട്ടത്.
മരിച്ചവർ രണ്ടുപേരും സഹോദരങ്ങളുടെ മക്കളാണ്. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ടത്.
Post Your Comments