Kerala
- Aug- 2023 -12 August
ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തി: മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം
പത്തനംതിട്ട: ചതുപ്പിൽ ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം വരുമെന്നാണ് നിഗമനം. Read Also : അച്ഛൻ അഴിമതി കാണിച്ച്…
Read More » - 12 August
ആറു വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് കാണാതായത് 43,272 സ്ത്രീകളെ: ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 43,272 സ്ത്രീകളെ കാണാതായിട്ടുണ്ടെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) റിപ്പോർട്ട്. ഇതില്‍ 40,450 (93%) പേരെ അന്വേഷണത്തില്‍…
Read More » - 12 August
അച്ഛൻ അഴിമതി കാണിച്ച് ഹെലികോപ്ടറൊക്കെ മേടിച്ച് തരുന്ന ആളായിരുന്നെങ്കില്‍ വിമര്‍ശനങ്ങളെ കാര്യമാക്കില്ലായിരുന്നു: ഗോകുൽ
കോളജ് ടൈമില്‍ ഞാൻ അത്യാവശ്യം ചൂടൻ ആയിരുന്നു.
Read More » - 12 August
പ്രവാസികൾക്ക് തിരിച്ചടി: വിമാന ടിക്കറ്റ് നിരക്കിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് കേന്ദ്രമന്ത്രി
തിരുവനന്തപുരം: ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചു. മുഖ്യമന്ത്രി പിണറായി…
Read More » - 12 August
മുത്തങ്ങ ആനപന്തിയിലെ കുട്ടിയാന ചരിഞ്ഞു
വയനാട്: മുത്തങ്ങ ആനപന്തിയിലെ കുട്ടിയാന അമ്മു ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് കുട്ടിയാന ചരിഞ്ഞത്. ഒമ്പത് വയസായിരുന്നു. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുൻപ് കണ്ണൂര്‍ ശ്രീകണ്ഠാപുരം ഫോറസ്റ്റ്…
Read More » - 12 August
സീരിയലില്‍ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
കൊല്ലം: സീരിയലില്‍ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പള്ളിത്തോട്ടം, മൂതാക്കര ഇൻഫന്റ് ജീസസ് 79-ല്‍ രാഹുലി(30)നെയാണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 12 August
ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്തയാളെ പുഴയില്‍ വീണ് കാണാതായി: തിരച്ചില്‍
കോട്ടയം: ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്തയാളെ പുഴയില്‍ വീണ് കാണാതായതായി പരാതി. പിറവം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ പാലത്തില്‍ എത്തിയപ്പോഴാണ് യാത്രക്കാരന് മൂവാറ്റുപുഴയാറ്റില്‍ വീണത്.…
Read More » - 12 August
അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡൽ: കേരളത്തിൽ നിന്നും അർഹരായത് 9 പേർ
തിരുവനന്തപുരം: അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ 2023 ലെ മെഡലിന് കേരളത്തിൽ നിന്ന് ഒൻപതുപേർ അർഹരായി. എസ്പിമാരായ ആർ ഇളങ്കോ, വൈഭവ് സക്സേന, ഡി ശിൽപ്പ, അഡീഷണൽ എസ്…
Read More » - 12 August
ലൈക്ക് കിട്ടാന്‍ പൊലീസ് സ്റ്റേഷന് ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ചു: അഞ്ചു യുവാക്കള്‍ പിടിയിൽ
മേലാറ്റൂര്‍: ലൈക്ക് കൂടുതല്‍ കിട്ടാന്‍ പൊലീസ് സ്റ്റേഷന് ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ച അഞ്ചുയുവാക്കള്‍ അറസ്റ്റില്‍. കുരുവാരക്കുണ്ട് പുന്നക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ്, സല്‍മാനുല്‍ ഫാരിസ്,…
Read More » - 12 August
ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്: ഉദ്ഘാടനം നിർവ്വഹിച്ച് കായിക മന്ത്രി
തിരുവനന്തപുരം: പതിനഞ്ചാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. കായിക മന്ത്രി വി അബ്ദുറഹ്മാനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കളരിപ്പയറ്റിന് ദേശീയ തലത്തിൽ കൂടുതൽ അംഗീകാരവും പ്രശസ്തിയും…
Read More » - 12 August
ബ്രൗൺ ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കിഴക്കമ്പലം: ബ്രൗൺ ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. ആസാം സ്വദേശി മിർജൂൽ ഹഖ് (26) ആണ് പിടികൂടിയത്. അമ്പലമേട് പൊലീസാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ്…
Read More » - 12 August
എഐ വീഡിയോ കോൾ തട്ടിപ്പ് കേസ്: പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ്, വർഷങ്ങളായി വീടുവിട്ട പ്രതി ഒളിവിൽ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലൂടെ കോഴിക്കോട് സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ്. അഹമ്മദാബാദ് ഉസ്മാൻപുര സ്വദേശി കൗശൽ ഷായാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.…
Read More » - 12 August
കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവല്ല: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. നൂറനാട് പടനിലം അരുൺനിവാസിൽ അനിൽ കുമാർ (30) ആണ് പിടിയിലായത്. തിരുവല്ല നഗരമധ്യത്തിലെ ലോഡ്ജിൽ നിന്നാണ് ഇയാൾ പിടിയിലായത്. 333 ഗ്രാം…
Read More » - 12 August
സ്ക്രീൻ ഷെയറിംഗ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധ വേണം: തട്ടിപ്പിന്റെ പുതിയ രീതി വിശദമാക്കി അധികൃതർ
തിരുവനന്തപുരം: സ്ക്രീൻ ഷെയറിംഗ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധ വേണമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. തട്ടിപ്പിന്റെ പുതിയ രീതി വിശദമാക്കിയിരിക്കുകയാണ് അധികൃതർ. പല തന്ത്രങ്ങളിലൂടെയും സ്ക്രീൻ ഷെയറിംഗ് ആപ്പുകൾ…
Read More » - 12 August
കേരളത്തിൽ 15 ട്രെയിനുകൾക്ക് പുതുതായി സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ, കൂടുതൽ വിവരങ്ങൾ അറിയാം
ഇത്തവണ മലയാളികൾക്ക് ഓണസമ്മാനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. കേരളത്തിലൂടെ സർവീസ് നടത്തുന്ന 15 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകളാണ് ഇക്കുറി അനുവദിച്ചിരിക്കുന്നത്. മലബാറിൽ 9 സ്റ്റേഷനുകളിലാണ് പുതുതായി സ്റ്റോപ്പ്…
Read More » - 12 August
പനി ബാധിച്ച് ചികിത്സക്കെത്തിയ കുട്ടിയ്ക്ക് പേ വിഷബാധയ്ക്കുള്ള കുത്തി വയ്പ് നൽകിയതായി പരാതി
അങ്കമാലി: പനി ബാധിച്ചതിനെ തുടർന്ന്, രക്ത പരിശോധനക്കെത്തിയ ഏഴുവയസുകാരിക്ക് പേ വിഷബാധയ്ക്കുള്ള കുത്തി വയ്പ് നൽകിയതായി പരാതി. Read Also : ‘സ്വാതന്ത്യം ലഭിച്ച ആദ്യ 67…
Read More » - 12 August
‘സ്വാതന്ത്യം ലഭിച്ച ആദ്യ 67 വർഷം നടന്നതിലുമധികം വികസനങ്ങളാണ് 9 വർഷം കൊണ്ട് മോദി രാജ്യത്താകെ നടപ്പാക്കിയത്’
തൃശൂർ: ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ച ആദ്യ 67 വർഷം നടന്നതിലുമധികം വികസനങ്ങളാണ് കഴിഞ്ഞ 9 വർഷം കൊണ്ട് നരേന്ദ്ര മോദി രാജ്യത്താകെ നടപ്പാക്കിയതെന്ന് ബിജെപി ദേശീയ സെക്രട്ടറി…
Read More » - 12 August
എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
കൊല്ലം: എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. വടക്കേവിള, അയത്തിൽ, നളന്താ നഗർ, ഐപ്പുരക്കൽ വീട്ടിൽ നൗഫൽ(25), പെരിനാട്, കേരളപുരം, ഷെഫിൻ മൻസിലിൽ ആഷിഖ്(26) എന്നിവരാണ് പൊലീസ്…
Read More » - 12 August
നിയന്ത്രണം തെറ്റിയ ലോറി ഇടിച്ച് കയറി അപകടത്തിൽപ്പെട്ട സ്കൂട്ടർ നിന്ന് കത്തി: യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
അരൂർ: നിയന്ത്രണം തെറ്റിയ ലോറി ഇടിച്ച് കയറി അപകടത്തിൽപ്പെട്ട സ്കൂട്ടർ നിന്ന് കത്തി. സ്കൂട്ടർ യാത്രക്കാരൻ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. എഴുപുന്ന കരുമാഞ്ചേരി ബിജു(52)വാണ് നിസാര…
Read More » - 12 August
മാസപ്പടി വിവാദം: ഇരട്ട ചങ്കൻ വാ തുറന്നിട്ടില്ലെന്ന് മന്ത്രി വി മുരളീധരൻ
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മാസപ്പടി വിഷയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും…
Read More » - 12 August
‘പുതുപ്പള്ളിയില്‍ കാര്യങ്ങള്‍ എല്‍ഡിഎഫിന് അനുകൂലം, ജെയ്ക്കിനെ കേരളം രണ്ട് കൈയും നീട്ടി സ്വീകരിക്കും’: ഇപി ജയരാജന്
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ നടക്കുക ശക്തമായ രാഷ്ട്രീയ മത്സരമാകുമെന്നും സ്ഥാനാര്‍ഥി ജെയ്ക്ക് എല്ലാവര്ക്കും സുപരിചിതനാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. ഉയര്‍ന്ന രാഷ്ട്രീയ നിലവാരുള്ള യുവജന നേതാവായ ജെയ്ക്കിനെ…
Read More » - 12 August
കൊല്ലത്ത് പന്ത്രണ്ടുകാരന് പീഡനം: നൃത്താദ്ധ്യാപകന് അറസ്റ്റില്‍, പിടിയിലായത് സ്കൂള്‍ കലോത്സവങ്ങളിലെ പരിശീലകന്
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നൃത്താദ്ധ്യാപകൻ അറസ്റ്റില്‍. കൊല്ലം കുമ്മിള്‍ സ്വദേശി ഡാൻസ് മാസ്റ്റര്‍ സുനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കടയ്ക്കല്‍ പൊലീസ് ആണ് ഇയാളെ…
Read More » - 12 August
സ്വവര്‍ഗ്ഗാനുരാഗിയല്ലെന്ന് വിളിച്ചു പറഞ്ഞു: പിന്നാലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
കൊല്‍ക്കത്ത: ഹോസ്റ്റല്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി സ്വപ്നദീപ്…
Read More » - 12 August
കണ്ണൂരിൽ പനി ബാധിച്ച് അഞ്ച് വയസുകാരന് മരിച്ചു
കണ്ണൂര്‍: ചെറുകുന്നില്‍ പനി ബാധിച്ച് അഞ്ച് വയസുകാരന് മരിച്ചു. കവിണിശേരി മുണ്ടത്തടത്തില്‍ ആരവ് നിഷാന്താണ് മരിച്ചത്. Read Also : നായയുടെ കടിയേറ്റ കുട്ടിക്ക് ചികിത്സ വൈകി:…
Read More » - 12 August
ജനക്ഷേമ ഭരണം നടത്തിയ അശോക ചക്രവര്‍ത്തിയുടേതിന് സമാനമാണ് കേരളത്തിലെ ഭരണം: ഇപി ജയരാജന്
തിരുവനന്തപുരം: കേരളത്തില്‍ എല്ലാ മേഖലയിലും മാറ്റം കൊണ്ടുവന്ന സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍ എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. ജനക്ഷേമ ഭരണം നടത്തിയ അശോക ചക്രവര്‍ത്തിയുടേതിന് സമാനമാണ്…
Read More »