Kerala
- Aug- 2023 -18 August
അച്ഛന്റെ സർജറിക്ക് രക്തത്തിനായി ബുദ്ധിമുട്ടുമ്പോള്‍, എവിടെ നിന്നോ അറിയാത്ത ഒരാള്‍ സഹായിക്കാൻ എത്തി; വൈറലായി കുറിപ്പ്
പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടേറുന്നു. ഇതിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനെ കുറിച്ചുള്ള ഒരു കുറിപ്പ് വൈറലാകുന്നു. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആയിരുന്ന ഡോ.…
Read More » - 18 August
ഓണത്തിനൊപ്പം ദൃശ്യവിരുന്നൊരുക്കാൻ ഓളപ്പരപ്പിലെ വള്ളംകളി
ഓണാഘോഷത്തിലെ ഏറ്റവും ആകർഷകമായ പരിപാടിയാണ് വള്ളംകളി. എല്ലാ വർഷവും ഓണക്കാലത്ത് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപം പമ്പാ നദിയുടെ തീരത്ത് വലിയ ആർഭാടങ്ങളോടെ നടക്കുന്ന വളരെ…
Read More » - 18 August
12കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി: 49കാരന് 75 വർഷം തടവും പിഴയും
ചാവക്കാട്: 12കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 49കാരന് 75 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കപ്പിയൂർ ചെമ്മണ്ണൂർ…
Read More » - 18 August
റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസ്: രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും, ഒന്നാം പ്രതി കാണാമറയത്ത്
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നി പ്രതികൾക്കാണ്…
Read More » - 18 August
കോളജ് ഗ്രൗണ്ടിൽ ആഡംബര കാറിൽ അഭ്യാസ പ്രകടനം: വിദ്യാർത്ഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
തൊടുപുഴ: കോളജ് ഗ്രൗണ്ടിൽ ആഡംബര കാറിൽ അഭ്യാസ പ്രകടനം നടത്തിയ വിദ്യാർത്ഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ. നസീറാണ് നടപടിയെടുത്തത്. കോളജ് അധികൃതരുടെ പരാതിയുടെ…
Read More » - 18 August
ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം: 15 പേര്‍ക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം
കോഴിക്കോട്: ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ക്കും ഒരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. Read Also :…
Read More » - 18 August
ബ്രൗൺ ഷുഗറുമായി മയക്കുമരുന്ന് വിപണനത്തിലെ പ്രധാന കണ്ണിയായ യുവാവ് എക്സൈസ് പിടിയിൽ
തലശ്ശേരി: യുവാവ് ബ്രൗൺ ഷുഗറുമായി എക്സൈസ് സംഘത്തിന്റെ പിടിയിൽ. തലശ്ശേരി എം.എം. റോഡിലെ പൊൻമാണിച്ചി വളപ്പിൽ വീട്ടിൽ റപ്പു എന്നു വിളിക്കുന്ന പി.വി. റഫ്നാസാണ് (31) അറസ്റ്റിലായത്.…
Read More » - 18 August
തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞു: 30ലേറെ പേർക്ക് പരുക്ക്
തൃശൂർ: തൃശൂര്‍ കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. തൃപ്പയാറിൽ നിന്നും പുറപ്പെട്ട് തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക്…
Read More » - 18 August
ഓണത്തിന് തൃശൂരിൽ പുലിയിറങ്ങും; വർണാഭമായ ആ കാഴ്ച കാണാൻ തൃശൂരിലേക്ക് പോകാം
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും മഹത്തായ ഉത്സവങ്ങളിലൊന്നാണ് ഓണം. മഹാബലിയുടെ വാർഷിക ഗൃഹപ്രവേശത്തിന്റെ സ്മരണയ്ക്കായി ലോകമെമ്പാടുമുള്ള കേരളീയർ ഇത് ആചരിക്കുന്നു. കേരളത്തിലുടനീളം ഓണം ആഘോഷിക്കപ്പെടുന്നു. ഈ അസാധാരണമായ…
Read More » - 18 August
നെടുങ്കണ്ടത്ത് ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം: പ്രതികൾ പിടിയിൽ, വെടിയേറ്റത് വന്യമൃഗത്തെ വേട്ടയാടിപ്പോഴെന്ന് മൊഴി
തൊടുപുഴ: നെടുങ്കണ്ടം മാവടിയിൽ വീടിനുള്ളിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. മാവടി സ്വദേശികളായ തകടിയേൽ സജി ജോൺ, മുകളേൽപറമ്പിൽ ബിനു, തിങ്കൾകാട് സ്വദേശി കല്ലിടുക്കിൽ…
Read More » - 18 August
ടോറസ് ട്രക്കിന്റെ ടയർ ഊരിത്തെറിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു
കോഴിക്കോട്: ടോറസ് ട്രക്കിന്റെ ടയർ ഊരിത്തെറിച്ച് ശരീരത്തിൽ പതിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മരുതൂര്‍ തെക്കെമീത്തില് കല്യാണിക്കുട്ടി(65) ആണ് മരിച്ചത്. Read Also : സംസ്ഥാനത്ത്…
Read More » - 18 August
പിടി സെവൻ കാഴ്ചശക്തി വീണ്ടെടുക്കുന്നു; ശസ്ത്രക്രിയ ഉടൻ വേണ്ടെന്ന് വനംവകുപ്പ്
പാലക്കാട്: ധോണിയിൽ നിന്ന് പിടിക്കൂടിയ പിടി സെവൻ കാഴ്ചശക്തി വീണ്ടെടുക്കുന്നതായി സൂചന. തൃശ്ശൂരിൽ നിന്നുള്ള വെറ്റിനറി ഡോക്ടർമാരുടെ സംഘം പിടി സെവനെ കഴിഞ്ഞ ദിവസം വിശദമായി പരിശോധിച്ചിരുന്നു.…
Read More » - 18 August
മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം: കൊല്ലത്ത് ഭാര്യയെ കീടനാശിനി ബലമായി വായിലൊഴിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ
കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയിൽ ഭാര്യയെ കീടനാശിനി നൽകി കൊല്ലാൻ ശ്രമിച്ച കേസില്‍ ഭർത്താവ് പിടിയില്‍. വിതുര സ്വദേശി അജിത്ത് (37) ആണ് പിടിയിലായത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു…
Read More » - 18 August
പാലാരിവട്ടത്ത് ഹോട്ടലില്‍ വൻ തീപിടിത്തം: കട പൂര്‍ണമായും കത്തിനശിച്ചു
കൊച്ചി: പാലാരിവട്ടത്ത് ഹോട്ടലില്‍ വൻ തീപിടിത്തം. മൈസൂര്‍ ഇഡലിക്കട എന്ന ഹോട്ടലിനാണ് തീപിടിച്ചത്. കട പൂര്‍ണമായും കത്തിനശിച്ചു. Read Also : തോരാതെ മഴ! ഹിമാചൽ പ്രദേശിൽ…
Read More » - 18 August
ഹോട്ടലിൽനിന്ന് കോൺക്രീറ്റ് സൺഷേഡ് അടർന്നു തലയിൽ വീണു: ലോട്ടറിക്കട ജീവനക്കാരന് ദാരുണാന്ത്യം
കോട്ടയം: കോട്ടയത്ത് ഹോട്ടലിൽ നിന്ന് കോൺക്രീറ്റ് സൺഷേഡ് അടർന്നു തലയിൽ പതിച്ച് ലോട്ടറിക്കടയിലെ ജീവനക്കാരന് ദാരുണാന്ത്യം. നഗരമധ്യത്തിൽ മുനിസിപ്പാലിറ്റിക്കു മുൻവശത്തുള്ള രാജധാനി ഹോട്ടലിന്റെ സൺഷേഡ് ആണ് തകര്‍ന്നത്.…
Read More » - 18 August
ഉണ്ണിയപ്പം വിറ്റ കുട്ടിയുടെ മരണം: പിന്നിൽ പതിനഞ്ചാം വയസ്സിലെ പീഡനവും ബ്ലാക്ക്മെയിലും: യുവാവിനെതിരെ പരാതി
കായംകുളം: ക്ഷേത്രക്കുളത്തിൽ 17 കാരിയായ പെൺകുട്ടി ചാടിമരിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം. കായംകുളത്തെ 17 വയസുകാരി വിഷ്ണുപ്രിയയുടെ മരണം ബന്ധുവായ യുവാവിന്റെ മാനസികവും ശാരീരികവുമായ…
Read More » - 18 August
ഓണം ആഘോഷം മാത്രമല്ല, ആചാരം കൂടിയാണ്: അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍…
ഓണം എന്നത് ആഘോഷം എന്നതിലുപരി അത് ജീവിതത്തിന്റെ ഭാഗം തന്നെയാണ്. പലപ്പോഴും ഓണത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ പലര്‍ക്കും ഗൃഹാതുരത നിറഞ്ഞ് നില്ക്കുന്നു. ഓണാഘോഷത്തിന്റെ കാര്യത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില…
Read More » - 18 August
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വൈകാൻ സാധ്യത, തീയതി പുതുക്കി നിശ്ചയിച്ചേക്കും
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വൈകിയേകും. നിലവിൽ, ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങളുടെ സ്റ്റോക്ക് സപ്ലൈകോയിൽ ഇല്ല. ഈ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിതരണം വൈകാൻ സാധ്യത. അതിനാൽ, വിതരണം…
Read More » - 18 August
വില്പത്രം മാറ്റി രജിസ്റ്റര്‍ ചെയ്തു കൊടുക്കുന്നതിനായി 1,000 രൂപ കൈക്കൂലി: മുന്‍ സബ് രജിസ്ട്രാര്‍ക്ക് കഠിന തടവും പിഴയും
കണ്ണൂര്‍: കൈക്കൂലി കേസില്‍ മുന്‍ സബ് രജിസ്ട്രാര്‍ക്ക് 20,000 രൂപ പിഴയും ഒരു വര്‍ഷം കഠിന തടവും വിധിച്ച് കോടതി. കണ്ണൂര്‍ സബ് രജിസ്റ്റര്‍ ഓഫീസില്‍ സബ് രജിസ്ട്രാര്‍…
Read More » - 18 August
പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, സന്ദർശന വിലക്ക്
കൊച്ചി: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്ക സംബന്ധമായ ചികിത്സയ്ക്കും തുടര്‍ പരിശോധനയ്ക്കുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ട്രസ്റ്റ്…
Read More » - 18 August
സംസ്ഥാനത്ത് വോട്ടർ പട്ടികയുടെ പുതുക്കലിന് തുടക്കമായി, സെപ്റ്റംബർ 23 വരെ അപേക്ഷ സമർപ്പിക്കാൻ അവസരം
സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കൽ ആരംഭിച്ചു. 2023 ജനുവരി ഒന്നിന് യോഗ്യത തീയതിയായി നിശ്ചയിച്ച ശേഷമുള്ള പുതുക്കലാണ് ആരംഭിച്ചത്. യോഗ്യത തീയതിയായി നിശ്ചയിച്ചിട്ടുള്ള 2023 ജനുവരി ഒന്നിനോ,…
Read More » - 18 August
17കാരി ക്ഷേത്രക്കുളത്തിൽ ചാടിമരിച്ച സംഭവം: ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമെന്ന് ഭിന്നശേഷിക്കാരായ മാതാപിതാക്കൾ
കായംകുളം: 17കാരിയായ പെൺകുട്ടി ക്ഷേത്രക്കുളത്തിൽ ചാടിമരിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം. കായംകുളത്ത് വിഷ്ണുപ്രിയ (17) മരിച്ചത് ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമെന്നാണ് കുടുംബം…
Read More » - 18 August
സർക്കാർ സേവനങ്ങളെല്ലാം ഡിജിറ്റൽ! സാമ്പത്തിക പ്രതിസന്ധിയിൽ അക്ഷയ കേന്ദ്രങ്ങൾ
സർക്കാറിന്റെ സേവനങ്ങളെല്ലാം ഡിജിറ്റലായി മാറിയതോടെ നിലനിൽപ്പിനായി പൊരുതി അക്ഷയ കേന്ദ്രങ്ങൾ. കൃത്യമായ വരുമാനം ലഭിക്കാത്തതോടെ മിക്ക അക്ഷയ കേന്ദ്രങ്ങളും അടച്ചിടേണ്ട അവസ്ഥയിലേക്ക് നീങ്ങുകയാണ്. സർക്കാർ നിശ്ചയിച്ച ഫീസ്…
Read More » - 18 August
സപ്ലൈകോ ഓണം ഫെയർ: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം ഫെയറിന് ഇന്ന് തിരി തെളിയും. ഇന്ന് ഉച്ചയ്ക്ക് 3:30-ന് പുത്തരിക്കണ്ടം മൈതാനത്ത് ഭക്ഷ്യ മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന…
Read More » - 18 August
സ്പാർക്ക്: താൽക്കാലിക അധ്യാപകരുടെ വിവരങ്ങൾ രേഖപ്പെടുത്താൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും അനുമതി
താൽക്കാലിക അധ്യാപകർക്കുളള ശമ്പളം വേഗത്തിൽ ലഭ്യമാക്കുന്നതിനായി വിവരങ്ങൾ സ്പാർക്കിൽ രേഖപ്പെടുത്താൻ ഇനി മുതൽ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും അനുമതി. ധനവകുപ്പാണ് ഇത് സംബന്ധിച്ച അനുമതി നൽകിയിട്ടുള്ളത്. കൂടാതെ, വിദ്യാഭ്യാസ…
Read More »