Kerala
- Aug- 2023 -19 August
കിണർ വൃത്തിയാക്കാനിറങ്ങി അബോധാവസ്ഥയിലായ യുവാവ് മരിച്ചു
മെഡിക്കല്‍ കോളജ്: കിണർ വൃത്തിയാക്കാന്‍ ഇറങ്ങി അബോധാവസ്ഥയിലായ യുവാവ് മരിച്ചു. തിരുവല്ല സ്വദേശിയായ അരുണ്‍ (36) ആണ് മരിച്ചത്. ആക്കുളത്തിനു സമീപം വ്യാഴാഴ്ച രാത്രി 7.15 ഓടുകൂടിയായിരുന്നു…
Read More » - 19 August
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടര്‍മാരുടെ മൊഴിയെടുത്തു
കൊല്ലം: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ ഡോക്ടര്‍മാരുടെ മൊഴിയെടുത്ത് പൊലീസ്. പൊലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡ് അംഗങ്ങളുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. മെഡിക്കൽ…
Read More » - 19 August
മാനസിക പ്രശ്നമുള്ള വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
മെഡിക്കൽ കോളജ്: വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വലിയതുറ മാധവപുരം സ്വദേശിനി പി. ജീന (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം.…
Read More » - 19 August
ഓണം ആഘോഷമാക്കാൻ സപ്ലൈകോ, ജില്ലാതല സ്റ്റാളുകൾ ഇന്ന് മുതൽ ആരംഭിക്കും
ഓണാഘോഷത്തോടനുബന്ധിച്ച് സ്പെഷ്യൽ ഓണം ഫെയറുകളൊരുക്കി സംസ്ഥാന സർക്കാർ. ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ജില്ലാതല സപ്ലൈകോ സ്റ്റാളുകൾ ഇന്നും നാളെയുമായി പ്രവർത്തനമാരംഭിക്കുന്നതാണ്. സപ്ലൈകോ ഓണം ഫെയർ 2023-ൽ…
Read More » - 19 August
വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞു: ഒരു മരണം, മൂന്നുപേര്‍ രക്ഷപെട്ടു
വിഴിഞ്ഞം: മീൻ പിടിക്കാൻ പോയ വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. പുതിയതുറ ആഴാങ്കൽ പുരയിടത്തിൽ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന…
Read More » - 19 August
റോഡ് മുറിച്ച് കടന്ന വയോധികനെ ബൈക്ക് ഇടിച്ചു: വയോധികനും ബൈക്ക് യാത്രക്കാരനും പരിക്ക്
കോവളം: റോഡ് മുറിച്ച് കടന്ന വയോധികനെ ബൈക്ക് ഇടിച്ച് അപകടം. അപകടത്തിൽ വയോധികനും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. ആഴാകുളം ചിറയിൽ വിജയൻ (63), ബൈക്ക് യാത്രക്കാരനായ ചാവടിനട…
Read More » - 19 August
വിദേശവനിതയുടെ പണം കവര്‍ന്നു: റിസോർട്ടിലെ ശുചീകരണത്തൊഴിലാളി പിടിയില്‍
വിഴിഞ്ഞം: വിദേശവനിതയുടെ പണം കവർന്ന, റിസോർട്ടിലെ ശുചീകരണത്തൊഴിലാളി പിടിയില്‍. നെയ്യാറ്റിൻകര കൊല്ലയിൽ സ്വദേശി പ്രവീൺ (22) ആണ് പിടിയിലായത്. ചൊവ്വരയിലെ സ്വകാര്യ റിസോർട്ടിൽ താമസിക്കുന്ന പോളണ്ട് സ്വദേശി…
Read More » - 19 August
മൊബൈൽഫോൺ എടുക്കാൻ കിണറിൽ ഇറങ്ങി ബോധരഹിതനായി: രക്ഷകരായി അഗ്നിരക്ഷാസേന
കോട്ടയം: മൊബൈൽഫോൺ എടുക്കാൻ കിണറിൽ ഇറങ്ങി ബോധരഹിതനായ ആൾക്ക് രക്ഷകരായി കോട്ടയം അഗ്നിരക്ഷാസേന. ചെങ്ങളം ഇടയ്ക്കരിച്ചിറ സാബു(60)വിനെയാണ് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. Read Also : വീട്ടിൽ ബഹളം,…
Read More » - 19 August
പ്രവാസിയുടെ ഭാര്യയെ ഫ്ളാറ്റിൽ അതിക്രമിച്ച് കയറി അപമാനിക്കാൻ ശ്രമിച്ച് പൊലീസ് ഉദ്യോഗസ്ഥൻ: നിരന്തരം ഫോണിലൂടെ ശല്യവും
കൊച്ചി: പ്രവാസിയുടെ ഭാര്യയെ ഫ്ളാറ്റിൽ അതിക്രമിച്ച് കയറി അപമാനിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണം. കളമശേരി നഗരസഭാ പരിധിയിൽ രണ്ടുകുട്ടികളോടൊത്ത് താമസിക്കുന്ന യുവതിയാണ്…
Read More » - 19 August
വീട്ടിൽ ബഹളം, നാട്ടുകാർ വാതിൽ പൊളിച്ചപ്പോൾ ഇറങ്ങിയോടി മണ്ണിൽ കിടന്ന് ഉരുണ്ടു: അമിത ലഹരി ഉപയോഗം മൂലം യുവാവിന് മരണം
കഴക്കൂട്ടം: മാതാവിന്റെ മരണശേഷം വീട്ടിൽ തനിച്ച് താമസിച്ചിരുന്ന യുവാവ് അമിത ലഹരി ഉപയോഗംമൂലം മരിച്ചു. പുത്തൻതോപ്പ് അൽ ജസീം മൻസിലിൽ ജസീം (27) ആണ് മരിച്ചത്. അമിതമായി…
Read More » - 19 August
മലപ്പുറത്ത് മസ്ജിദിൽ പർദ്ദ ധരിച്ച് അന്യസംസ്ഥാന തൊഴിലാളി: നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു
മലപ്പുറം: ജുമുഅ നമസ്കാരത്തിന് പർദ്ദയും നിഖാബും ധരിച്ച് മസ്ജിദിലെത്തി അന്യസംസ്ഥാന തൊഴിലാളി. അസം സ്വദേശിയായ സമീഹുൽ ഹഖാണ് മസ്ജിദിലെത്തിയത്. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മലപ്പുറം…
Read More » - 19 August
കാറിൽ അമിതവേഗത്തിലെത്തിയ പിക്കപ്പ് വാൻ ഇടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: കാറിൽ പിക്കപ്പ് വാൻ ഇടിച്ച് യുവാവ് മരിച്ചു. എടച്ചേരിതലായി മത്തത്ത് ജിയാദ് (29) ആണ് മരിച്ചത്. Read Also : ഗോ ഫസ്റ്റ് വീണ്ടും നിറം…
Read More » - 19 August
ആറളം ഫാമില്‍ കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മരക്കൊമ്പ് ദേഹത്ത് കയറി യുവാവിന് ദാരുണാന്ത്യം
കേളകം: ആറളം ഫാമില്‍ കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മരക്കൊമ്പ് ദേഹത്ത് കയറി യുവാവ് മരിച്ചു. കണ്ണൂര്‍ ആഡൂർ കോങ്ങാട്ട് പീടികക്ക് സമീപം സറീന മൻസിൽ ഷാഹിദ് (23)…
Read More » - 19 August
ദേശീയ പതാക വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം:43കാരൻ പിടിയിൽ
കിളിമാനൂർ: ദേശീയ പതാക വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കിളിമാനൂർ കുന്നുമ്മേൽ തെക്കേവിള വീട്ടിൽ സഞ്ചു(43)വിനെയാണ് അറസ്റ്റ് ചെയ്തത്. കിളിമാനൂർ പൊലീസ് ആണ് അറസ്റ്റ്…
Read More » - 19 August
കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: പന്നികളെ കൊന്നൊടുക്കാൻ നിർദ്ദേശം
കണ്ണൂർ: ജില്ലയിലെ കണിച്ചാർ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രണ്ട് പന്നിഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ജില്ലാ കലക്ടർ ഉത്തരവിറക്കി. പി സി ജിൻസിന്റെ പന്നിഫാമിലും ജയിംസ്…
Read More » - 19 August
ഭാര്യാമാതാവിനെ വെട്ടി പരിക്കേല്‍പ്പിച്ചശേഷം ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്:പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: പാലോട് ഭാര്യാമാതാവിനെ വെട്ടി പരിക്കേല്‍പ്പിച്ചശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാര്യ മാതാവ് എസ്ത(60)യെ ആണ് യുവാവ് വെട്ടി പരിക്കേൽപ്പിച്ചത്. എസ്തയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 19 August
ലോട്ടറി വകുപ്പിലാകെ തട്ടിപ്പ്: ഓഫീസിലെത്തി ഉപകരണങ്ങൾ അടിച്ച് തകർത്ത് മധ്യവയസ്കൻ, പ്രിന്ററും ഉൾപ്പെടെ നശിപ്പിച്ചു
പത്തനംതിട്ട: ലോട്ടറി വകുപ്പിലാകെ തട്ടിപ്പാണെന്നും ഏജന്റുമാരെ വഞ്ചിക്കുകയാണെന്നും പറഞ്ഞ് മധ്യവയസ്കൻ പത്തനംതിട്ട ജില്ലാ ലോട്ടറി ഓഫീസിലെത്തി ഉപകരണങ്ങൾ അടിച്ച് തകർത്തു. നാരങ്ങാനം സ്വദേശി വിനോദാണ് കമ്പ്യൂട്ടറും പ്രിന്ററും…
Read More » - 19 August
സുഹൃത്തുക്കൾക്കൊപ്പം പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ അറബിക് കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു
കാസർഗോഡ്: പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. കാസർഗോഡ് ചിത്താരി അസീസിയ അറബിക് കോളേജിലെ വിദ്യാർത്ഥി പാറപ്പള്ളി സ്വദേശി മുഹവിദ്(18) ആണ് മരിച്ചത്. Read Also :…
Read More » - 19 August
ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു: മൂന്നുകുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി
തൃശൂർ: തൃശൂർ ചൂണ്ടലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാറിലുണ്ടായിരുന്ന മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പഴുന്നാന കരിമ്പനക്കൽ വീട്ടിൽ ഷെൽജിയുടെ ഉടമസ്തതയിലുള്ള 2016…
Read More » - 19 August
കൊല്ലത്ത് നിന്ന് ഇനി തിരുപ്പതിയിലേക്ക് യാത്ര ചെയ്യാം, കൊല്ലം- തിരുപ്പതി സർവീസിന് തുടക്കം
തിരുപ്പതി ദർശനം നടത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഓണസമ്മാനവുമായി ഇന്ത്യൻ റെയിൽവേ. ഇത്തവണ കൊല്ലത്ത് നിന്ന് തിരുപ്പതിയിലേക്ക് പുതിയ സർവീസ് ആരംഭിച്ചിരിക്കുകയാണ്. ഇതോടെ, യാത്രക്കാരുടെ ദീർഘ കാലത്തെ സ്വപ്നമാണ്…
Read More » - 19 August
തെരുവ് നായ ആക്രമണം: അഞ്ച് കുട്ടികൾക്ക് പരിക്ക്
മലപ്പുറം: ചീക്കോട് മുണ്ടക്കലിൽ തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ച് കുട്ടികൾക്ക് പരിക്ക്. മുണ്ടക്കൽ യുപി സ്കൂളിലെ വിദ്യാർത്ഥികൾക്കും വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുള്ള കുട്ടിക്കുമാണ് നായയുടെ ആക്രമണത്തിൽ…
Read More » - 19 August
‘ഞാൻ ചെയ്താൽ കോമഡിയാകുമെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് എന്റെ ഈ സിനിമ’: വെളിപ്പെടുത്തലുമായി നീരജ് മാധവ്
കൊച്ചി: യുവാക്കളുടെ പ്രിയ താരമാണ് നീരജ് മാധവ്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആർഡിഎക്സ് എന്ന ചിത്രമാണ് നീരജിന്റെ പുതിയ ചിത്രം. നീരജിനെ കൂടാതെ ഷെയിൻ…
Read More » - 19 August
‘മമ്മൂട്ടിക്ക് എന്നെ ഇഷ്ടമല്ല, എന്താണ് അതിന്റെ കാര്യമെന്ന് അറിയില്ല’: വെളിപ്പെടുത്തലുമായി ഗണേഷ് കുമാര്‍
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍. ഇപ്പോൾ ഗണേഷ് കുമാര്‍ ഒരു അഭിമുഖത്തിൽ സൂപ്പർ താരം മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സർദാ…
Read More » - 19 August
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തികൂട്ടാന്‍ കരുക്കള്‍ നീക്കി ഇടതുമുന്നണി
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തികൂട്ടാന്‍ കരുക്കള്‍ നീക്കി ഇടതുമുന്നണി. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ കൂടുതല്‍ മന്ത്രിമാരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനായി…
Read More » - 19 August
ജോലി അന്വേഷകര്‍ക്കായി നിയുക്തി മെഗാ ജോബ് ഫെയര്‍ ശനിയാഴ്ച
തിരുവനന്തപുരം: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് സംഘടിപ്പിക്കുന്ന നിയുക്തി മെഗാ ജോബ് ഫെയര്‍ ഓഗസ്റ്റ് 19ന് രാവിലെ ഒന്‍പത് മണിക്ക് പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ കോളേജ്…
Read More »