ThiruvananthapuramKeralaNattuvarthaLatest NewsNews

റോ​ഡ് മു​റി​ച്ച് ക​ട​ന്ന വ​യോ​ധി​ക​നെ ബൈ​ക്ക് ഇ​ടി​ച്ചു: വ​യോ​ധി​ക​നും ബൈ​ക്ക് യാ​ത്രക്കാര​നും പ​രി​ക്ക്

ആ​ഴാ​കു​ളം ചി​റ​യി​ൽ വി​ജ​യ​ൻ (63), ബൈ​ക്ക് യാ​ത്രക്കാരനാ​യ ചാ​വ​ടി​ന​ട സ്വ​ദേ​ശി ശ്രീ​ജി​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

കോ​വ​ളം: റോ​ഡ് മു​റി​ച്ച് ക​ട​ന്ന വ​യോ​ധി​ക​നെ ബൈ​ക്ക് ഇ​ടി​ച്ച് അപകടം. അ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​നും ബൈ​ക്ക് യാ​ത്ര​ക്കാരനും പ​രി​ക്കേ​റ്റു. ആ​ഴാ​കു​ളം ചി​റ​യി​ൽ വി​ജ​യ​ൻ (63), ബൈ​ക്ക് യാ​ത്രക്കാരനാ​യ ചാ​വ​ടി​ന​ട സ്വ​ദേ​ശി ശ്രീ​ജി​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : പ്രവാസിയുടെ ഭാര്യയെ ഫ്ളാറ്റി​ൽ അതി​ക്രമി​ച്ച് കയറി അപമാനിക്കാൻ ശ്രമിച്ച് പൊലീസ് ഉദ്യോ​ഗസ്ഥൻ: നിരന്തരം ഫോണിലൂടെ ശല്യവും

ബൈ​പാ​സി​ൽ ആ​ഴാ​കു​ളം ചി​റ​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : വീട്ടിൽ ബഹളം, നാട്ടുകാർ വാതിൽ പൊളിച്ചപ്പോൾ ഇറങ്ങിയോടി മണ്ണിൽ കിടന്ന് ഉരുണ്ടു: അമിത ലഹരി ഉപയോ​ഗം മൂലം യുവാവിന് മരണം

അതേസമയം, സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​യി മാ​റി​യി​രി​ക്കു​ന്ന ചി​റ​യി​ൽ ഭാ​ഗ​ത്ത് നേ​ര​ത്തെ ന​ട​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ പി​ഞ്ചു​കു​ട്ടി​യ​ട​ക്കം നി​ര​വ​ധി മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button