കൊല്ലം: ഒ.എന്‍.വി പുരസ്കാരം ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബിന് നല്‍കിയതിനെ വിമര്‍ശിച്ച് കേരളാ കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള രംഗത്ത്. അനൂപ് ജേക്കബിനെ പോലുള്ള തെണ്ടികള്ക്കാണോ അത്തരമൊരു പുരസ്കാരം നല്‍കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.
പുരസ്കാരം അനൂപിന് നല്‍കിയതോടെ ഒ.എന്‍.വിയോട് പോലുമുള്ള ബഹുമാനം നഷ്ടപ്പെട്ട് പോവുകയാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
Post Your Comments