കണ്ണൂര്‍ : എസ്.എസ്.എല്‍.സി പരീക്ഷാ നടത്തിപ്പിന്റെ ഐ.ടി സോഫ്റ്റ് വെയര്‍ ചോര്‍ത്തി. കണ്ണൂര്‍ പയ്യന്നൂര്‍ മാതമംഗലം എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് സോഫ്റ്റ്‌വെയര്‍ ചോര്‍ത്തിയത്.
മാതമംഗലം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചാണ് സോഫ്റ്റ്‌വെയര്‍ ചോര്‍ത്തിയത്. പരീക്ഷാ ഡെപ്യൂട്ടി ചീഫിന്റെ പാസ്‌വേഡ് ഉപയോഗിച്ചാണ് ചോര്‍ത്തിയത്.
Post Your Comments