Kerala
- Jan- 2016 -23 January
ബാര്‍ കോഴക്കേസില്‍ കെ.ബാബുവിനെതിരെ അന്വേഷണം
തൃശ്ശൂര്‍: എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെ അന്വേഷണം. ബാബുവിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണമെന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു. കോടതി നിരീക്ഷണത്തിലായിരിക്കും അന്വേഷണം. അന്വേഷണ റിപ്പോര്‍ട്ട് ഒരുമാസത്തിനകം നല്‍കണമെന്നും…
Read More » - 23 January
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സ്പീക്കറുമായിരുന്ന എ.സി.ജോസ് അന്തരിച്ചു
കൊച്ചി: മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ.സി.ജോസ്(79) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ്…
Read More » - 22 January
ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ പരിയാരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു . പരിയാരം മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയും ആലപ്പുഴ സ്വദേശിയുമായ ശരത്, എന്‍ജിനിയറിംഗ് വിദ്യാര്‍ഥി റോജന്‍…
Read More » - 22 January
ടി.പി വധം സി.ബി.ഐ അന്വേഷിക്കണമെന്ന് കുമ്മനം
തിരുവനന്തപുരം : ടി.പി ചന്ദ്രശേഖരന് വധക്കേസ് ഗൂഡാലോചനയില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് . ഈ വിഷയത്തില്‍ ആര്‍എംപി നേതാവും ടിപി…
Read More » - 22 January
പിതാവിന്റെ ലൈംഗികപീഡനം സഹിക്കാനാവാതെ 16 കാരി കാമുകനൊപ്പം ഒളിച്ചോടി
പിതാവിനെ കൂടാതെ അയല്‍വാസിയായ യുവാവും പെണ്‍കുട്ടിയെ ഉപയോഗിച്ചിരുന്നു കോട്ടയം: ഏറ്റുമാനൂരില്‍ പിതാവിന്റെ ലൈംഗിക പീഡനം സഹിക്കാനാവാതെ പതിനാറുകാരിയായ പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടി. തിരുവനന്തപുരം സ്വദേശിയായ കാമുകനൊപ്പമാണ് പെണ്‍കുട്ടി…
Read More » - 22 January
ജയരാജനെതിരെ കേസ്: ആര്.എസ്.എസ്-കോണ്‍ഗ്രസ് ഗൂഢാലോചനയെന്ന് സി.പി.ഐ (എം)
തിരുവനന്തപുരം : സി.പി.ഐ (എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ കള്ളക്കേസില്‍ കുടുക്കിയത് സംസ്ഥാനത്ത് അരങ്ങേറുന്ന ആര്.എസ്.എസ്-കോണ്‍ഗ്രസ് ഗൂഢാലോചനയുടെ തുടര്‍ച്ചയാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്…
Read More » - 22 January
സരിതയ്ക്ക് ഉന്നതരുടെ നമ്പരുകള്‍ നല്‍കിയത് താനെന്ന് സലിംരാജ്
കൊച്ചി: സോളാർ കേസ് പ്രതി സരിത .എസ് നായർക്ക് ഉന്നതരുടെ നമ്പർ നൽകിയത് താനാണെന്ന് മുഖ്യമന്ത്രിയുടെ മുൻഗൺമാൻ സലീംരാജ്. സരിതയ്ക്ക് പല ഉന്നതരുമായി ബന്ധം ഉണ്ടായിരുന്നതായുംസോളാർ കമ്മിഷന്…
Read More » - 22 January
ശബരിമലയോട് സര്‍ക്കാരിന് എന്തിനീ വിരോധം? റിപ്പബ്ലിക്ദിന പരേഡിലെ “നിശ്ചലദൃശ്യം” എങ്ങനെ “അദൃശ്യ”മായി?
ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച് ദില്ലിയില്‍ നടക്കുന്ന പരേഡില്‍ ശബരിമല നിശ്ചലദൃശ്യമാക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു . ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യമുന്നയിച്ചിട്ടും മുഖ്യമന്ത്രിയും സര്‍ക്കാരും ഗുരുതരമായ…
Read More » - 22 January
പശുക്കളെ ആരാധിക്കുന്ന ഹിന്ദുക്കളെ കൊല്ലും, കാശ്മീര്‍ പിടിച്ചെടുക്കും- ഐ.എസ്.ഐ.എസ്
റാഖാ: പശുക്കളെ ആരാധിക്കുന്ന ഹിന്ദുക്കളെ വധിക്കുമെന്നും ജമ്മു കശ്മീര്‍ പിടിച്ചെടുക്കുമെന്നും ആഗോള ഭീകരസംഘാടനായ ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖപത്രം. മുന്‍ പാകിസ്ഥാൻ തെഹരീഖ്-ഈ-താലിബാൻ കമാന്‍ഡറും ഇപ്പോള്‍ ഐ.എസിന്റെ ഖൊറാഷൻ…
Read More » - 22 January
കലോത്സവ വേദികളില്‍ അവയവദാനത്തിന്റെ മഹത്വമറിയിച്ച് ഒരു കൂട്ടം വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: കലോല്‍സവ വേദികളില്‍ അവയവദാനത്തിന്റെ മഹത്വമറിയിച്ച് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍. തിരുവനന്തപുരത്തെ പൂവച്ചല്‍ വിഎച്ച്എസ്എസിലെ വിദ്യാര്‍ഥികളാണ് മാതൃകയാകുന്നത്. അന്‍പത്തിയാറാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തെ സൂചിപ്പിച്ച് 56 കുട്ടികളാണ് വോളന്റിയര്‍മാരായി…
Read More » - 22 January
ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു വഴിയിലുപേക്ഷിച്ചു; മറ്റെങ്ങുമല്ല കേരളത്തില്‍
കൊടുങ്ങല്ലൂര്‍: പട്ടിക ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു വഴിയിലുപേക്ഷിച്ച നിലയില്‍ ബുധനാഴ്ച രാത്രി കണ്ടെത്തി. കൈപ്പമംഗലം വഞ്ചിപ്പുര സ്വദേശിനിയായ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്കിരയായത്. നാട്ടുകാരില്‍ നിന്നും വിവരം…
Read More » - 22 January
ടി പി കേസ് സി ബി ഐ ക്ക് വിടാന്‍ ആവശ്യപ്പെട്ട് കെ കെ രമ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. ടി പി കേസ് സി ബി ഐ ക്ക് വിടാന്‍ ആവശ്യപ്പെട്ടായിരുന്നു…
Read More » - 22 January
പല ഉന്നതരുടേയും നമ്പറുകള്‍ സരിതയ്ക്ക് നല്‍കിയിട്ടുണ്ട്: സലിംരാജ്
കൊച്ചി: സോളാര്‍ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജ്. പല ഉന്നതരുടേയും ഫോണ്‍ നമ്പറുകള്‍ സരിതയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് സലിംരാജ് പറഞ്ഞു. സോളാര്‍ കമ്മീഷനോട് വെളിപ്പെടുത്തിയതാണ്…
Read More » - 22 January
ഹൈദരാബാദിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും കുറ്റപ്പെടുത്തുന്ന കേരളത്തിലെ കോണ്‍ഗ്രസും സിപിഎമ്മും പരസ്യ സംവാദത്തിന് തയ്യാറുണ്ടോ? കുമ്മനം
പയ്യന്നൂര്‍: ഹൈദരാബാദിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും കുറ്റപ്പെടുത്തുന്ന കേരളത്തിലെ കോണ്‍ഗ്രസും സിപിഎമ്മും പരസ്യ സംവാദത്തിന് തയ്യാറുണ്ടോയെന്നും അതിന് ബി ജെ പി തയാറാണെന്നും കുമ്മനം രാജശേഖരന്.…
Read More » - 22 January
കേരളത്തില്‍ കൃത്രിമ റബ്ബര്‍ വില്‍ക്കുന്ന ഏക കമ്പനി കെ.എം മാണിയും ജോസ്.കെ.മാണിയും മാണിയുടെ മരുമക്കളും ചേര്‍ന്ന് നടത്തുന്നു; ജോസ്.കെ.മാണിയുടെ നിരാഹാരം നാടകം: പി സി ജോര്‍ജ്
കോട്ടയം: കേരളത്തില്‍ കൃത്രിമ റബ്ബര്‍ വില്‍ക്കുന്ന ഏക കമ്പനി കെ.എം.മാണിയും മകന് ജോസ്.കെ. മാണിയും മാണിയുടെ മരുമക്കളും ചേര്‍ന്ന് നടത്തുന്നു എന്ന ആരോപണവുമായി പി സി ജോര്‍ജ്.…
Read More » - 22 January
‘ഉപ്പാ ഞങ്ങളോട് വിഷമം തോന്നരുത്’: ഒരാളുടെ ഹൃദയശൂന്യവും ക്രൂരവുമായ പ്രവര്‍ത്തികള്‍ മറ്റുള്ളവരില്‍ ഏല്‍പ്പിക്കുന്ന ആഘാതം വിതുമ്പലുകളായും കണ്ണീര്തുള്ളികളായും മാറുമ്പോള്‍
തൃശൂര്‍: നിസാമിനു ആജീവനാന്ത തടവ് വിധിച്ച ശേഷം കോടതി പിരിഞ്ഞു കഴിഞ്ഞ് കോടതി പരിസരത്ത് നിസാമിന്റെ പിതൃ സഹോദരന് അബ്ദുല്‍ ഖാദറുമായി ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയുടെ കൂടിക്കാഴ്ച…
Read More » - 22 January
പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി രണ്ടിന് കോഴിക്കോട്ട്
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രവരി 2 നു കോഴിക്കോട്ടെത്തുന്നു. ജനുവരി 29 മുതല്‍ ഫെബ്രുവരി 2 വരെ നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി വരുന്നത്.…
Read More » - 21 January
ആലപ്പുഴയില്‍ ടാങ്കറുകള്‍ കൂട്ടിയിച്ചു: ജനം ഭീതിയില്‍
ആലപ്പുഴ: ദേശിയ പാതയില്‍ ആലപ്പുഴ കളര്‍കോട് വിമാന ഇന്ധന (എ.ടി.എഫ്) വുമായി വന്ന ടാങ്കറിന്റെ പിന്നില്‍ മറ്റൊരു ടാങ്കര്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍പ്പെട്ട ടാങ്കറില്‍ നിന്ന് ഇന്ധനം…
Read More » - 21 January
കമ്മീഷണര്‍ ഓഫീസില്‍ വീട്ടമ്മയുടേയും മകന്റേയും ആത്മഹത്യാശ്രമം
കൊല്ലം: കമ്മീഷണര്‍ ഓഫീസില്‍ വീട്ടമ്മയും മകനും ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. അയത്തിൽ സ്വദേശി കൽപനയും മകന് വരുണുമാണ് കമ്മീഷണര്‍ ഓഫീസില്‍ ആത്മഹ്ത്യാ ഭീഷണി മുഴക്കിയത്.…
Read More » - 21 January
കോട്ടയത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍
കോട്ടയം: കോട്ടയം ജില്ലയില്‍ ഫെബ്രുവരി മൂന്നിന് എല്‍ഡിഎഫ് ഹര്‍ത്താല്‍. റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിച്ചാണ് ര്ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിലയിടിവ് തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. രാവിലെ…
Read More » - 21 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഡി.ഐ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം എ.എം റഷീദ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മാതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം കോട്ടയ്ക്കല്‍ പോലീസാണ്…
Read More » - 21 January
സരിതയുടെ ഫോണ്‍ സംഭാഷണങ്ങള്‍ നശിപ്പിക്കപ്പെട്ടതായി ഡി.ജി.പി
തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ നശിപ്പിക്കപ്പെട്ടതായി ഡി.ജി.പി സെന്‍ കുമാര്‍. . ടെലിഫോണ്‍ രേഖകള്‍ മൊബൈല്‍ സേവന ദാതാക്കളില്‍ നിന്നും…
Read More » - 21 January
“മനുഷ്യത്വത്തിന് ബില്ലടയ്ക്കാന്‍ പറ്റിയ യന്ത്രം ഇവിടെ ഇല്ല”- യുവാവിന് ഹോട്ടല്‍ ഉടമ നല്കിയ ബില്‍ സോഷ്യല്‍ മീഡിയ വായനക്കാരുടെ കണ്ണുകള്‍ ഈറനണിയിക്കുന്നു
സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായിരിക്കുന്ന ആരുടേയും കണ്ണ് നനയിക്കുന്ന ഒരു അനുഭവകഥ . ഒരു ഹോട്ടല്‍ ഉടമയുടെ മനുഷ്യത്വത്തിന്റെ കഥയാണിത് . ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം പതിനായിരക്കണക്കിന്…
Read More » - 21 January
നിസാമിനൊപ്പം ഭാര്യ അമലും അഴിക്കുള്ളിലേക്ക്
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ കൂറുമാറിയ സാക്ഷിയായ നിസാമിന്റെ ഭാര്യ അമലും അകത്തായേക്കും. കേസില്‍ കള്ളസാക്ഷി പറഞ്ഞ അമലിനെതിരെ പ്രോസിക്യൂഷന്…
Read More » - 21 January
ഓപ്പറേഷനില്ലാതെ കാല്പാദത്തിന്റെ വളവ് മാറ്റാം
തിരുവനന്തപുരം: ജന്മനായുള്ള കാല്പാദത്തിന്റെ വളവ് (ക്ലബ് ഫൂട്ട്) ഓപ്പറേഷനില്ലാതെ പരിഹരിച്ച് 100 ശതമാനം വിജയവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. പോണ്‍സെറ്റി ടെക്നിക് എന്ന നൂതനമായ പ്ലാസ്റ്റര്‍ സംവിധാനത്തോടെയാണ്…
Read More »