തിരുവനന്തപുരം ● സംസ്ഥാന എക്സൈസ് കമ്മീഷണറായി ചുമതലയേറ്റ ഋഷിരാജ് സിംഗ് വിദേശ മദ്യം വിളമ്പിയ തിരുവനന്തപുരത്തെ ബിയര്‍ പാര്‍ലര്‍ പൂട്ടിച്ചു. തിരുവല്ലത്തെ അര്‍ച്ചന ബിയര്‍ പാര്‍ലര്‍ ആണ് പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. കൂടാതെ കാട്ടാക്കടയില്‍ നിന്ന് പഴകിയ കള്ളും സിംഗ് പിടികൂടി. ഷാപ്പിനെതിരെ നടപടിയെടുക്കാനും നിര്‍ദ്ദേശം നല്‍കിയത്.
Post Your Comments