Kerala

വടകരയില്‍ നിന്നും കുടുംബത്തെ കാണാതായി

വടകര ● കോഴിക്കോട് വടകരയില്‍ നിന്നും അഞ്ചംഗ കുടുംബത്തെ കാണാതായി. ബഹ്‌റൈനില്‍ എഞ്ചിനീയറായ മന്‍സൂറിനേയും കുടുംബത്തേയുമാണ്‌ കാണാതായത്. ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരസംഘടനയില്‍ ചേര്‍ന്നതായാണ് സംശയിക്കുന്നത്. ആറുമാസമായി ഇവരെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button