Kerala
- Feb- 2016 -25 February
റെയില്‍ ബജറ്റ് : കുമ്മനത്തിന്റെ പ്രതികരണം
തിരുവനന്തപുരം: നിരക്കുകള്‍കൂട്ടാതെ, എല്ലാവിഭാഗം യാത്രക്കാരുടെയും ആവശ്യങ്ങള്‍ പ്രത്യേകം പരിഗണിച്ച് റെയില്‍ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച ബജറ്റ് തൃപ്തികരവും സ്വാഗതാര്‍ഹവും ചരിത്രപ്രധാനവുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം…
Read More » - 25 February
കുമ്മനത്തിന്റെ നഗ്നഫോട്ടോ നിര്‍മ്മിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഡി വൈ എഫ് ഐ നേതാവ് അറസ്റ്റിൽ
തൃശൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് പിടിയില്‍. എരുമപ്പെട്ടി കടങ്ങോട് പാറപ്പുറം ഡി.വൈ.എഫ്.ഐ യൂണിറ്റ്…
Read More » - 25 February
ലാവ്ലിന് കേസ്; ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം
ലാവ്ലിന് കേസ് ഉപഹര്‍ജി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച ഹൈക്കോടതി വിധിയോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു, കോടതി വിധിയെ മാനിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വിധി എതിരാകുമ്പോള്‍…
Read More » - 25 February
ലാവ്ലിന് കേസില്‍ സര്‍ക്കാരിന് തിരിച്ചടി
എറണാകുളം: സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെ പ്രതിയാക്കിയുള്ള ലാവ്ലിന് കേസില്‍ സര്‍ക്കാരിന് തിരിച്ചടി. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ നല്കിയ ഉപഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക്…
Read More » - 25 February
നാളെ സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിടും
കോട്ടയം: പെട്രോള്‍ പമ്പുടമയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിടും. ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സിന് കീഴിലുള്ള പമ്പുകളാണ്…
Read More » - 25 February
കേരളാ കോണ്‍ഗ്രസ് പിളരുന്നുവെന്ന വാര്‍ത്തകളെ നിഷേധിച്ച് കെ.എം.മാണി
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടെങ്കിലും ഭിന്നിപ്പില്ലെന്ന് പാര്‍ട്ടി ചെയര്മാന് കെ.എം.മാണി. കേരളാ കോണ്‍ഗ്രസ് പിളരുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണ്. അര്‍ഹമായ സീറ്റുകള്‍ യു.ഡി.എഫില്‍ നിന്നും ചോദിച്ചു…
Read More » - 25 February
വിന്‍സന്‍.എം.പോള്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍
തിരുവനന്തപുരം: വിന്‍സന്‍.എം.പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആയി നിയമിച്ചു. വി.എസ് അച്യുതാനന്ദന്റെ വിയോജിപ്പ് മറികടന്നാണ് നിയമനം. ബാര്‍ കോഴയില്‍ സഹായിച്ചതിനുള്ള ഉപകാരമായാണ് വിന്‍സന്‍.എം.പോളിന്റെ നിയമനമെന്ന് വി.എസ് അച്യുതാനന്ദന്…
Read More » - 25 February
കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ കാമുകന് അറസ്റ്റില്‍
കൊച്ചി:കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ കാമുകന് അറസ്റ്റില്‍. ഗള്‍ഫില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവാണ് അറസ്റ്റിലായത്. പത്തനംതിട്ടയിലെ പ്രമുഖ കോളെജിലെ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്കി ചതിച്ചതോടെയാണ്…
Read More » - 25 February
മാണിയും ജോസഫും തമ്മില്‍ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം : പി.ജെ ജോസഫ് കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Read More » - 25 February
വ്യാജ തേന്‍ വില്‍പ്പന വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്
മൂന്നാര്‍ : വ്യാജ തേന്‍ വില്‍പ്പന വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. മൂന്നാറിലെ ടൂറിസം മേഖലയിലാണ് വ്യാജ തേന്‍ വില്‍പ്പന വ്യാപകമാകുന്നത്. കാട്ടുതേന്‍ എന്ന പേരില്‍ വില്ക്കുന്നവയില് ഭൂരിഭാഗവും ഗുരുതര…
Read More » - 25 February
കേരളത്തിലെ ചൂട് : മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം : കേരളത്തില്‍ വരും ദിവസങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 2015-ല്‍ തുടങ്ങിയ എല്‍-നിനോ പ്രതിഭാസത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ചൂടുകൂടാന്‍ കാരണമായി…
Read More » - 25 February
കോന്നി ആനത്താവളത്തിലെ ഇന്ദ്രജിത്ത് ചരിഞ്ഞു
പത്തനംതിട്ട: സ്വകാര്യ വ്യക്തിയില്‍ നിന്നും ഏറ്റെടുത്ത് കോന്നി ആനത്താവളത്തില്‍ സംരക്ഷിച്ചുവന്ന ഇന്ദ്രജിത് എന്ന മോഴയാന ചരിഞ്ഞു. 16 വയസായിരുന്നു. ഇന്നലെ രാവിലെ മുതല്‍ മദപ്പാടിലായിരുന്ന ഇന്ദ്രജിത് ഭക്ഷണം…
Read More » - 25 February
വിദ്യാര്‍ത്ഥിനിയുടെ മുഖം തെരുവുനായ കടിച്ചുമുറിച്ചു
തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയുടെ മുഖം തെരുവുനായ കടിച്ചുമുറിച്ചു. സ്കൂളില്‍ നിന്ന് മടങ്ങിവരികയായിരുന്ന എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയുടെ മുഖമാണ് തെരുവുനായ കടിച്ചു മുറിച്ചത്. തിരുവന്തപുരം പുല്ലുവിളയിലാണ് സംഭവം. കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍…
Read More » - 25 February
സോളാര്‍ കമ്മീഷനെതിരായ കേരളാ പോലീസ് അസോസിയേഷന്റെ പ്രസ്താവന വിവാദമാകുന്നു
കൊച്ചി : സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനം മസാല പടം പോലെയെന്ന് കേരളാ പോലീസ് അസോസിയേഷന്റെ രൂക്ഷവിമര്‍ശനം. സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന് കമ്മീഷനെതിരെ അസോസിയേഷന് സെക്രട്ടറി…
Read More » - 25 February
അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍
അഗളി : അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍. കോട്ടത്തറ വില്ലേജ് ഓഫീസ് കെട്ടിടത്തിലാണ് മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്. പോസ്റ്ററുകള്‍ മലയാളത്തിലാണെങ്കിലും തമിഴ് സ്വാധീനവുമുണ്ട്. വില്ലേജ് ഓഫീസറുടെ…
Read More » - 25 February
ബി.ഡി.ജെ.എസ് ചാപിള്ള, ഒരു ചര്‍ച്ചയ്ക്കുമില്ല: വി.എം.സുധീരന്
തിരുവനന്തപുരം: ബി.ഡി.ജെ.എസ് ചാപിള്ളയായിക്കഴിഞ്ഞെന്ന് വി.എം.സുധീരന്. അവരുമായി യാതൊരുവിധത്തിലുള്ള ചര്‍ച്ചയ്ക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ചര്‍ച്ച ചെയ്യാന്‍ ഇന്ദിരാഭവനില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 25 February
മന്ത്രിയുടെ ആവശ്യം തള്ളി ബസുടമകള്‍
തിരുവനന്തപുരം: സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് കുറക്കുന്നത് സംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. കെ.എസ്.ആര്.ടി.സി മാതൃകയില്‍ നിരക്ക് കുറക്കണമെന്ന ആവശ്യം സ്വകാര്യ ബസുടമകള്‍…
Read More » - 25 February
ലാവ്ലിന് റിവിഷന്‍ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
എറണാകുളം: ലാവ്ലിന് റിവിഷന്‍ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവന്തപുരം സി.ബി.ഐ പ്രത്യേക കോടതി ഉത്തരവിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയാണ് ഇതില്‍ പ്രധാനം.…
Read More » - 25 February
മലയാളി ജവാന്റെ മൃതദേഹത്തിന് കടുത്ത അപമാനം
മലപ്പുറം: മലയാളി സി.ഐ.എസ്.എഫ് ജവാന്റെ മൃതദേഹത്തെ ഒഡിഷ പോലീസും അധികൃതരും ചേര്‍ന്ന് അപമാനിച്ചതായി ആരോപണം. ഒഡിഷയില്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയ സി.ഐ.എസ്.എഫ് ജവാന്…
Read More » - 24 February
ബി.ജെ.പി പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക രണ്ടാഴ്ചയ്ക്കുള്ളില്‍: കുമ്മനം
തൃശ്ശൂര്‍ : വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലെ ബി.ജെ.പി പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ജനസ്വാധീനം, സല്‍പ്പേര്, പൊതുജന താല്‍പ്പര്യം…
Read More » - 24 February
പി.ജയരാജന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച സി.പി.ഐ മുഖപത്രത്തിന്റെ ഫോട്ടോഗ്രഫര്‍ക്ക് മര്‍ദ്ദനം
കൊച്ചി: തൃശൂര്‍ അമല ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്രയിലേക്കുള്ള യാത്രാമധ്യേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എറണാകുളം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ചിത്രം…
Read More » - 24 February
മുഖ്യമന്ത്രിയുടെ വിടവാങ്ങല്‍ പ്രസംഗം
തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രിയുടെ വികാരനിര്‍ഭര പ്രസംഗം. ആരോപണങ്ങളുടെ പെരുമഴക്കാലത്തും പാര്‍ട്ടിയും മുന്നണിയും പിന്തുണ നല്കി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യമുണ്ട്. ആത്മവിശ്വാസത്തോടെ ജനകീയ കോടതിയിലേക്ക് പോകുന്നു.…
Read More » - 24 February
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജ്: ഇരിങ്ങാലക്കുടയില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു
ഇരിങ്ങാലക്കുട : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കരിങ്കൊടി കാണിച്ചവര്‍ക്കെതിരെയുള്ള പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ എല്‍.ഡി.എഫ് നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കഴിഞ്ഞദിവസം…
Read More » - 24 February
കേരളാ കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക് നീങ്ങുന്നു. കെ എം മാണിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് യോജിച്ചു പോകാനാകില്ലെന്നു ജോസഫ് ഗ്രൂപ്പ് തീരുമാനിക്കുകയായിരുന്നു.പ്രത്യേക ഘടകകക്ഷിയാക്കണമെന്ന് ജോസഫ്…
Read More » - 24 February
കഞ്ചാവുമായി വിദ്യാര്‍ത്ഥിയടക്കം നാലു പേര് പിടിയില്‍
പുത്തൂര്‍ : കഞ്ചാവുമായി വിദ്യാര്‍ത്ഥിയടക്കം നാലു പേര് പിടിയില്‍. രണ്ട് വ്യത്യസ്ത കേസുകളിലാണ് നാലു പേരെ പിടികൂടിയത്. തേവലപ്പുറം ബോട്ട് ജെട്ടി ജംങ്ഷന് ജയമന്ദിരത്തില്‍ വിഷ്ണു (19),…
Read More »