Kerala
- Jul- 2016 -14 July
‘ദൈവത്തിന്റെ സ്വന്തം നാടിന്’ സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റ്….
കോട്ടയം : ട്വിറ്റര്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ഹിറ്റ് ആയി ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്. കേരള ടൂറിസവും അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ്…
Read More » - 13 July
സിനിമ ലൊക്കേഷനില്‍ വ്യാജ മദ്യവില്‍പ്പന: സിനിമ-സീരിയല്‍ നടന്മാര് പിടിയില്‍
തൃശൂര്‍ ● സിനിമ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് വ്യാജ മദ്യവില്‍പ്പന നടത്തിയ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ ചിറ്റേഴത്ത് അനില്‍ (39), വെള്ളാങ്ങല്ലൂര്‍ ചാലിശേരി വീട്ടില്‍ ബിനോയ്(37),…
Read More » - 13 July
ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റില്ല
കൊച്ചി ● കൊച്ചി ഉള്‍പ്പെടെ മൂന്നു കോര്‍പറേഷനുകളില്‍ കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്കു പെര്‍മിറ്റ് അനുവദിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍…
Read More » - 13 July
പതിനൊന്ന് മലയാളികള്‍ക്ക് ജീവന് രക്ഷാ പുരസ്കാരം
തിരുവനന്തപുരം ● മാനുഷിക മൂല്യമുളള സ്തുത്യര്‍ഹമായ പ്രവൃത്തികള്‍ക്ക് രാഷ്ട്രം സമ്മാനിക്കുന്ന സര്‍വ്വോത്തം ജീവന് രക്ഷാപതക്, ജീവന്‍രക്ഷാ പതക് പുരസ്കാരങ്ങള്‍ക്ക് 2015 ല്‍ പതിനൊന്ന് മലയാളികള്‍ അര്‍ഹരായി. രാഷ്ട്രപതിയാണ്…
Read More » - 13 July
തലചായ്ക്കാനിടമില്ലാതെ തെരുവില്‍ ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ട് ഈ അമ്മയും മക്കളും
കൊച്ചി: പനമ്പിള്ളിനഗർ കെ.സി.ജോസഫ് റോഡിനു സമീപം ലോട്ടറിയിലൂടെ ലോകര്‍ക്ക് ഭാഗ്യമെത്തിക്കുന്നവളാണ് സരോജ. കൂടെ പതിനാലു വയസുള്ള മകള്‍ റുസൈനയും, പതിനൊന്നു വയസുള്ള മകന് നിഹാലും രാത്രി വൈകും…
Read More » - 13 July
കെ.സുരേന്ദ്രന് വധഭീഷണി
തിരുവനന്തപുരം ● ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ഫേസ്ബുക്കില്‍ സി.പി.എമ്മിന്റെ വധഭീഷണി. കണ്ണൂരിലെ അടുത്ത ജയകൃഷ്ണന് എന്ന് വിശേഷിപ്പിച്ചാണ് കെ സുരേന്ദ്രന്റെ ചിത്രങ്ങള്‍ സഹിതം ഫേസ്ബുക്കില്‍ പ്രചരിപ്പിക്കപ്പെടുന്നത്. സി…
Read More » - 13 July
സാക്കിര്‍ നായിക് യഥാർഥ മനുഷ്യാവകാശ പ്രവർത്തകന് – അബ്ദുല്‍ നാസര്‍ മദനി
തിരുവനന്തപുരം ● വിവാദ മത പ്രഭാഷകന്‍ സാക്കിർ നായിക് യഥാർഥ മനുഷ്യാവകാശ പ്രവർത്തകനാണെ പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി. സാക്കിർ നായിക്ക് ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന്…
Read More » - 13 July
ഇന്ത്യയിലെ രണ്ടാമത്തെ യു.എ.ഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത്
അബുദാബി ● യു.എ.ഇയുടെ ഇന്ത്യയിലെ രണ്ടാമത്തെ കോണ്‍സുലേറ്റ് ഉടന്‍ കേരളത്തില്‍ തുറക്കും. ഇതുസംബന്ധിച്ച രേഖകളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പുവയ്ക്കും. യു.എ.ഇയുടെ രണ്ടാമത്തെ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ആരംഭിക്കാനുള്ള…
Read More » - 13 July
പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് ആലുവയിൽ അറസ്റ്റില്‍
ആലുവ: പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ എടത്തല സ്വദേശി ജമാല്‍ ആണ് അറസ്റ്റിലായത്. 16കാരിയായ മൂത്ത മകളെയും 14കാരിയായ രണ്ടാമത്തെ മകളെയും…
Read More » - 13 July
കൈത്തോക്കുമായി നെഞ്ചുവിരിച്ച് നില്ക്കുന്ന പി.സി.ജോര്‍ജ് : നിയമസഭയിലെ അംഗങ്ങള്‍ക്ക് ചിരിവള്ളിപൊട്ടാന് വല്ലതും വേണോ ?
തിരുവനന്തപുരം: കപ്പലേറിവരുന്ന രാമചന്ദ്രന് കടന്നപ്പള്ളി, പശുവുമായി നില്ക്കുന്ന കെ.സി.ജോസഫ്, വയറു വീര്‍പ്പിച്ചു കൈത്തോക്കുമായി പി.സി.ജോര്‍ജ്, ഗൗവരമുള്ള കൊമ്പന്മീശക്കാരനായി അടൂര്‍ പ്രകാശ്. നിയമസഭയിലെ മെമ്പേഴ്സ് ലോഞ്ചില്‍ എത്തിയവര്‍ക്കെല്ലാം ചിരിപൊട്ടി.…
Read More » - 13 July
ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിനതടവ്
കോഴിക്കോട് : മൂന്ന് ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വര്‍ഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ . നോര്‍ത്ത് ബേപ്പൂര്‍ തോണിച്ചിറ സ്വദേശി മുണ്ടയാര്വയല്…
Read More » - 13 July
തൃക്കരിപ്പൂർ സ്വദേശിനി മാതാവിന് അയച്ച സന്ദേശത്തിലെ മറ്റ് വിവരങ്ങൾ പുറത്ത്
കാസർകോട്: തൃക്കരിപ്പൂരിൽ നിന്ന് ഐസിസ് ക്യാമ്പിലെത്തിയതായി സംശയിക്കപ്പെടുന്ന സംഘത്തിലുൾപ്പെട്ട ഡോ. ഇജാസിന്റെ ഭാര്യ റിഹൈല മൊബൈൽ ഫോണിൽ മാതാവിന് അയച്ച വോയ്സ് മെസേജിലെ മുഴുവൻ വിവരങ്ങളും പുറത്ത്…
Read More » - 13 July
കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകനായ രാമചന്ദ്രന്റെ കൊലപാതകത്തിനു കാരണം രാഷ്ട്രീയ വിരോധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. സി.പി.എം പ്രവര്‍ത്തകനായ ധനരാജിനെ 10 ബി.ജെ.പി പ്രവര്‍ത്തകര്‍…
Read More » - 13 July
സംസ്ഥാനത്ത് നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായവര്‍ എത്തിയത് ഇറാഖിലും സിറിയയിലും
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ 21 മലയാളികളും ഇറാന് തലസ്ഥാനമായ ടെഹ്റാനിലെത്തിയതായി എമിഗ്രേഷന്‍ രേഖകള്‍. പാസ്പോര്‍ട്ട് വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ ഇന്ത്യയിലെ വിവിധ…
Read More » - 13 July
വിവാഹതട്ടിപ്പു വീരന് കോഴിക്കോട് പിടിയില്‍
കോഴിക്കോട്: മുപ്പതോളം വിവാഹ തട്ടിപ്പ് കേസുകളിലെ പ്രതി പിടിയിൽ . കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ആന്റണി ബിജുവിനെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. അനാഥനാണെന്നതുള്പ്പെടെ കാണിച്ച്…
Read More » - 13 July
മലപ്പുറത്തെ അത്തിക്കാട് കോളനിക്ക് ഐ.എസുമായി ബന്ധമുണ്ടോ ? പോലീസ് അന്വേഷണം ആരംഭിച്ചു
മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള അത്തിക്കാട് കോളനിക്ക് കേരളത്തില്‍ നിന്ന് 21 പേര് ദുരൂഹ സാഹചര്യത്തില്‍ കാണാതായതുമായി ബന്ധമുണ്ടോ..? നിലമ്പൂര്‍ ടൗണില്‍ നിന്ന് 10 കീലോമിറ്റര്‍ അകലെയുള്ള…
Read More » - 13 July
സിങ്കം സ്റ്റൈയില്‍ വീണ്ടും…കൊച്ചിയിലും കോഴിക്കോട്ടും രണ്ടു ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് പൂട്ട് വീണു
കൊച്ചി: കൊച്ചി വെല്ലിംഗ്ടണ്‍ ഐലണ്ടിലെ താജ് മലബാറിലെയും കോഴിക്കോട് താജ് ഗേറ്റ് വേയിലെയും ഫൈവ് സ്റ്റാര്‍ ബാറുകള്‍ പൂട്ടി. ഇരു ഫൈവ് സ്റ്റാര്‍ ബാറുകളുടെയും ലൈസന്‍സ് കാലാവധി…
Read More » - 13 July
അധ്യാപകര്‍ ജാഗ്രതൈ: വടിയെടുത്താല്‍ പണി തെറിക്കും
തിരുവനന്തപുരം: സ്കൂളുകളില്‍ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന അധ്യാപക-അനധ്യാപകര്‍ക്കെതിരേ സര്‍വീസ് ചട്ടപ്രകാരം നടപടി സ്വീകരിക്കും. കുട്ടികളെ ശിക്ഷിക്കുന്നത് അച്ചടക്കലംഘനമായി പരിഗണിച്ചു നടപടിയെടുക്കാനാണു സര്‍ക്കാരിന്റെ തീരുമാനം.…
Read More » - 12 July
ആഫ്രിക്കന്‍ ഒച്ചിനെ കൊല്ലേണ്ട, ഭക്ഷണമാക്കാം കയറ്റുമതി ചെയ്യാം: ശാസ്ത്രജ്ഞര്‍
കൊച്ചി ● ആഫ്രിക്കന്‍ ഒച്ച് അപകടകാരിയല്ലെന്നും ആഹാരമാക്കാമെന്നും ശാസ്ത്രജ്ഞര്‍. വളര്‍ത്തിയാല്‍ കയറ്റുമതി ചെയ്ത് വിദേശനാണ്യവും നേടിയെടുക്കാം. പുറന്തോട് ആഭരണ നിര്‍മാണത്തിനുപയോഗിക്കാം. താറാവിനും ഒച്ച് ഇഷ്ടഭക്ഷണം. കൊച്ചിയിലെ ജനങ്ങള്‍ക്കും കാര്‍ഷികവിളകള്‍ക്കും…
Read More » - 12 July
പയ്യന്നൂരിലേത് ആസൂത്രിത കൊലപാതകങ്ങള്‍ – ഡിജിപി
കണ്ണൂര്‍ : പയ്യന്നൂരിലേത് ആസൂത്രിത കൊലപാതകങ്ങളെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പയ്യന്നൂരില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡിജിപി. സിപിഎം പ്രവര്ത്തകന്…
Read More » - 12 July
കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ല : രഹസ്യാന്വേഷണ ഏജന്‍സി
കേരളത്തില്‍നിന്ന് കാണാതായവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നതിനു സ്ഥിരീകരണമില്ല. ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ ഉന്നതതതലയോഗത്തിലാണ് വിലയിരുത്തല്‍. രാജ്യമൊട്ടാകെയുള്ള ചെറുപ്പക്കാര്‍ നാട് വിടുന്നുണ്ട്. ഇത് ആശങ്കാജനകമാണെന്ന് കേന്ദ്ര…
Read More » - 12 July
തിരുവനനന്തപുരത്ത് വിമാനത്തിന് ബോംബ് ഭീഷണി
തിരുവനന്തപുരം ● തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി. രാത്രി 8.50 ന് ഒമാനിലെ മസ്കറ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഒമാന്‍ എയര്‍ (ഒ.എം.എ-216) വിമാനത്തിനാണ് ബോംബ് ഭീഷണി.…
Read More » - 12 July
പ്ലാസ്റ്റിക് നിര്‍മ്മിത ദേശീയ പതാകയ്ക്ക് നിരോധനം
തിരുവനന്തപുരം ● ദേശീയ പതാക പ്ലാസ്റ്റിക്കില്‍ നിര്‍മ്മിക്കുന്നതും, വിതരണവും, വില്‍പ്പനയും, ഉപയോഗവും, പ്രദര്‍ശനവും നടത്തുന്നതും കര്‍ശനമായി നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. പ്ലാസ്റ്റിക് നിര്‍മ്മിത ദേശീയ പതാകയുടെ ഉപയോഗം…
Read More » - 12 July
ഭീകരപ്രവര്‍ത്തനത്തിന് മതമില്ല; മുസ്ലീംവിരുദ്ധ വികാരം സമൂഹത്തിൽ പടർത്താന്‍ ശ്രമം- മുഖ്യമന്ത്രി
തിരുവനന്തപുരം ● ഭീകരപ്രവർത്തനത്തിനും തീവ്രവാദത്തിനും മതാടിസ്ഥാനമില്ലെന്നും എല്ലാ മതത്തിൽ പെട്ടവരും തീവ്രവാദികളായും ഭീകരവാദികളായും മാറുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം പ്രവണതകളെ നമുക്ക് ഒരു തരത്തിലും അംഗീകരിക്കാൻ…
Read More » - 12 July
ഐ.എസ് കൊല്ലുന്നത് ഇസ്ലാമിനെ- അബ്ദുള്‍നാസര്‍ മഅദനി
കൊല്ലം ● ഐ.എസ് ഭീകരര്‍ കൊല്ലുന്നത് ഇസ്ലാമിനെയെന്ന് പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മ അദനി. ഐ.എസ് പൂർണമായും ഇസ്ലാം വിരുദ്ധമാണ്. ഇസ്ലാമിക മൂല്യങ്ങളോട് ഏതെങ്കിലും തരത്തിൽ…
Read More »