Kerala

ഐ.എസ് കൊല്ലുന്നത് ഇസ്ലാമിനെ- അബ്ദുള്‍നാസര്‍ മഅദനി

കൊല്ലം ● ഐ.എസ് ഭീകരര്‍ കൊല്ലുന്നത് ഇസ്ലാമിനെയെന്ന് പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മ അദനി. ഐ.എസ് പൂർണമായും ഇസ്ലാം വിരുദ്ധമാണ്. ഇസ്ലാമിക മൂല്യങ്ങളോട് ഏതെങ്കിലും തരത്തിൽ യോജിക്കാൻ കഴിയുന്ന കാര്യങ്ങളല്ല. എല്ലാ മുസ്ലിങ്ങളും ഇസ്ലാം വിടണമെന്നും മഅദനി ആവശ്യപ്പെട്ടു.

ജാമ്യവ്യവസ്‌ഥയിൽ ഇളവുലഭിച്ചതിനെത്തുടര്‍ന്നാണ് മഅദനി അമ്മയെ കാണാന്‍ കേരളത്തിലെത്തിയത്. കാലാവധി അവസാനിക്കുന്ന ഇന്ന് രാത്രി അദ്ദേഹം ബംഗളൂരുവിലേക്ക് മടങ്ങും. രാത്രി 10 ന് തിരുവനനന്തപുരത്ത് നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് മഅദനി മടങ്ങുന്നത്.

shortlink

Post Your Comments


Back to top button