Kerala
- Jun- 2016 -10 June
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധനയ്ക്ക് സാധ്യത
തിരുവനന്തപുരം: ലൈസന്‍സ് ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബിയും റെഗുലേറ്ററി കമ്മിഷനും ഇടയുന്നു. കെ.എസ്.ഇ.ബി 2006 മുതലുള്ള ലൈസന്‍സ് ഫീസ് നല്‍കണമെന്നാണ് റെഗുലേറ്ററി കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതനുസരിച്ച് 15…
Read More » - 10 June
ഡീസല്‍ വാഹന ഉടമകള്‍ക്ക് ആശ്വാസം: വാഹന നിയന്ത്രണത്തിന് സ്റ്റേ
കൊച്ചി : ഡീസല്‍ വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവു ഹൈക്കോടതി പൂര്‍ണമായി സ്റ്റേ ചെയ്തു. പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കു പ്രധാന…
Read More » - 10 June
‘സൊമാലിയ’ എന്ന് കേള്‍ക്കുമ്പോള്‍ ചോര തിളയ്ക്കുന്നവര്‍ക്ക് വേണ്ടി: ഭൂമിയില്‍ നരകസമാനമായ വേദനകളുമായി പ്രായപൂര്‍ത്തിയായ മകള്‍ ഉള്‍പ്പെടെ ഒരു കുടുംബം
കുട്ടനാട്: ഒറ്റുമുറി വാടക വീട്ടില്‍ പ്രായപൂര്‍ത്തിയായ മകളുള്‍പ്പെടെ മൂന്നു മക്കളുമായി ഹൃദയത്തില്‍ തീക്കനലുമായി ഒരു വിധവ. തലവടി പുതുപറമ്പ് പുളിക്കത്തറ വീട്ടില്‍ പരേതനായ പ്രഹ്ളാദന്റെ ഭാര്യ ഷൈലമ്മയാണ്…
Read More » - 10 June
തൃപ്തി ദേശായി ശബരിമലയിലെത്തിയാല്‍ തടയും; രാഹുല്‍ ഈശ്വര്‍
കൊച്ചി: ശബരിമലയില്‍ ഈ മാസം പ്രവേശിക്കുമെന്ന് പ്രഖ്യാപനം നടത്തിയ തൃപ്തി ദേശായിയെ ശബരിമലയിലെത്തിയാല്‍ തടയുമെന്ന് ശ്രീ അയ്യപ്പ ധര്‍മ്മസേന ചെയര്മാന് രാഹുല്‍ ഈശ്വര്‍. കോടതി വിധിയുടെ പേരില്‍…
Read More » - 10 June
ഒടുവില്‍ മഹാനായ എം.എം.ഹസ്സന് ബോധോദയം ഉണ്ടായി : ഇന്ത്യ സംഘപരിവാറിന്റെ പിതൃസ്വത്തല്ല, എന്താല്ലേ ?
തിരുവനന്തപുരം: സ്വാതി പ്രാചിക്കോ വി.എച്ച്.പിക്കോ സംഘപരിവാറിനോ പിതൃസ്വത്തായി കിട്ടിയ രാജ്യമല്ല ഇന്ത്യയെന്ന് കെ.പി.സി.സി വക്താവ് എം.എം. ഹസന് പറഞ്ഞു. ഈനാട്ടില്‍ ജീവിക്കാനുളള ജന്മാവകാശം ഇവിടെ ജനിച്ച ഓരോ…
Read More » - 10 June
ലാവ്ലിന് കേസുമായും സത്യപ്രതിജ്ഞ ചടങ്ങുമായും ബന്ധപ്പെട്ട് പിണറായിക്കെതിരെ ഗുരുതരമായ പരാമര്‍ശങ്ങളുമായി പി.സി.ജോര്‍ജ്
കോട്ടയം : ലാവ്ലിന് കേസുമായും സത്യപ്രതിജ്ഞ ചടങ്ങുമായും ബന്ധപ്പെട്ട് പിണറായിക്കെതിരെ ഗുരുതരമായ പരാമര്‍ശങ്ങളുമായി പി.സി.ജോര്‍ജ് രംഗത്ത്. ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി.സി ജോര്‍ജ് എം.എല്‍.എ.…
Read More » - 10 June
ജിഷയുടെ കൊലപാതകം: നിർണായക വിവരങ്ങൾ പുറത്ത്
ജിഷയുടെ കൊലപാതകിയുടെത് എന്ന് സംശയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ജിഷയുടെ വീടിന് അടുത്തുള്ള വളം ഡിപ്പോയിലെ സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ ആണ് ലഭിച്ചത് . മഞ്ഞ…
Read More » - 10 June
സംസ്ഥാനത്ത് നാല് ദിവസം കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തീരദേശ മേഖലയില്‍ അന്‍പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ…
Read More » - 10 June
ഒരു രൂപയ്ക്ക് നോണ്‍വെജ് ബുഫെ ലഞ്ച് ! ഈ ഡീല്‍ ഇപ്പോള്‍ മാത്രം
പാലക്കാട്: പാലക്കാട്ടെ നൂര്ജഹാന് ഓപ്പണ്‍ ഗ്രില്‍ റസ്റ്ററന്റില്‍ നിന്ന് വെറും ഒരു രൂപയ്ക്ക് നാലു നോണ്‍വെജ് വിഭവങ്ങള്‍ ഉള്‍പ്പെടുന്ന നോണ്‍വെജ് ബുഫെ ലഞ്ച് കഴിക്കാന്‍ അവസരം. എന്റെ…
Read More » - 10 June
വിദ്യാഭ്യാസ മന്ത്രിയുടെ ഒരു മണിക്കൂർ പ്രിൻസിപ്പൽ നിയമനം: ലോകായുക്ത കേസ് എടുക്കുന്നു
തിരുവനന്തപുരം: ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് ഡോ. ശശികുമാറിന് വിരമിക്കുംമുമ്പ് തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ അല്പനേരത്തേക്ക് പ്രിന്‍സിപ്പല്‍ നിയമനം നൽകിയതിനെതിരെ ലോകായുക്ത നോട്ടീസ് അയച്ചു. ഈ…
Read More » - 9 June
ജാഗ്രത നിര്‍ദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കൊച്ചി : സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത നാലു ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരമേഖലയില്‍…
Read More » - 9 June
സര്‍വ്വകലാശാല നിയമനം : കൃഷിമന്ത്രിക്കെതിരെ ബി.ജെ.പി
തൃശ്ശൂര്‍ : കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ നിയമനത്തിലും വെറ്ററിനറി സര്‍വ്വകലാശാലയുടെ പ്രോ ചാന്‍സലര്‍ പദവി ഏറ്റെടുത്തതിലും കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ ക്രമവിരുദ്ധമായി ഇടപെട്ടതായി ബി.ജെ.പി…
Read More » - 9 June
മഴക്കാലത്ത് ഷൂസും സോക്സും ധരിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുത്
തിരുവനന്തപുരം● മഴക്കാലത്ത് ഷൂസും സോക്സും ധരിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് ഉത്തരവിട്ടു. പകരം മഴക്കാലത്ത് സ്കൂള്‍ യൂണിഫോമിനൊപ്പം അനുയോജ്യമായ ചെരുപ്പോ മറ്റോ അണിഞ്ഞാല്‍ മതിയെന്നും…
Read More » - 9 June
ബസ് ഓടിച്ചു കൊണ്ടിരിക്കെ ഡ്രൈവര്‍ മരിച്ചു
കോട്ടയം : ബസ് ഓടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. കോട്ടയം കാവനാല്‍കടവ് ചങ്ങനാശേരി റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവര്‍ ചേലക്കൊമ്പ് സ്വദേശി ജോയിയാണ് മരിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു…
Read More » - 9 June
അഞ്ജു ബോബി ജോര്‍ജിനെതിരെ ആരോപണങ്ങളുമായി പി.സി ജോര്‍ജ്
കോട്ടയം● സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ അധ്യക്ഷന്‍ അഞ്ജു ബോബി ജോര്‍ജിനെതിരെ ആരോപണങ്ങളുമായി പി.സി ജോര്‍ജ് എം.എല്‍.എ. അഞ്ജു സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റാകാന്‍ യോഗ്യയല്ലെന്നു നിയമനകാലത്തുതന്നെ താന്‍ പറഞ്ഞിരുന്നതായി…
Read More » - 9 June
പ്രാര്‍ഥനകള്‍ വിഫലം ; ബഷീര്‍ മരണത്തിന് കീഴടങ്ങി
തിരുവനന്തപുരം ● കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കല്‍ കോളേജ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ കഴിഞ്ഞിരുന്ന പെരുമാതുറ സ്വദേശി ബഷീര്‍ (60) മരണത്തിന് കീഴടങ്ങി. ഇന്ന് വൈകുന്നേരം 6.15 നാണ് ഡോക്ടര്‍മാര്‍…
Read More » - 9 June
തെരഞ്ഞെടുപ്പ് ജയിച്ചു; പതിവുപോലെ പ്രവാസി എം.എല്‍.എ വിദേശത്തേക്ക് മടങ്ങി
ആലപ്പുഴ ● തെരഞ്ഞെടുപ്പ് ജയിച്ചു കഴിഞ്ഞ് പതിവുപോലെ കുവൈത്തിലേക്ക് മടങ്ങി കുട്ടനാട് എം എല്‍ എ വാര്‍ത്തകളില്‍ നിറയുന്നു. രണ്ടര വര്‍ഷം കഴിയുമ്പോള്‍ തനിക്കു മന്ത്രിസ്ഥാനം പങ്കിട്ടെടുക്കാന്‍…
Read More » - 9 June
രണ്ട് പേര്‍ക്ക് കാഴ്ച നല്കി യുവഡോക്ടര്‍ വിടവാങ്ങി
തിരുവനന്തപുരം ● ആറ്റിങ്ങല്‍ ഐ.ടി.ഐ.ക്ക് സമീപം ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയായ ഡോ. സുമലക്ഷ്മി രണ്ടു പേര്‍ക്ക് കാഴ്ച നല്കി വിടവാങ്ങി.…
Read More » - 9 June
ജിഷ വധക്കേസ്: രേഖാചിത്രവുമായി സാമ്യമുള്ളയാള്‍ കസ്റ്റഡിയില്‍
ഇടുക്കി ● ജിഷ കൊലക്കേസുമായി ബന്ധപെട്ട് പോലിസ് പുറത്തു വിട്ട രേഖചിത്രവുമായി സാമ്യമുള്ളയാളെ കസ്റ്റഡിയില്‍ എടുത്തു. ഇടുക്കി വെണ്മണി സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെ പെരുമ്പാവൂരില്‍ കൊണ്ടുവന്നു ചോദ്യം…
Read More » - 9 June
ഇ.പി.ജയരാജനെ ചങ്ങലയ്ക്കിടണം : കെ.സുരേന്ദ്രന്
തിരുവനന്തപുരം : സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്ലറ്റിക്സ് മെഡല്‍ വിജയിയുമായ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയ കായികമന്ത്രി ഇ.പി.ജയരാജനെ ചങ്ങലയ്ക്കിടണമെന്നു ബി.ജെ.പി…
Read More » - 9 June
വിഴിഞ്ഞം: കരണ്‍ അദാനി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം ● വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ ആശങ്ക വേണ്ടെന്നും നിശ്ചയിച്ച പ്രകാരം പദ്ധതി നടപ്പാക്കുമെന്നും അദാനി ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ കരണ്‍ അദാനി പറഞ്ഞു. മുഖ്യമന്ത്രി…
Read More » - 9 June
എല്ലാവര്ക്കും നന്ദി പറഞ്ഞ് അന്തരിച്ച ടി.എസ് ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം ● രാവിലെ അന്തരിച്ച മുന്‍ എം.എല്‍.എയും കേരള കോണ്‍ഗ്രസ് (സെക്യുലര്‍) നേതാവുമായ ടി.എസ് ജോണിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇന്ന് പ്രത്യക്ഷപ്പെട്ട പോസ്റ്റ് കണ്ടവര്‍ ഒന്ന് ഞെട്ടി. എല്ലാവര്ക്കും…
Read More » - 9 June
മോട്ടോര്‍ വാഹന പണിമുടക്ക് 21ന്
കൊച്ചി : സംസ്ഥാന വ്യാപകമായി ഈ മാസം 21ന് മോട്ടോര്‍ വാഹന പണിമുടക്ക് നടത്തും. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത യൂണിയന് പണിമുടക്കിന്…
Read More » - 9 June
പാലക്കാട് ബന്ധുക്കളായ രണ്ട് യുവതികൾ മരിച്ച നിലയില്‍
പാലക്കാട്: പാലക്കാട് ഒലവക്കോട് ആലങ്കോട് ബന്ധുക്കളായ രണ്ട് യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കടലുണ്ടിയിലെ പ്രസൂല്‍ ബാബു – ഗീത ദമ്പതികളുടെ മകള്‍ അനുപ്രിയ, ഗീതയുടെ…
Read More » - 9 June
അഞ്ജു ബോബി ജോര്‍ജ്ജ് ജിമ്മി ജോര്‍ജ്ജിന്റെ ഭാര്യയാണെന്ന് ആര്‍ക്കാണ് അറിയാത്തത്- കെ സുധാകരന്
മുഹമ്മദ് അലിയെ അറിയാത്തതിന്റെ പേരില്‍ ജയരാജനെ വിവരം കെട്ടവനെന്നു വിളിച്ച കെ സുധാകരന് അഞ്ജു ബോബി ജോര്‍ജിനെ ജിമ്മി ജോര്‍ജിന്റെ ഭാര്യയാക്കി.അഞ്ജു സംഭവം വിവാദമാക്കാന്‍ ശ്രമിച്ചു വാര്‍ത്താസമ്മേളനം…
Read More »