
കേരള ക്ലെയ്‌സ് ആൻഡ് സെറാമിക് ജനറൽ മാനേജർ ആയിരുന്ന ദീപ്തി നിഷാദ് രാജിവച്ചു. ഇ പി ജയരാജന്റെ ബന്ധുവാണ് ദീപ്തി. നിയമനത്തിന് പിന്നിൽ ക്രമക്കേടുണ്ടെന്ന് പാർട്ടിക്കുള്ളിൽ ആരോപണം ഉയർന്നിരുന്നു. രാജിക്കത്ത് എം ഡിക്ക് കൈമാറി. ബന്ധു നിയമന വിവാദത്തെ തുടർന്നാണ് രാജി.
Post Your Comments