Kerala
- Jul- 2016 -21 July
വെള്ളാപ്പള്ളിയ്ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്
ആലപ്പുഴ : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കായംകുളം പൊലീസ് വഞ്ചാനക്കുറ്റത്തിന് കേസെടുത്തു. മൈക്രോഫിനാന്‍സ് വായ്പാതട്ടിപ്പിലാണ് നടപടി. അംഗങ്ങള്‍ നല്കിയ പണം ബാങ്കിലടച്ചില്ലെന്ന പരാതിയിലാണ്…
Read More » - 21 July
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും അഭിഭാഷകരുടെ ആക്രമണം
തിരുവനന്തപുരം : തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും അഭിഭാഷകരുടെ ആക്രമണം. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ നടത്തിയ കല്ലേറില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. കടകംപള്ളി…
Read More » - 21 July
കശുവണ്ടി തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരന് മരിച്ചു
കൊല്ലം : കശുവണ്ടി തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരന് മരിച്ചു. കണ്ണനല്ലൂര്‍ റഫീക്ക് മന്‍സിലില്‍ അഡ്വ.മുഹമ്മദ് റഫീക്കിന്റെയും സബീനയുടേയും മകന് റയിസ് മുഹമ്മദ് റഫീക്ക് (2) ആണ്…
Read More » - 21 July
ഹൈക്കോടതി പരിസരത്ത് സംഘം ചേരുന്നതിന് വിലക്കേര്‍പ്പെടുത്തി
കൊച്ചി : കേരള ഹൈക്കോടതി പരിസരത്ത് സംഘം ചേരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ 15 ദിവസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സ്ഥലത്ത് നിയമവിരുദ്ധമായി സംഘം ചേരുന്നത് തടഞ്ഞ്…
Read More » - 21 July
യു.ഡി.എഫിന്റെ ‘എയര്‍ ആംബുലന്‍സ്’ പദ്ധതി ഇടത് സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു
കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച എയര്‍ ആംബുലന്‍സ് പദ്ധതി ഇടത് സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ്…
Read More » - 21 July
കെ.ബാബുവിനെതിരെ വിജിലൻസ് കേസ്
തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബുവിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ. ബാര്‍ ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേടിലാണ് കേസ്. വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ്…
Read More » - 21 July
സംസ്ഥാനത്ത് വീണ്ടും റാഗിംഗ് : റാഗിംഗില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ തോളെല്ല് തകര്‍ന്നു
വടകര: കോഴിക്കോട് വടകരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തതായി പരാതി. റാഗിംഗിനിടയില്‍ ഗുരുതര പരുക്കേറ്റ എം.യു.എം ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥി…
Read More » - 21 July
അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവം : ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ
കൊച്ചി: ഹൈക്കോടതി പരിസരത്ത് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ.ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസിനോടും സര്‍ക്കാരിനോടും അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകരപ്രസാദാണ് ജുഡീഷ്യല്‍…
Read More » - 21 July
എയർടെല്ലിന്റെ പുതുക്കിയ ഡാറ്റ നിരക്കുകൾ അറിയാം
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ ദാതാക്കളായ ഭാരതി എയര്‍ടെല്‍ 4ജി സേവനം 200 പട്ടണങ്ങളില്‍ വ്യാപിപിച്ചു. എയര്‍ടെല്‍ കേരള ഓണ്‍ലൈന്‍ 3ജി/4ജി മികച്ച ഓഫറുകള്‍ നോക്കാം. *…
Read More » - 21 July
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നു പേര് കത്തിക്കരിഞ്ഞ നിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നു പേര് കത്തിക്കരിഞ്ഞ് മരിച്ച നിലയില്‍. അമരവിള സ്വദേശി അനിൽ, ഭാര്യ 4 വയസുള്ള മകൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്…
Read More » - 21 July
വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ flash mob : യൂണിയന് ഭാരവാഹിയടക്കം മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്ത് കോളേജ് അധികൃതര്‍
കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ ബിനാലെയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ അനുമോദിക്കാനായി flash mob സംഘടിപ്പിച്ചതിന് യൂണിയന് ഭാരവാഹിയടക്കം മൂന്ന് പേര്‍ക്ക് സസ്പെന്ഷന്. കോളേജ് മാഗസിന് എഡിറ്ററും രണ്ടാം…
Read More » - 21 July
തനിക്കെതിരെ ഉന്നതതല ഗൂഢാലോചന നടന്നതായി എം കെ ദാമോദരന്‍
കൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കാതിരിക്കാന്‍ തനിക്കെതിരെ ഗൂഢാലോചന നടന്നതായി അഡ്വ. എം.കെ ദാമോദരന്‍. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസം ഒമ്പതിനാണ് തന്നെ നിയമോപദേശകനായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്.…
Read More » - 21 July
പ്രസവത്തിനെത്തിയ യുവതിയ്ക്ക് ലേബര്റൂമില് പരിഹാസവും മര്‍ദ്ദനവും : പരിഹാസവും അപമാനവും നേരിട്ടത് എട്ടാമത്തെ പ്രസവത്തിനെത്തിയ യുവതിയ്ക്ക്
കോഴിക്കോട് : എട്ടാമത്തെ പ്രസവത്തിനെത്തിയ യുവതിയ്ക്ക് ലേബര്‍ റൂമില്‍ വച്ച് വേദനയോടൊപ്പം അപമാനവും. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് സംഭവം. വേദനയെടുത്ത് കരഞ്ഞപ്പോള്‍ പ്രസവയന്ത്രം എന്ന് വിളിച്ച് ലേബര്‍…
Read More » - 21 July
സഹോദരിയെ വിദേശത്ത് കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചു- സഹോദരന് പിടിയില്‍
തിരൂര്‍ ● ജോലി വാഗ്ദാനം ചെയ്ത് സഹോദരിയെ യു.എ.ഇയില്‍ എത്തിച്ച് പീഡിപ്പിച്ച സഹോദരന് പിടിയില്‍. പട്ടാമ്പി കൈപ്പുറം സ്വദേശി മുഹമ്മദ് സിയാഖിനെയാണ് രണ്ടാനമ്മയുടെ മകളായ 35 കാരിയെ…
Read More » - 20 July
എക്സൈസ് സംഘത്തിന് നേരെ വ്യാജവാറ്റുകാരുടെ ആക്രമണം
മാവേലിക്കര ● ചൂരല്ലൂരില് പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തിനുനേർക്ക് വ്യാജവാറ്റുകാരുടെ ആക്രമണം. ആക്രമണത്തിൽ എക്സൈസ് ഇൻസ്പെക്ടർ ശിവപ്രസാദിന് ഗുരുതരമായി പരിക്കേറ്റു. മറ്റ് നാല് ഉദ്യോഗസ്ഥർക്കും ആക്രമണത്തില്‍ പരിക്കേറ്റു. ആക്രമണവുമായി…
Read More » - 20 July
ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്കായി ഉഗ്രന്അവസരം
ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്കായി ഉഗ്രന്‍ ട്രെക്കിംഗിന് അവസരം. ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്കായി യൂത്ത് ഹോസ്റ്റലിന്റെ പുതിയ പാക്കേജ് ഒരുക്കുന്നു. ഓഗസ്റ് 15 മുതല്‍ സെപ്റ്റംബര്‍ 14 വരെയുള്ള യാത്രകള്‍ക്ക് ഇപ്പോള്‍…
Read More » - 20 July
ഹെല്‍മറ്റ് ധരിക്കാതെ പിടിയിലാകുന്നവര്‍ക്ക് പുതിയൊരു ശിക്ഷ
കണ്ണൂര്‍ ● ഹെല്‍മറ്റ് ധരിക്കാതെ പിടിയിലാകുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് പിഴയ്ക്ക് പകരം പുതിയൊരു ശിക്ഷ. എന്താണെന്നല്ലേ? പോലീസ് നടത്തുന്ന ബോധവല്‍ക്കാരണ ക്ലാസില്‍ പങ്കെടുക്കണം. ഈ ക്ലാസില്‍ ഒരു…
Read More » - 20 July
ഹൈക്കോടതി വളപ്പില്‍ അഭിഭാഷകരും മാദ്ധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം
കൊച്ചി : കേരള ഹൈക്കോടതി വളപ്പില്‍ അഭിഭാഷകരും മാദ്ധ്യമപ്രവര്‍ത്തകരും തമ്മില്‍ വീണ്ടും സംഘര്‍ഷം. യാതൊരു പ്രകോപനവും കൂടാതെ അഭിഭാഷകര്‍ മാദ്ധ്യമപ്രവര്‍ത്തകരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഗവണ്മെന്റ്…
Read More » - 20 July
ഇടുക്കിയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍
ഇടുക്കി ● ഇടുക്കി ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 23) യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇടുക്കി മെഡി. കോളജിനെ ഇല്ലാതാക്കാനുള്ള ശ്രമം ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. രാവിലെ…
Read More » - 20 July
മലപ്പുറത്ത് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് ഒരു മരണം
മലപ്പുറം: മലപ്പുറം വട്ടപ്പാറയില്‍ ദേശീയപാതയില്‍ കണ്ടെയ്നര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. നിയന്ത്രണംവിട്ട കണ്ടെയ്നര്‍ ലോറി ഒരു കാറില്‍ ഇടിച്ചതിന് ശേഷം തലകീഴായി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ…
Read More » - 20 July
വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച എസ്.എഫ്.ഐ നേതാവിന് സസ്പെന്ഷന്
കാഞ്ഞങ്ങാട് ● വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ എസ്.എഫ്.ഐ നേതാവ് ഉള്‍പ്പടെ മൂന്നുപേരെ സസ്പെന്‍ഡ് ചെയ്തു. പടന്നക്കാട് നെഹ്റു കോളജിലെ മൂന്നാം വർഷ മലയാളം വിദ്യാർഥി ടി.വി.ഷിബിൻ, എക്കണോമിക്സ്…
Read More » - 20 July
എല്ലാ മന്ത്രിമാരുടെ വീടുകളിലും മാതൃകാ കൃഷിത്തോട്ടം തുടങ്ങും – കൃഷി മന്ത്രി
തിരുവനന്തപുരം ● ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി എല്ലാ മന്തിമാരുടെ വീടുകളിലും കൃഷിത്തോട്ടം തുടങ്ങുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. മാതൃകാ തോട്ടത്തിന്റെ ഉദ്ഘാടനം ഔദ്യോഗിക വസതിയായ ഗ്രേസില്‍…
Read More » - 20 July
മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് എംഎല്‍എ പി.ടി തോമസ് അവകാശലംഘനത്തിന് നോട്ടീസ് നല്കി. എം. കെ ദാമോദരനെ നിയമോപദേഷ്ടാവായി നിയമിച്ചു എന്ന് സഭയെ തെറ്റിദ്ധരിപ്പിച്ചു…
Read More » - 20 July
സ്പിന്നിങ് മില്ലിലെ യന്ത്രത്തില്‍ കുടുങ്ങി ജീവനക്കാരി മരിച്ചു
കണ്ണൂര്‍ : സ്പിന്നിങ് മില്ലിലെ യന്ത്രത്തില്‍ കുടുങ്ങി ജീവനക്കാരി മരിച്ചു. താല്‍ക്കാലിക ജീവനക്കാരിയായ കക്കാട് കുന്നത്ത്ഹൗസില് രമ്യ(32) ആണു ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ മില്ലില്‍ ചതഞ്ഞു മരിച്ചത്.…
Read More » - 20 July
കമിതാക്കളെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
എടപ്പാള്‍: കമിതാക്കളെ പഴനിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാണിക്യപ്പാലം സ്വദേശിനിയും എടപ്പാല്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഫാര്‍മസിസ്റ്റുമായ ഭാഗ്യത (29), ഗുരുവായൂര്‍ മറ്റം നമ്പഴിക്കാട് സ്വദേശി…
Read More »