Kerala
- May- 2016 -16 May
സംസ്ഥാനത്ത് ആദ്യമായി ഗവര്‍ണര്‍ വോട്ട് ചെയ്തു
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണര്‍ വോട്ട് ചെയ്തു. എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. വോട്ടവകാശമുള്ള എല്ലാ പൗരന്മാരും വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.…
Read More » - 16 May
കേരളം വിധിയെഴുതുന്നു : ഭേദപ്പെട്ട പോളിംഗ്
തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ആദ്യ അരമണിക്കൂര്‍ പിന്നിടുമ്പോള്‍ ഭേദപ്പെട്ട പോളിംഗ്. ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്ക് തുടങ്ങി. വടക്കന്‍ ജില്ലകളില്‍…
Read More » - 16 May
മഴ പോളിംഗിനെ ബാധിച്ചേക്കും
തിരുവനന്തപുരം : തെക്കന്‍ജില്ലകളിലും മധ്യകേരളത്തിലും പെയ്യുന്ന മഴ പോളിംഗ് ശതമാനത്തെ ബാധിക്കും. ശ്രീലങ്കന്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് സാഹചര്യമൊരുക്കിയത്. അതുകൊണ്ടുതന്നെ സ്ഥാനാര്‍ത്ഥികളും കടുത്ത…
Read More » - 16 May
കേരളം ഇന്ന് ‘ വിധിയെഴുതും ‘
തിരുവനന്തപുരം : മൂന്നാം മുന്നണിയുടെ ശക്തമായ സാന്നിധ്യം പ്രവചനങ്ങള്‍ അസാധ്യമാക്കിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്നു വിധിയെഴുതും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണു പോളിങ്…
Read More » - 16 May
പെരുമ്പാവൂര്‍ കൊലപാതകം ; നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കൊച്ചി : പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ജിഷയുടെ ശരീരത്തില്‍ പുരുഷ ബീജത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. എന്നാല്‍ ലൈംഗിക പീഡനമാണ് നടന്നതെന്ന് തന്നെയാണ് അന്വേഷണ…
Read More » - 15 May
എല്‍.ഡി.എഫ് വിജയത്തിന്റെ മാറ്റ് കുറയ്ക്കാന്‍ ശ്രമം- പിണറായി വിജയന്
തിരുവനന്തപുരം ● എല്‍.ഡി.എഫിന് അത്യുജ്ജ്വല വിജയം സുനിശ്ചിതമായ സാഹചര്യത്തില്‍ അതിന്റെ മാറ്റ് കുറയ്ക്കാനും ജനങ്ങളില്‍ തെറ്റിധാരണ സൃഷ്ടിക്കാനും വ്യാപകമായ ശ്രമങ്ങള്‍ യു.ഡി.എഫും ബിജെപിയും നടത്തുകയാണെന്ന് സി.പി.എം പോളിറ്റ്…
Read More » - 15 May
പെരുമ്പാവൂര്‍ കൊലപാതകം : ജിഷയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍
കൊച്ചി: ജിഷയുടെ കൊലപാതകം അന്വേഷിച്ചതില്‍ പോലീസിന് വീഴ്ച പറ്റിയെന്നും അന്വേഷണത്തില്‍ പോലീസ് അലംഭാവം കാട്ടുകയാണെന്നും ജിഷയുടെ പിതാവ് പാപ്പു. പ്രതിയെ അന്വേഷിച്ച് ബംഗാളിലോ കൊല്‍ക്കത്തയിലോ പോകണ്ടെന്നും പ്രതി…
Read More » - 15 May
വോട്ടർമാരെ കണ്ട്, അണികൾക്ക് ആവേശം പകർന്ന് കൃഷ്ണദാസ് മണ്ഡലത്തിൽ സജീവം
വിളപ്പിൽ: നിശബ്ദ പര്യടന ദിനമായ ഇന്നലെയും വോട്ടർമാരെ നേരിൽ കണ്ട്, അണികൾക്ക് ആവേശം പകർന്ന് കാട്ടാക്കടയിലെ എൻഡിഎ സ്ഥാനാർഥി പി.കെ. കൃഷ്ണദാസ് മണ്ഡലത്തിൽ സജീവം. രാവിലെ വിളപ്പിൽ…
Read More » - 15 May
ടി.പി രമ ആക്രമിക്കപ്പെട്ടതിന്റെ ആകുലതയുമായി മകന് ; ”എന്റച്ഛന്റെ ഓര്‍മ്മയില്‍ ജീവിക്കാന്‍ എനിക്കമ്മയെ വേണം”
കണ്ണൂര്‍ : ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി സ്ഥാനാര്‍ത്ഥിയുമായ ടി.പി രമ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആകുലതകളുമായി മകന് അഭിനന്ദ് ആര്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിനന്ദ് രംഗത്ത്…
Read More » - 15 May
എല്‍.ഡി.എഫ് സ്ഥാനാർത്ഥിയുടെ സഹായിയുടെ കാറില്‍ നിന്ന് മദ്യം പണവും പിടികൂടി
ആലപ്പുഴ : കുട്ടനാട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാണ്ടിയുടെ സഹായിയും സംഘവും സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് മദ്യവും പണവും ചില രേഖകളും കണ്ടെടുത്തു. സംഭവുമായി ബന്ധപ്പെട്ട് കഞ്ഞിപ്പാടം…
Read More » - 15 May
അന്‍പതോളം സീറ്റുകളില്‍ എന്‍.ഡി.എ സഖ്യത്തിന് മുന്നേറ്റം – തുഷാര്‍ വെള്ളാപ്പള്ളി
തിരുവനന്തപുരം : അന്‍പതോളം സീറ്റുകളില്‍ എന്‍.ഡിഎ സഖ്യം ജയത്തിലേക്ക് നീങ്ങുന്നയാണെന്ന് ബി.ജെ.ഡി.എസ് അഖിലേന്ത്യാ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഈ തിരിച്ചറിവില്‍ ഇടതുവലതു മുന്നണികള്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച്…
Read More » - 15 May
കേരളത്തില്‍ എന്‍.ഡി.എ വിജയിക്കും : സ്മൃതി ഇറാനി
തിരുവനന്തപുരം : കേരളത്തില്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസും സി.പി.എമ്മും ഒരുമിക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ റോഡ് ഷോ കവടിയാറില്‍…
Read More » - 15 May
തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ ; പ്രശ്നസാധ്യതാ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനു കേരളം സജ്ജമായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇ.കെ. മാഞ്ജി. സംസ്ഥാനത്ത് 80 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കും. അക്രമം തടയാന്‍ കര്‍ശന നപടി…
Read More » - 15 May
ഉമ്മന്‍ചാണ്ടിക്ക് മോദിയോട് മാപ്പ് ചോദിക്കാന്‍ അമിത് ഷാ മുന്നോട്ടു വെയ്ക്കുന്ന നിബന്ധന
തിരുവനന്തപുരം : അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം രണ്ടു കുട്ടികള്‍ മരിച്ചതിനു മുഖ്യമന്ത്രി മാപ്പു പറഞ്ഞ ശേഷമേ സൊമാലിയ പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി മാപ്പു പറയാന്‍ ആവശ്യപ്പെടാവൂ എന്നു…
Read More » - 15 May
ആ മുറിവുകള്‍ കൊലയാളിയുടെ കടിയേറ്റതല്ല : ജിഷ കൊലക്കേസില്‍ ശാസ്ത്രീയ പരിശോധനകള്‍ പാളുന്നു
കൊച്ചി : ജിഷയെ കൊലപ്പെടുത്താന്‍ കൊലയാളി ഉപയോഗിച്ച ആയുധം കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പുന്ന അന്വേഷണ സംഘത്തിന് ഇടിത്തീയായി ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍. ശരീരസ്രവം, വിരലടയാളം, ദന്ത പരിശോധനകളുടെ…
Read More » - 15 May
“അതെ, ഞങ്ങളുടെ രാജേട്ടന് കറുത്തതാണ്” പ്രചരണം ശ്രദ്ധ പിടിച്ചു പറ്റുന്നു
സൊമാലിയ പരാമര്‍ശത്തോട് അനുബന്ധിച്ചുണ്ടായ വിവാദകോലാഹലങ്ങള് ഏറ്റവും ആഘോഷമാക്കിയത് മലയാളത്തിലെ ട്രോള്‍ ഗ്രൂപ്പുകളാണ്. കേരളത്തെ സൊമാലിയയോടുപമിച്ചും, സോമാലിയന്‍-മലയാളം നിഖണ്ടു അവതരിപ്പിച്ചും ഒക്കെ ട്രോളുകള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞൊഴുകി. ഇതിനിടെ…
Read More » - 15 May
മുഖ്യമന്ത്രിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവിടുമെന്ന് സരിത
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കമ്മിഷനില്‍ ഹാജരാക്കിയ തെളിവുകള്‍ സരിതാ നായര്‍ ഇന്നു പുറത്തു വിട്ടേക്കും. ശ്രീധരന് നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ട ദൃശ്യങ്ങള്‍ ഇന്നലെ പുറത്തു വിടുമെന്നാണ്…
Read More » - 15 May
ജിഷ കൊലക്കേസ് ചുരുളഴിയുന്നു കൊലപാതകി രണ്ട് ദിവസത്തിനുള്ളില്‍ കുടുങ്ങും
കൊച്ചി: നിമവിദ്യാര്ത്ഥിനി ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്നയാളുടെ ഡി.എന്‍.എ പരിശോധനാഫലം ഇന്നലെ പുറത്തുവന്നിരുന്നു. ഇതോടെ പ്രതികളെന്ന് സംശയിക്കുന്നവരുടെ ഡി.എന്‍.എ പരിശോധന പോലീസ് തുടങ്ങി. രണ്ടു ദിവസത്തിനുള്ളില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ…
Read More » - 15 May
കേരളം നാളെ പോളിങ് ബൂത്തിലേക്ക് ; ഇത്തവണ വോട്ടെടുപ്പ് ആറു വരെ
തിരുവനന്തപുരം: രണ്ടുമാസം നീണ്ട പ്രചാരണത്തിന്റെ ആവേശം നിറഞ്ഞൊഴുകിയ കലാശക്കൊട്ട് കഴിഞ്ഞു. നാള രാവിലെ ഏഴുമുതല്‍ കേരളം പോളിങ് ബൂത്തിലേക്ക്. ഫലമറിയുന്ന 19 വരെ ഇനി ഓരോ നിമിഷവും…
Read More » - 15 May
നീറ്റ്: കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും
ന്യൂഡല്‍ഹി:മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിന് ഇത്തവണ നീറ്റ്(നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ട്രസ്റ്റ്) നടപ്പാക്കണമെന്ന സുപ്രിംകോടതി ഉത്തരവിനെതിരെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം.സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ ഇത്തവണ പ്രവേശനം നടത്താന്‍…
Read More » - 15 May
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ ഗർഭിണി മരിച്ചു
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഗർഭിണി ചികിത്സ കിട്ടാതെ മരിച്ചു . മുസ്ലീം സ്ട്രീറ്റ് സ്വദേശി ബൈജുവിന്റെ ഭാര്യ സഹിത ആണ് മരിച്ചത് . പ്രസവത്തിനായി പ്രവേശിപ്പിച്ചതിന് ശേഷം…
Read More » - 15 May
രണ്ട് ദിവസമായി കേരളത്തിലേക്ക് മലയാളികളുടെ ഒഴുക്ക് തുടരുന്നു
ബെംഗളൂരു: തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കേരളത്തിലേക്ക് മലയാളികളുടെ ഒഴുക്ക്. വെള്ളി, ശനി ദിവസങ്ങളില്‍ ആയിരക്കണക്കിന് മലയാളികളാണ് ബസ്സിലും ട്രെയിനിലുമായി കേരളത്തിലേക്ക് തിരിച്ചത്. കേരള ആര്.ടി.സി. വെള്ളിയാഴ്ച നടത്തിയ പ്രത്യേകസര്വീസുകളിലെല്ലാം…
Read More » - 15 May
ഇത്തവണത്തെ തിരഞ്ഞെടുപ്പ് ചിരിപൂരമാക്കി മാറ്റിയ സോഷ്യല്‍മീഡിയ
തിരുവനന്തപുരം : പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പിനെ പൂര്‍ണമായും ഒരു ഡിജിറ്റല്‍ തിരഞ്ഞെടുപ്പാക്കി മാറ്റിയ ദിവസങ്ങളായിരുന്നു കഴിഞ്ഞ രണ്ട് മാസം.സ്ഥാനാര്‍ഥികള്‍ മുതല്‍ താഴെക്കിടയിലെ സാധാരണ പ്രവര്‍ത്തകര്‍വരെ തങ്ങളാലാവുന്ന വിധം…
Read More » - 15 May
ബിജു രമേശിന് പരസ്യ ശാസന
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന എ.ഐ.ഡി.എം.കെ സ്ഥാനാര്‍ഥി ബിജു രമേശിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരസ്യ ശാസന. എതിര് സ്ഥാനാര്‍ഥിയായ യു.ഡി.എഫിലെ വി.എസ് ശിവകുമാറിനെതിരെ വ്യക്തിപരമായ ആരോപണം…
Read More » - 14 May
ദൃശ്യങ്ങള്‍ നാളെ പുറത്തുവിടും- സരിത.എസ്.നായര്‍
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് കമ്മീഷനിൽ ഹാജരാക്കിയ തെളിവുകൾ നാളെ പുറത്തു വിടുമെന്ന് സരിതാ നായർ. ഇന്ന് തെളിവ് പുറത്തുവിടുമെന്നാണ് അറിയിച്ചിരുന്നത്. ശ്രീധരന് നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ട…
Read More »