Kerala
- Jan- 2017 -30 January
തോക്ക് ചൂണ്ടി ബലാത്സംഗം: പരാതിയുമായി യുവതി
തോക്ക് ചൂണ്ടി തന്നെ ബലാത്സംഗം ചെയ്തു എന്ന പരാതിയുമായി യുവതി രംഗത്ത്. ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ തോക്കു ചൂണ്ടി ബലാത്സംഗം ചെയ്തുവെന്നാണ് വൈറ്റിലയ്ക്കടുത്ത് തൈക്കുടത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ…
Read More » - 30 January
ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റും; കാരണം?
തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് പുറത്താകുമോയെന്നാണ് എല്ലാവരുടെയും ചോദ്യം. ലക്ഷ്മി നായരെ സ്ഥാനത്തുനിന്ന് മാറ്റാന്‍ ചിലര്‍ ശക്തമായി പരിശ്രമിക്കുന്നുണ്ട്. ലോ അക്കാഡമി പ്രിന്‍സിപ്പല്‍…
Read More » - 30 January
പാര്‍ട്ടിക്കു മേലേ വീണ്ടും വി.എസ്; സി.പി.എം പ്രതിരോധത്തില്‍
തിരുവനന്തപുരം: സി.പി.എമ്മിന്റെ പൊതുനിലപാടില്നിന്നും വിരുദ്ധമായാണ് വി.എസ് പലകാര്യങ്ങളിലും നയം വ്യക്തമാക്കിയിരുന്നത്. ഏറ്റവും ഒടുവില്‍ അവസാനം ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗം വി.എസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ പാര്‍ട്ടിക്ക് വിധേയനാകണമെന്ന…
Read More » - 30 January
ബാർ കോഴ കേസ്; വിജിലന്‍സിന് കോടതിയുടെ അന്ത്യശാസനം
തിരുവനന്തപുരം: ഫെബ്രുവരി 16നകം ബാര്‍ കോഴ കേസിൽ രണ്ടാം തുടരന്വേഷണം സംബന്ധിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ അവധിലാണ്.…
Read More » - 30 January
വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍
മലമ്പുഴ: സ്കൂള്‍ വിദ്യാര്‍ത്ഥിയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. അകലമവാരം ഏലാക്ക് മൂപ്പന്‍ചോല ഇടക്കുളം വീട്ടില്‍ സിനില (30)നെയാണ് അറസ്റ്റ് ചെയ്തത്. സ്കൂളില്‍ തലകറങ്ങി വീഴുമ്പോഴാണ് സംഭവം…
Read More » - 30 January
കോണ്‍ഗ്രസ് നേതാവിനെ കടയില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു
കണ്ണൂര്‍: വെട്ടും കൊലയും അവസാനിക്കുന്നില്ല. കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ അക്രമങ്ങള്‍ നടനമാടുന്നു. കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റിരിക്കുകയാണ്. പാനൂര്‍ പത്തായക്കുന്നില്‍ കോണ്‍ഗ്രസ് നേതാവായ വ്യാപാരിയെയാണ് വെട്ടിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ്…
Read More » - 30 January
ലോ അക്കാദമി വിദ്യാർഥി സമരം; പ്രശ്നപരിഹാരത്തിന് വിദ്യാഭ്യാസമന്ത്രിയെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥിനെ ലോ അക്കാദമി വിഷയത്തില്‍ പ്രശ്നപരിഹാരത്തിന് സി.പി.ഐ.എം ചുമതലപ്പെടുത്തി. പ്രശ്നം നിയമപരമായി പരിഹരിക്കാനാണ് നിര്‍ദേശം. ഇന്നലെ സി.പി.ഐ.എം നേതൃത്വം കോളേജ് മാനേജ്മെന്റുമായി…
Read More » - 30 January
എല്ലാം ശരിയാകുമെന്നത് ഒരു വ്യാമോഹം മാത്രമായിരുന്നു
തിരുവനന്തപുരം: ഇടതുപക്ഷജനാധിപത്യ മുന്നണിക്കെതിരെ പ്രതിഷേധവുമായി അഭിനേത്രിയും സാസ്കാരിക പ്രവര്‍ത്തകയുമായ പാര്‍വ്വതി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ എല്ലാം ശരിയാകും എന്നത് തോന്നലായിരുന്നു എന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുദ്രാവാക്യത്തെ…
Read More » - 30 January
കോടിയേരിക്കെതിരെ ആഞ്ഞടിച്ച് വി.എസ്
ലോ അക്കാദമി വിഷയത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് വി.എസ് അച്യുതാനന്ദൻ. ലോ അക്കാദമി സമരം വിദ്യാർഥി പ്രശ്നം മാത്രമല്ലെന്നും അത് പൊതു പ്രശ്നം…
Read More » - 30 January
മന്ത്രി മന്ദിരത്തില്‍ ചാണകം മെഴുകി അതില്‍ കിടക്കാന്‍ മന്ത്രി സുനില്‍ കുമാറിന് വെല്ലുവിളി
‘പട്ടിയെ കൂടെക്കിടത്തി ഉറക്കുന്ന പുതിയ സംസ്കാരത്തില്‍ മലയാളി പശുവിനെ മറന്നു. ചാണകം മെഴുകിയ തറയില്‍ കിടന്നുറങ്ങിയിരുന്ന മലയാളിയുടെ മക്കള്‍ക്ക് ചാണകം അറപ്പായി’ എന്ന കൃഷിമന്ത്രി സുനില്‍ കുമാറിന്റെ…
Read More » - 30 January
ഉമ്മൻചാണ്ടിയെ വഴി തടഞ്ഞ് തെരുവുനായ്ക്കൂട്ടം
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാര്‍ കൂട്ടമായിയെത്തിയ തെരുവ് നായക്കള് വഴി തടഞ്ഞിട്ട് ആക്രമിച്ചു. തെരുവു നായക്കളുടെ വക വഴി തടയല്‍ സമരം ഇന്നലെ പുലര്‍ച്ചെ…
Read More » - 30 January
അമ്മയുടെ കത്തിന് പിന്നാലെ ജിഷ്ണുവിന്റെ പേര് പരാമർശിക്കാതെ മുഖ്യമന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം: പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ അമ്മയുടെ കത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജിഷ്ണു മരിച്ച് 23 ദിവസങ്ങൾ പിന്നിട്ടിട്ടും…
Read More » - 30 January
പകല്‍ കോണ്‍ഗ്രസും രാത്രി ആര്.എസ്.എസും : എ.കെ ആന്റണിയ്ക്കെതിരെ രമേശ് ചെന്നിത്തല
തൊടുപുഴ•പകല്‍ കോണ്‍ഗ്രസും രാത്രി ആര്.എസ്.എസും ആയ ആളുകളെ പാര്‍ട്ടിയില്‍ വേണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞതായി വന്ന വാര്‍ത്തകള്‍ ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.…
Read More » - 30 January
കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച പത്താം ക്ലാസുകാരിക്ക് വധഭീഷണി
കൊലപാതക രാഷ്ടീയത്തിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് വധഭീഷണി. തൃശൂര്‍ ആള്‍ത്താറ്റ് ഹോളി ക്രോസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ സ്നേഹ ബഷീറിനെയാണ് കാറിലെത്തിയ ഒരു സംഘം…
Read More » - 30 January
ആനയുടെ പുറത്ത് കേറാൻ പാപ്പാൻ അനുവദിച്ചില്ല: പ്രതികാരമായി ആനയെ തടഞ്ഞ് നിർത്തി ഇരുട്ടടി
പത്തനാപുരം: ആനയുടെ പുറത്ത് കേറാൻ പാപ്പാൻ അനുവദിക്കാത്തതിനാൽ ഒരു സംഘം ആളുകൾ ആനയെ ആക്രമിച്ചതായി പരാതി. കാര്യറ ജംങ്ഷന് സമീപത്ത് ഓട്ടോറിക്ഷയിലെത്തിയ സംഘമാണ് ആനയെ ആക്രമിച്ചത്. തിരുവിതാംകൂര്‍…
Read More » - 30 January
ലക്ഷ്മിനായരുടെ രാജിക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍
തിരുവനന്തപുരം: കേരള ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം 20 ദിവസം പിന്നിടുന്നു. രഷ്ട്രീയ പാർട്ടികൾ വിദ്യാർത്ഥി സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായരുടെ രാജിക്കായി…
Read More » - 30 January
പള്ളിയില്‍ വെടിവെപ്പ് ; അഞ്ച് മരണം
ക്യൂബെക്• കാനഡയിലെ ക്യൂബെകില്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ കുറഞ്ഞത് അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ക്യൂബെക്കിലെ സിറ്റി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ സന്ധ്യാ നമസ്കാരത്തിനായി ഒത്തുകൂടിയ…
Read More » - 30 January
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍
പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. അകമലവാരം ഇടിക്കള വീട്ടില്‍ സിനിലാണ് അറസ്റ്റിലായത് . മലമ്പുഴ അകമലവാരം ആദിവാസി ഊരിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.…
Read More » - 30 January
‘അഭിമാനം കൊള്ളുന്നു ഇരട്ട ചങ്കുള്ള ഈ ജനനേതാവിനെയോര്‍ത്ത്’: ഇന്ന് തിരിഞ്ഞുനോക്കാത്ത മുഖ്യമന്തിയെക്കുറിച്ച് ജിഷ്ണു എഴുതിയ വാക്കുകൾ ഇങ്ങനെ ,ജിഷ്ണു പ്രണോയിയുടെ അമ്മ പിണറായി വിജയന് എഴുതിയ ഹൃദയസ്പർശിയായ കത്ത്
തിരുവനന്തപുരം: ജിഷ്ണു മരിച്ച് ഒരു മാസമാകാറായിട്ടും നടപടിയൊന്നും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് പിണറായി വിജയന് ജിഷ്ണുവിന്റെ അമ്മയുടെ കത്ത്. തന്റെ മകന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് 3 കത്തുകളയച്ചിട്ടും…
Read More » - 29 January
സമരവീര്യത്തിന്റെ തീച്ചൂളയില്‍ പിറവിയെടുത്ത വിദ്യാര്‍ഥി നേതാവ് അധികാര രാഷ്ട്രീയത്തില്‍ എത്തിയപ്പോള്‍ കാലിടറുന്ന ദയനീയമായ കാഴ്ച – പി.ആര് രാജ് എഴുതുന്നു
ലോ അക്കാദമി സമരം ശക്തമായി മുന്നേറുമ്പോള്‍ സര്‍ക്കാരും സര്‍ക്കാരിനു നേതൃത്വം നല്കുന്ന സി.പി.എമ്മും വെട്ടിലായിരിക്കുകയാണ്. വിദ്യാര്‍ഥിപ്രക്ഷോഭം മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ പ്രശ്നത്തില്‍ ഏറ്റവും വൈകിയാണ് സി.പി.എം ഇടപെടുന്നത്.…
Read More » - 29 January
ഞാനും അപ്പനും അപ്പന്റെ പെങ്ങള് സുഭദ്രയും പിന്നെ ഞങ്ങളുടെ ഈ ലോ അക്കാദമിയും – നിരഞ്ജന് ദാസ് എഴുതുന്നു
ഈ സ്വത്തുമുഴുവന്‍ ഒരു ട്രസ്റ്റാണ് നോക്കി നടത്തുന്നത്. ട്രസ്റ്റെന്നു പറഞ്ഞാല്‍ ഞാനും അപ്പനും പിന്നെ അപ്പന്റെ പെങ്ങള് സുഭദ്രേം. മോഹന്‍ലാല്‍ നായകനായ ആറാം തമ്പുരാന് എന്ന ചിത്രത്തില്‍…
Read More » - 29 January
സി.പി.എമ്മിനെ നിശബ്ദമാക്കി ലക്ഷ്മിനായര്‍ക്കെതിരേ വി.എസ് കോടതിയിലേക്ക്
തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ അവസാന നിമിഷം ഇടപെട്ട സി.പി.എമ്മിന്റെ നീക്കങ്ങള്‍ പാളുമ്പോള്‍ പാര്‍ട്ടിയെ ഞെട്ടിച്ച് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന് കോടതിയിലേക്ക്. ലോ അക്കാദമി പ്രിന്‍സിപ്പല്‍…
Read More » - 29 January
ചില സ്ഥാപനങ്ങളുടെ പേരുകള്‍ വിദ്യാര്‍ഥികളെ ഭയപ്പെടുത്തുന്നെന്ന് പിണറായി വിജയന്
തിരുവനന്തപുരം: ചില സ്ഥാപനങ്ങളുടെ പേരുകള്‍ തന്നെ വിദ്യാര്‍ഥികളെ ഭയപ്പെടുത്തുന്നെന്ന് പിണറായി വിജയന്. സ്വാശ്രയ കോളേജുകളില്‍ നടക്കുന്ന വിദ്യാര്‍ഥി സമരങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റു, ടോംസ് എന്ന…
Read More » - 29 January
ലക്കിടി ജവഹർലാൽ കോളേജിലെ ഡയറക്ടർക്കെതിരെ ഗുരുതര ആരോപണവുമായി വിദ്യാർത്ഥിനി
പാലക്കാട്: ലക്കിടി ജവഹർലാൽ കോളേജിലെ ഡയറക്ടർക്കും അധ്യാപകർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥിനി.കോളേജ് ഡയറക്ടർ ഉൾപ്പെടെയുള്ള അധ്യാപകർ തന്നോട് ലൈംഗീക ചുവയോടു കൂടി സംസാരിച്ചെന്നാണ് ആരോപണം.പി ടി…
Read More » - 29 January
രാഷ്ട്രീയക്കാരെ പടിക്ക് പുറത്ത് നിര്‍ത്തുക; വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജോയ് മാത്യു
തിരുവനന്തപുരം: ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ പിന്തുണച്ച് നടന് ജോയ് മാത്യു. രാഷ്ട്രീയക്കാരെ പടിക്ക് പുറത്ത് നിര്‍ത്തണം, ഇല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ പുറത്താകും. സംഘടനാപരമായ…
Read More »