തിരുവനന്തപുരം: ചില സ്ഥാപനങ്ങളുടെ പേരുകള്‍ തന്നെ വിദ്യാര്‍ഥികളെ ഭയപ്പെടുത്തുന്നെന്ന് പിണറായി വിജയന്. സ്വാശ്രയ കോളേജുകളില്‍ നടക്കുന്ന വിദ്യാര്‍ഥി സമരങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെഹ്റു, ടോംസ് എന്ന പേരുകൾ വിദ്യാർത്ഥികളിൽ ഞെട്ടലുണ്ടാക്കുകയാണ്. അതേസമയം ലോ കോളേജിനെ മുഖ്യമന്ത്രി പേരെടുത്ത് പരാമര്‍ശിച്ചില്ല. സ്വാശ്രയ കോളേജുകളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്ച വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിക്കുമെന്നും വിദ്യാര്‍ഥികളുടെ അസംതൃപ്തി സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments