Kerala

ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റും; കാരണം?

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് പുറത്താകുമോയെന്നാണ് എല്ലാവരുടെയും ചോദ്യം. ലക്ഷ്മി നായരെ സ്ഥാനത്തുനിന്ന് മാറ്റാന്‍ ചിലര്‍ ശക്തമായി പരിശ്രമിക്കുന്നുണ്ട്. ലോ അക്കാഡമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് ലക്ഷ്മി നായര്‍ തുടരണോ വേണ്ടയോ എന്ന് ഇന്ന് ചേരുന്ന ഡയര്‍ക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിക്കുന്നതായിരിക്കും.

ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലേക്ക് വിദ്യാര്‍ഥി പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതോടെ സംഭവത്തില്‍ മുഖ്യമന്ത്രിയും ഇടപ്പെട്ടിരുന്നു. ലക്ഷ്മി നായരെ മാറ്റിയേക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button