‘പട്ടിയെ കൂടെക്കിടത്തി ഉറക്കുന്ന പുതിയ സംസ്‌കാരത്തില്‍ മലയാളി പശുവിനെ മറന്നു. ചാണകം മെഴുകിയ തറയില്‍ കിടന്നുറങ്ങിയിരുന്ന മലയാളിയുടെ മക്കള്‍ക്ക് ചാണകം അറപ്പായി’ എന്ന കൃഷിമന്ത്രി സുനില്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ദീപു സദാശിവം എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
അപരിഷ്‌കൃത സംസ്‌കാരത്തില്‍ നിന്ന് പരിഷ്‌കൃതമായ ഒന്നിലേക്കാണ് ലോകത്തിന്റെ യാത്ര. എന്നാല്‍ മന്ത്രി പറയുന്നത് തിരികെ നടക്കാനാണ്. ഗൃഹാത്വരത്വം കേവലമൊരു ഫാഷന്‍ എന്ന നിലയിലാണ് തരംഗം സൃഷ്ടിക്കുന്നത്. പട്ടിയെയും പശുവിനെയും ഒക്കെ കൂടെ കിടത്തുന്നത് 30000 വര്‍ഷം മുന്നേ മനുഷ്യന്‍ ഗുഹാ വാസി ആയിരുന്ന കാലത്തേ തുടങ്ങിയിരുന്നു എന്നും പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
Post Your Comments