
പാലക്കാട്: കൊച്ചിയില്‍ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെ നടിയെ അക്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. സംഘത്തിലെ പ്രധാന പ്രതിയാണ് അറസ്റ്റിലായിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. പള്‍സര്‍ സുനിയുടെ കൂട്ടാളിയായ മണികണ്ഠനെയാണ് പിടികൂടിയത്.
പാലക്കാട്ട് നിന്നാണ് മണികണ്ഠനെ പിടികൂടിയത്. നേരത്തേ അഭിഭാഷകന്‍ മുഖേനെ പള്‍സര്‍ സുനി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു.
Post Your Comments