തിരുവനന്തപുരം : കാന്റീന് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പി.സി ജോര്‍ജിനും സഹായി സണ്ണിക്കുമെതിരേ മ്യൂസിയം പോലീസ് കേസെടുത്തു. സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുക, അസഭ്യം പറയുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കാന്റീന് ജീവനക്കാരന്റെ പരാതിയിലാണ് പൊലീസ് നടപടി. പി.സി ജോര്‍ജിനെതിരേ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സ്പീക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments