കണ്ണൂര്‍•പേരാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദികനെതിരെ പോലീസ് കേസെടുത്തു. വൈദികനായ ഫാ. റോബിൻ വടക്കുംചേരിക്ക് എതിരെയാണ് കേസ്. പതിനാറുകാരിയായ പെണ്‍കുട്ടിയെ പള്ളിയില്‍ വച്ചാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. ഒരു വര്‍ഷം മുന്‍പാണ് സംഭവം. ഇയാളുടെ ലൈംഗിക പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
Post Your Comments