Kerala
- Dec- 2016 -3 December
പ്രീപെയ്ഡ് ഓട്ടോ-ടാക്സികാർക്ക് താക്കീതുമായി റെയിൽവേ
തിരുവനന്തപുരം : ഒാൺലൈൻ ടാക്സിക്കാരും സാദാ ടാക്സിക്കാരും തമ്മിലുള്ള തർക്കവും അതേ ചൊല്ലിയുള്ള സംഘർഷങ്ങളെയും തുടർന്ന്. പ്രീപെയ്ഡ് ഓട്ടോടാക്സികാർക്ക് ശക്തമായ താക്കീതുമായി റെയിൽവേ . റെയിൽവേ സ്റ്റേഷനുകളിലെ…
Read More » - 3 December
മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതി ഉത്പാദനം പുനരാരംഭിച്ചു
മൂലമറ്റം : മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതി ഉത്പാദനം പുനരാരംഭിച്ചു. ഇടുക്കി മൂലമറ്റം പവര്‍ ഹൗസിലെ രണ്ടു ജനറേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമായതോടെയാണ് വൈദ്യുതി ഉത്പാദനം പുനരാരംഭിച്ചത്. 1976ല്‍ ആരംഭിച്ച മൂലംമറ്റം…
Read More » - 3 December
അശ്ലീല സന്ദേശം അയച്ചു; സിപിഐഎം നേതാവിനെതിരെ കേസ്
കോട്ടയം: സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തില്‍ സിപിഐഎം നേതാവിനെതിരെ കേസെടുത്തു. ആണ്‍കുട്ടിക്കാണ് ഇയാള്‍ അശ്ലീല സന്ദേശമയച്ചത്. ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാനും സിപിഐഎം നേതാവുമായ ടിഎം റഷീദിനെതിരെയാണ്…
Read More » - 3 December
സംസ്ഥാന സ്കൂൾ കായികമേള : എറണാകുളം മുന്നിൽ
തേഞ്ഞിപ്പാലം : കാലിക്കറ്റ്സര്‍വകലാശാല സിന്തറ്റിക് ട്രാക്കില്‍ ഇന്ന് തുടക്കം കുറിച്ച അറുപതാമത് സംസ്ഥാന സ്കൂൾ കായിക മേളയിൽ ആദ്യ സ്വര്‍ണമുള്‍പ്പെടെ രണ്ടു സ്വര്‍ണവുമായി നിലവിലെ ചാംപ്യന്മാരായ എറണാകുളം…
Read More » - 3 December
യുവതിയുടെ ബാഗ് പരിശോധിച്ച അധികൃതര്‍ ഞെട്ടി: കൂടെയുണ്ടായിരുന്ന പുരുഷന്മാര് ആറ്റില്‍ ചാടി രക്ഷപ്പെട്ടു
വെഞ്ഞാറമൂട്● സ്കൂള്‍ പരിസരത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവതിയുടെ പക്കല്‍ നിന്നും കഞ്ചാവ് പിടികൂടി. സ്കൂള്‍ കേന്ദ്രികരിച്ചു കഞ്ചാവ് വിതരണം നടത്തിവന്ന സംഘത്തില്‍ ഉള്‍പ്പെട്ട യുവതിയാണ് പിടിയിലായത്.…
Read More » - 3 December
ശബരിമലയിൽ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി
ശബരിമല : ശബരിമല പൂങ്കാവനത്തിൽ നിന്നും 360 കിലോ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ആറു വിഭാഗങ്ങളിലായി വനം വകുപ്പ് ഉദ്യോഗസ്ഥരും, പോലീസും ചേർന്ന് നടത്തിയ ശക്തമായ തിരച്ചിലില്‍…
Read More » - 3 December
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ കത്തിക്കൊണ്ട് വെട്ടി
തിരുവനന്തപുരം: പതിവായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്നമുണ്ടാക്കുന്ന മകനെ അമ്മ കറിക്കത്തിക്കൊണ്ട് വെട്ടി. കൂലിപ്പണിക്കാരനായ അനില്‍ മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുന്നത് പതിവാണ്. സഹിക്കെട്ടാണ് അമ്മ മകനെ വെട്ടി പരിക്കേല്‍പ്പിച്ചത്.…
Read More » - 3 December
വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷണം ഇനി കോടതിയുടെ മേല്‍നോട്ടത്തില്‍
കൊച്ചി : വടക്കാഞ്ചേരിയില്‍ വീട്ടമ്മയായ സ്ത്രീയെ കൂട്ടമാനഭംഗത്തിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്ന് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. വടക്കാഞ്ചേരി കൗണ്‍സിലറും സി.പി.എം നേതാവുമായ ജയന്തന് അടക്കമുള്ളവരാണ് കേസിലെ…
Read More » - 3 December
വിമാനത്താവളത്തില്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച നിലയില്‍
കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്റര്‍നാഷണല്‍ ടെര്മിനലിനടുത്തുളള പൂന്തോട്ടത്തില്‍ ആയുധങ്ങളും മയക്കുമരുന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എയര്‍ പിസ്റ്റള്‍, പിച്ചാത്തി തുടങ്ങിയ ആയുധങ്ങള്‍ക്ക് പുറമേ മയക്കുമരുന്ന്…
Read More » - 3 December
ക്രിസ്തുമസ് ആഘോഷവുമായി ബി.ഡി.ജെ.എസ്
പെരിന്തല്‍മണ്ണ● ബി.ജെ.പിയുടെ ആഭിമുഖ്യത്തിലുള്ള നൂറുല്‍ ഹുദ സമ്മേളനം കഴിഞ്ഞയുടന്‍ ക്രിസ്തുമസ് ആഘോഷത്തിന് സഖ്യ കക്ഷിയായ ബി.ഡി.ജെ.എസ് തയ്യാറെടുക്കുന്നു. ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനുള്ള ആരോഗ്യകരമായ മത്സരത്തിലാണ് എന്‍ഡിഎ യിലെ ഇരുകക്ഷികളും.…
Read More » - 3 December
കള്ളപ്പണം പ്ളൈവുഡ് കമ്പനികളില്‍ റെയ്ഡ്
പെരുമ്പാവൂർ : നോട്ട് നിരോധനത്തിന്റെ ഭാഗമായി പെരുമ്പാവൂരിലെ പ്ളൈവുഡ് കമ്പനികള്‍ കേന്ദ്രീകരിച്ച് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. തടിക്കച്ചവടത്തിന്റെ മറവില്‍ കള്ളപ്പണം വന്‍ തോതില്‍ വെളുപ്പിക്കുന്നു എന്ന റിപ്പോർട്ടിന്റെ…
Read More » - 3 December
പ്രണയം അടിച്ചു പിരിഞ്ഞു : പ്രതികാരമായി കാമുകിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
കായംകുളം● പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയതിനുള്ള പ്രതികാരമായി കാമുകിയായ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശിനിയായ ഇരുപതുകാരിയുടെ പരാതിലാണ്…
Read More » - 3 December
ഭാര്യ പിണങ്ങിപ്പോയി: മനംനൊന്ത് 10 വയസുകാരിയെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു
കോതമംഗലം: പിതാവ് സ്വന്തം മകളെ കൊന്ന് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ മനോജാണ് ഈ ക്രൂരത കാട്ടിയത്. ഏഴാം ക്ലാസുകാരിയായ മകള്‍ അഞ്ജുവിനെ കഴുത്തു…
Read More » - 3 December
പ്രമുഖരെ വധിക്കുമെന്ന ബേസ് മൂവ്മെന്റിന്റെ ഭീഷണി: നിര്‍ണായക വെളിപ്പെടുത്തലുകൾ പുറത്ത്
കൊച്ചി: മലപ്പുറം സ്ഫോടനവുമായി ബന്ധപ്പെട്ട് എൻ.ഐ.എ അറസ്റ്റ് ചെയ്ത ബേസ് മൂവ്മെന്റ് അംഗം ദാവൂദ് കൊച്ചി പോലീസിന് ഭീഷണി സന്ദേശം അയച്ചിരുന്നതായി വിവരം. കൊച്ചി പോലീസിലെ ഉന്നതോദ്യോഗസ്ഥരുടെ…
Read More » - 3 December
സെക്കന്‍ഡറി സ്കൂളുകളിലും അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്
തിരുവനന്തപുരം● സെക്കന്‍ഡറി സ്കൂളുകളിലും ബി.എസ്.എന്‍.എല്ലിന്റെ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് പന്ത്രണ്ടു ജില്ലകളിലെ ഹൈസ്കൂളുകളില്‍ 2016 ജനുവരി മുതല്‍ 2 എം.ബി.പി.എസ് വേഗതയുളള റെയില്‍ടെല്‍ കോര്പറേഷന് വി.പി.എന്‍ ഓവര്‍…
Read More » - 3 December
നൗഷാദിന്റെ വേര്‍പാടില്‍ മനംനൊന്ത് കഴിഞ്ഞിരുന്ന സഫ്രീനയ്ക്ക് ആശ്വാസമായി സര്‍ക്കാര്‍ ജോലിയ്ക്കുള്ള ഉത്തരവ്
കോഴിക്കോട്: മാന്‍ഹോളില്‍ കുടുങ്ങിപ്പോയ അന്യസംസ്ഥാനതൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ജീവന് നഷ്ടമായ ഓട്ടോഡ്രൈവര്‍ നൗഷാദിന്റെ ഭാര്യയ്ക്ക് ഒടുവില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചു. നൗഷാദ് മരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ്…
Read More » - 3 December
സഹകരണ ബാങ്കുകളില്‍ ആദായനികുതി വകുപ്പ് പരിശോധന
കോഴിക്കോട്: സംസ്ഥാനത്തെ സഹകരണബാങ്കുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. നോട്ട് അസാധുവാക്കലിന് ശേഷം സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് വൻതോതിൽ കള്ളപ്പണനിക്ഷേപം നടന്നിട്ടുണ്ടെന്ന സൂചനയെ തുടർന്നാണിത്. കേരളത്തിലെ മിക്ക ജില്ലകളിലെ…
Read More » - 3 December
കാനം രാജേന്ദ്രനെതിരെ യു.എ.പി.എ ചുമത്തണമെന്ന് പി.ഡി.പി
തിരുവനന്തപുരം● മാവോയിസ്റ്റുകളെ പിന്തുണച്ച കാനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ യു.എ.പി.എ ചുമത്തണമെന്ന് പി.ഡി.പി സീനിയര്‍ വൈസ് ചെയര്മാന് പൂന്തുറ സിറാജ് . കാനം പറഞ്ഞതിനെ…
Read More » - 3 December
പിതാവിന്റെ ക്രൂര മര്‍ദ്ധനം: വീടുവിട്ടിറങ്ങിയ ബാലനെ പാറക്കെട്ടില്‍ നിന്ന് കണ്ടെത്തി
തിരുവനന്തപുരം: പിതാവിന്റെ ക്രൂര മര്‍ദ്ധനംമൂലം വീടുവിട്ടിറങ്ങിയ ബാലനെ പാറക്കെട്ടില്‍ നിന്ന് കണ്ടെത്തി. ബാലന്റെ ശരീരത്തില്‍ മര്‍ദനത്തിന്റെ ഒട്ടേറെ പാടുകൾ ഉണ്ടായിരുന്നു.രാത്രി തുടങ്ങിയ തിരച്ചിലിനൊടുവില്‍ രാവിലെയാണ് വീട്ടില്‍ നിന്ന്…
Read More » - 3 December
പ്രേക്ഷകരുടെ മനം കവര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഫ്ളാഷ് മോബ് ഫൈനല്‍
തിരുവനന്തപുരം● ജനുവരി 2 മുതല്‍ 31 വരെ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ഗ്ലോബല്‍ മെഡിക്കല്‍ എക്സിബിഷന് ‘മെഡക്സ് 2017’ പ്രചാരണത്തിന്റെ ഭാഗമായി വിവിധ വേദികളിലായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍…
Read More » - 3 December
ലൈംഗികപീഡനം സി.പി.എം വീണ്ടും പ്രതികൂട്ടില്‍ : ഇത്തവണ കുരുക്കിലായത് ഈരാറ്റുപേട്ട നഗരസഭാ ചെയര്മാന്
കോട്ടയം: ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സിപിഎമ്മുകാരാനായ മുന്‍സിപ്പല്‍ ചെയര്‍മാനെതിരെ പൊലീസ് കേസെടുത്തു. ഈരാറ്റുപേട്ട മുന്‍സിപ്പല്‍ ചെയര്മാന് ടി എം റഷീദിനെതിരെയാണ് കേസ്.…
Read More » - 2 December
പട്ടിയുടെ വാല് വളഞ്ഞേയിരിക്കൂ; എംഎം മണിയെ വിമര്‍ശിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെ വിമര്‍ശിച്ച മന്ത്രി എംഎം മണിക്കെതിരെ കെ.പി.സി.സി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്. പട്ടിയുടെ വാല് പന്തിരാണ്ട് കൊല്ലം കുഴലിലിട്ടാലും അതെടുക്കുമ്പോള്‍ വളഞ്ഞേയിരിക്കൂ…
Read More » - 2 December
വോഡഫോണ്‍ ‘ബഡാ ഡാറ്റ, ഛോട്ടാ പ്രൈസ്’: കുറഞ്ഞ നിരക്കില്‍ പ്രതിമാസ ഡാറ്റ പാക്ക്
കൊച്ചി● രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളിലൊന്നായ വോഡഫോണ്‍ ‘ബഡാ ഡാറ്റ, ഛോട്ടാ പ്രൈസ്’ പദ്ധതി പ്രഖ്യാപിച്ചു. ഇതനുസരിച്ച് 30 ദിവസം കാലാവധിയുള്ള ഡാറ്റാ പ്ലാന്‍ 24…
Read More » - 2 December
കേന്ദ്രസർക്കാരിനെതിരെ ജനവികാരമുണ്ടാക്കാൻ ബോധപൂർവം ശ്രമം നടക്കുന്നു : കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കേരളം ക്ഷണിച്ചു വരുത്തിയതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. സഹകരണ മേഖലയിലും ട്രഷറികളിലും സംഭവിച്ച പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് പിന്‍വലിക്കല്‍…
Read More » - 2 December
മാവോയിസ്റ്റ് വേട്ട: പാര്‍ട്ടിക്ക് തലവേദനയായി വിഎസിന്റെ പ്രതികരണം
മലപ്പുറം: നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ സംഭവത്തില്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പ്രതികരണവുമായി വിഎസ് അച്യുതാനന്ദന് രംഗത്ത്. വിഎസിന്റെ പ്രതികരണം പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. നിലമ്പൂരിലേത് ഏറ്റുമുട്ടലെന്ന് കോടിയേരി…
Read More »