Kerala
- Mar- 2017 -31 March
ഓവുചാലിൽ നിന്ന് വിഗ്രഹം കണ്ടെത്തി
തളിപ്പറമ്പ്• ഓവുചാലിൽ നിന്ന് ലക്ഷ്മി നാരായണ വിഗ്രഹം കണ്ടെത്തി. എവിടെ നിന്നെങ്കിലും വിഗ്രഹം നഷ്ടപ്പെട്ടതായി അറിയുമെങ്കിൽ തളിപ്പറമ്പ് പോലീസിൽ ബന്ധപ്പെടുക. Phone: 04602203100
Read More » - 31 March
വയോധികയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
മാവേലിക്കര: കണ്ടിയൂര്‍ പീഡനക്കേസിലെ പ്രതിയെ പോലീസ് പിടികൂടി. 90കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കണ്ടിയൂര്‍ കുരുവിക്കാട് ബിന്ദു ഭവനത്തില്‍ ഗിരീഷ്(23) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെയാണ് പീഡനം…
Read More » - 31 March
ജേക്കബ് തോമസിനെ മാറ്റി
ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റി. പകരം ചുമതല ഡി ജി പി ലോക്നാഥ് ബെഹ്റക്ക് നൽകി. തുടർച്ചയായ കോടതി വിമർശനങ്ങളെ തുടർന്ന്…
Read More » - 31 March
സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണം: പോലീസിന് വീഴ്ച പറ്റിയെന്ന് ചെന്നിത്തല
മാവേലിക്കര: കേരളാ പോലീസിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണം വര്‍ധിക്കാന്‍ കാരണം പോലീസിന്റെ വീഴ്ചയാണെന്ന് ചെന്നിത്തല പറയുന്നു. പോലീസിന്റെ നിരുത്തരവാദപരമായ…
Read More » - 31 March
പാതയോരത്തെ ബാര്‍ നിരോധനം : പ്രതികരണവുമായി ജി സുധാകരന്
തിരുവനന്തപുരം: ദേശീയസംസ്ഥാന പാതയോരങ്ങളിലെ ബാറുകൾ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി ജി. സുധാകരൻ. മൂന്നു മാസത്തെ സമയ പരിധിയാണ് ചോദിച്ചത്. എന്നാൽ ആറ് മാസത്തെ…
Read More » - 31 March
ഹര്‍ത്താല്‍ ജനങ്ങളുടെ മൗലികാവകാശം ; സുപ്രീംകോടതി
ന്യൂഡല്‍ഹി ; രാജ്യത്ത് ഹര്‍ത്താല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഹർത്താലിലൂടെ ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള മൗലിക അവകാശമുണ്ടെന്നാണ് ജെ എസ് കഹാര്‍ പറഞ്ഞു. ഹര്‍ത്താല്‍ നിരോധിക്കാന്‍ കോടതിക്ക്…
Read More » - 31 March
ഹര്‍ത്താല്‍ വാര്‍ത്ത വ്യാജം- ബി.ജെ.പി
തൃശൂര്‍•നാളെ ജില്ലയിൽ ബി.ജെ.പി ഹർത്താൽ ആണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത തീർത്തും അവാസ്തവമാണെന്ന് ജില്ലാ സെക്രട്ടറി അനീഷ് കുമാര്‍ കെ.കെ അറിയിച്ചു. പ്രചരിക്കുന്ന തരത്തിലുള്ള…
Read More » - 31 March
പാതയോര ബാറുകൾക്കും നിരോധനം
പാതയോര ബാറുകൾക്കും നിരോധനം.ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന വിധി ബാറുകൾക്കും ബാധകമാണെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു.ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്. ഇതേ…
Read More » - 31 March
എ കെ ശശീന്ദ്രന് ക്ളീന്‍ ചീറ്റ് ലഭിച്ച് തിരിച്ചു വന്നാല്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു നല്‍കും ; തോമസ് ചാണ്ടി
തിരുവനന്തപുരം; എ കെ ശശീന്ദ്രന് ക്ളീന്‍ ചിറ്റ് ലഭിച്ച് തിരിച്ചു വന്ന് താത്പര്യം പ്രകടിപ്പിച്ചാല്‍ ആ നിമിഷം താന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു നല്കുമെന്നു തോമസ് ചാണ്ടി. നഷ്ടത്തില്‍…
Read More » - 31 March
പോക്സോ കോടതിയില്‍ ജഡ്ജിക്ക് നേരെ ചെരിപ്പെറിഞ്ഞ് പ്രതി
കല്‍പ്പറ്റ: വയനാട്ടില്‍ പോക്സോ ജഡ്ജി പഞ്ചാപകേശനുനേരെ ചെരിപ്പേറ്. മേപ്പാടി സ്വദേശിയായ അറുമുഖനാണ് ആക്രമണം നടത്തിയത്. കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് അറുമുഖൻ ചെരിപ്പെറിഞ്ഞത്.കേസില്‍ 20 വര്‍ഷത്തെ തടവിന് പ്രതിയെ…
Read More » - 31 March
വാഹന പണിമുടക്കിനിടെ സംഘർഷം- ആറുപേർക്ക് പരിക്ക്
തിരുവനന്തപുരം: മോട്ടോർ വാഹനപണിമുടക്കിനിടെ തമ്പാനൂരിൽ സമരക്കാരുടെ അഴിഞ്ഞാട്ടം.യാത്രക്കാരുമായി പോകുന്ന ഓട്ടോറിക്ഷകൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനു സമീപത്തുവച്ചു തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്.സമരക്കാർ യാത്രക്കാരെ ഇറക്കിവിട്ടു. ഓട്ടോ ഡ്രൈവർമാരെ മർദ്ദിച്ച സമരാനുകൂലികളെ…
Read More » - 31 March
സംസ്ഥാന സർക്കാരിന്റെ അരി ഇറക്കുമതിയിൽ വൻ അഴിമതി-അഡ്വ.ബി ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: സംസ്ഥാനത്തു രൂകഷമായ അരി പ്രതിസന്ധിയുണ്ടായപ്പോൾ അരി ഇറക്കുമതി ചെയ്തതിൽ സംസ്ഥാന സർക്കാർ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതായി ആരോപണം. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.ബി…
Read More » - 31 March
തോമസ് ചാണ്ടി മന്ത്രിയാകും ; സത്യപ്രതിജ്ഞ നാളെ
തിരുവനന്തപുരം: പുതിയ ഗതാഗതമന്ത്രിയായി എന്‍.സി.പി എംഎൽഎ തോമസ് ചാണ്ടി നാളെ സത്യപ്രതിജ്ഞ ചെയ്യും. എന്‍ സി പി യുടെ യോഗത്തിലായിരുന്നു തീരുമാനം. എന്‍ സി പി യുടെ…
Read More » - 31 March
മന്ത്രിക്കസേരയിലേക്കുള്ള മടങ്ങിവരവ് ഇപ്പോൾ ചിന്തിക്കുന്നില്ല; എ.കെ. ശശീന്ദ്രൻ
കോഴിക്കോട്: മന്ത്രിക്കസേരയിലേക്കുള്ള മടങ്ങിവരവ് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് അശ്ലീല ഫോൺ സംഭാഷണ ആരോപണത്തെ തുടർന്ന് രാജിവച്ച എ.കെ. ശശീന്ദ്രൻ എം.എൽ.എ. എൻസിപി എംഎൽഎ തോമസ് ചാണ്ടി തനിക്കു പകരം…
Read More » - 31 March
മാവേലിക്കരയില്‍ 90കാരിക്ക് പീഡനം: യുവാവ് അറസ്റ്റില്‍
മാവേലിക്കര:90 കാരിയെ ക്രൂരമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.കുരുവിക്കാട് ബിന്ദു ഭവനില്‍ ഗിരീഷ് (23) ആണ് പ്രതി. ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. വൃദ്ധയുടെ വീട്ടിൽ…
Read More » - 31 March
മുഖ്യമന്ത്രിയെ വിമർശിച്ച സംഭവം- അധ്യാപകനെ സസ്പെൻഡ് ചെയ്തതും വിദ്യാർത്ഥിയെ അറസ്റ് ചെയ്തതും നിയമ വിരുദ്ധമെന്ന് ആരോപണം
കൽപറ്റ: മുഖ്യമന്ത്രി പിണറായി വിജയനെ ഫേസ് ബുക്കിലൂടെ വിമർശിച്ചെന്ന കേസിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തതത് നിയമ വിരുദ്ധമായി എന്നാരോപണം.അദ്ധ്യാപകനും സെറ്റോ വയനാട് ജില്ലാ കൺവീനറുമായ ഷാജു…
Read More » - 31 March
ഇനി മുതൽ ഡ്രൈവിങ് ലൈസൻസ് പരീക്ഷ മൂന്നു ഘട്ടം
തിരുവനന്തപുരം: നാളെ മുതൽ ഡ്രൈവിങ് ലൈസൻസ് പരീക്ഷ കടുകട്ടിയാകും. എച്ചിന് പുറമെ പാർക്കിങ്ങും ഗ്രേഡിയന്റ് ടെസ്റ്റും ഉൾപ്പടെ പുതിയ രീതിയിലാണ് പരീക്ഷ. കഴിഞ്ഞമാസം മുതൽ പുതിയ നിയമം…
Read More » - 31 March
ശശീന്ദ്രനെ തിരികെ കൊണ്ടുവരാൻ ഒരു വിഭാഗം- സംഭവത്തിൽ തോമസ് ചാണ്ടിയുടെ മേലും സംശയത്തിന്റെ നിഴൽ
കോഴിക്കോട്: ഫോൺ കെണി മൂലം മന്ത്രി സ്ഥാനം നഷ്ടമായ ശശീന്ദ്രന് ആശ്വാസമായി പാര്‍ട്ടിയിലും മുന്നണിയിലും പുനരാലോചന. നേരത്തെ ശശീന്ദ്രൻ രാജിവെച്ച സാഹചര്യത്തിൽ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന…
Read More » - 31 March
തടവുകാരെ മർദിക്കാൻ പാടില്ല; ഡിജിപിയുടെ ഉത്തരവ് വീണ്ടും കർശനമാക്കി ജയിൽവകുപ്പ്
തൃശൂർ: ഇനി മുതൽ ജയിൽ പുള്ളികളെ തല്ലാൻ പാടില്ല. തടവുകാരെ മർദിക്കരുതെന്ന ഡിജിപിയുടെ ഉത്തരവ് വീണ്ടും കർശനമാക്കി ജയിൽവകുപ്പ്. സൂപ്രണ്ടുമാരോടും കീഴ്ജീവനക്കാരോടും മാന്യമായി വേണം തടവുകാരോട് പെരുമാറണമെന്നും…
Read More » - 31 March
കൊട്ടിയൂർ വൈദീക പീഡനം: കുഞ്ഞിന്റെ ഡി.എന്‍.എ ഫലം ലഭിച്ചു- നിർണ്ണായക തെളിവ്
കണ്ണൂര്‍: കൊട്ടിയൂർ വൈദീക പീഡനത്തിൽ പതിനാറുകാരി പ്രസവിച്ച കുഞ്ഞിന്റെ ഡി എൻ എ ഫലം ലഭിച്ചു. ഫാദർ റോബിൻ തന്നെയാണ് കുഞ്ഞിന്റെ പിതാവെന്ന് സ്ഥിരീകരണമായി.തിരുവനന്തപുരത്തെ സംസ്ഥാന…
Read More » - 31 March
വൈദ്യുതി നിരക്ക് ഉടൻ വർധിപ്പിക്കും
തിരുവനന്തപുരം:ഗാര്ഹിക്കാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് ഉടൻ വർധിപ്പിക്കും. യൂണിറ്റിന് 30 പൈസ നിരക്കിലാകും വർധനയെന്ന് റിപ്പോര്‍ട്ട്. ഏപ്രിൽ ഒന്നിനാണ് വർധന പ്രാബല്യത്തിൽ വരിക. നിരക്കു വർധന വൈദ്യുതി റെഗുലേറ്ററി…
Read More » - 31 March
എസ്.ബി.ടി. ഇന്ന് വിടപറയുന്നു: ലയനത്തോടെ ലോകത്തെ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയില്‍ ഇനി എസ് ബി ഐയും
തിരുവനന്തപുരം: ഏഴു പതിറ്റാണ്ട് മലയാളിയുടെ സ്വന്തം ബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇന്ന് വിടപറയുന്നു. എസ്.ബി.ഐ.യില്‍ ലയിച്ചെങ്കിലും എസ്.ബി.ടി. തത്കാലം ശാഖകളൊന്നും പൂട്ടില്ല. ഇടപാടുകാരുടെ അക്കൗണ്ട്…
Read More » - 31 March
15 വർഷത്തെ നികുതി ഒറ്റയടിക്കു ടാക്സി വാഹന ഉടമകളിൽ നിന്ന് ഈടാക്കാൻ നിയമം
കാക്കനാട്: ഇനി മുതൽ ടാക്സിയായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ 15 വർഷത്തെ നികുതി ഒറ്റതവണയായി അടയ്ക്കണം. ഇതുസംബന്ധിച്ച ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശം സംസ്ഥാനത്തെ എല്ലാ ആർ.ടി ഓഫീസുകളിലും…
Read More » - 31 March
അവധിക്കാല വിമാനയാത്ര നിരക്കിൽ വൻവർധനവ്
നെടുമ്പാശ്ശേരി: അവധിക്കാലത്തെ തിരക്ക് മുതലാക്കി വിമാനയാത്ര നിരക്കിൽ വൻവർധനവ്. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കും യൂറോപ്പ്, അമേരിക്ക, ഗൾഫ് എന്നിവിടങ്ങളിലേക്കുള്ള യാത്രാനിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ്. അവധിക്കാലം തുടങ്ങിയതോടെ പ്രവാസികളുടെ…
Read More » - 30 March
പ്രവാസി ക്ഷേമബോര്‍ഡിന് പുതിയ ചെയര്മാന്
തിരുവനന്തപുരം: പ്രവാസി ക്ഷേമബോര്‍ഡിന് പുതിയ ചെയര്മാന്. മുന്‍ എം.എല്‍.എ. പി.ടി. കുഞ്ഞുമുഹമ്മദ് ചെയര്‍മാനായി കേരള പ്രവാസി ക്ഷേമ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. എന്‍. അജിത് കുമാര്‍, അബു ഹനീഫ…
Read More »