KeralaNews

പാതയോര ബാറുകൾക്കും നിരോധനം

പാതയോര ബാറുകൾക്കും നിരോധനം.ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന വിധി ബാറുകൾക്കും ബാധകമാണെന്ന്‍  സുപ്രീം കോടതി പ്രസ്താവിച്ചു.ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്. ഇതേ തുടർന്ന് സംസ്ഥാനത്തെ ഭൂരിഭാഗം ബിയർ-വൈൻ പാർലറുകൾക്കും പൂട്ടുവീഴും.

shortlink

Related Articles

Post Your Comments

Related Articles


Back to top button