ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റി. പകരം ചുമതല ഡി ജി പി ലോക്നാഥ് ബെഹ്റക്ക് നൽകി. തുടർച്ചയായ കോടതി വിമർശനങ്ങളെ തുടർന്ന് മാറ്റിയതെന്ന് സൂചന. തന്നെ മാറ്റിയതിനാൽ ഒരു മാസം അവധിയിൽ പ്രവേശിക്കുന്നു എന്നും, കൂടുതലായി പ്രതികരിക്കാനില്ലെന്നും ജേക്കബ് തോമസ്
Post Your Comments