Kerala
- Sep- 2023 -6 September
ബാഗിൽ 12 പെരുമ്പാമ്പ്: യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ
ചെന്നൈ: ബാഗിൽ 12 പെരുമ്പാമ്പുകളുമായി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ ആണ് സംഭവം. ബാങ്കോക്കിൽ നിന്നുള്ള യാത്രക്കാരനാണ് വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായത്. Read Also :…
Read More » - 6 September
സുഹൃത്തിന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഗുഡ്സ് ഓട്ടോ അക്രമികൾ അടിച്ചു തകർത്തതായി പരാതി
കാക്കനാട്: സുഹൃത്തിന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഗുഡ്സ് ഓട്ടോ അക്രമികൾ അടിച്ചു തകർത്തതായി പരാതി. വാഴക്കാല സ്വദേശി ചിറയിൽ വീട്ടിൽ സി.എസ് ബിജുവിന്റെ ഗുഡ്സ് ഓട്ടോയാണ്…
Read More » - 6 September
ഇന്ധനം നിറയ്ക്കാൻ ഇറങ്ങിയ വിമാനത്തിന് സാങ്കേതിക തകരാർ: യാത്ര റദ്ദാക്കി
തിരുവനന്തപുരം: ഇന്ധനം നിറയ്ക്കാനായി ഇറങ്ങിയ വിമാനത്തിന് സാങ്കേതിക തകരാർ. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ശേഷം സാങ്കേതിക തകരാർ കണ്ടതിന് പിന്നാലെ വിമാനം തുടർയാത്ര റദ്ദാക്കി. ലയൺ എയർ…
Read More » - 6 September
അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു: വയോധികൻ പിടിയിൽ, ഓരോ തവണയും പീഡിപ്പിച്ചത് 10 രൂപ നല്കി
കൊല്‍ക്കത്ത: അഞ്ചാം ക്ലാസുകാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കി വന്ന 68കാരൻ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗിലാണ് സംഭവം. ഒരു മാസത്തോളം ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്, അമ്മയോട് കുട്ടി…
Read More » - 6 September
സച്ചിന് സാവന്ത് 1.75 ലക്ഷം രൂപയുടെ സ്വര്‍ണക്കൊലുസ് നവ്യ നായര്‍ക്ക് സമ്മാനമായി നല്‍കിയെന്ന് ഇഡി
മുംബൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന് സച്ചിന് സാവന്ത് 1.75 ലക്ഷം രൂപയുടെ സ്വര്‍ണക്കൊലുസ് നവ്യ നായര്‍ക്ക് സമ്മാനമായി നല്‍കിയെന്ന വെളിപ്പെടുത്തലുമായി ഇഡി.…
Read More » - 6 September
ചികിത്സക്കെത്തിയ 15 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി: ജീവനക്കാരൻ പിടിയിൽ, സംഭവം തലശ്ശേരി ജനറലാശുപത്രിയിൽ
കണ്ണൂർ: കണ്ണൂർ തലശ്ശേരി ജനറലാശുപത്രിയിൽ ചികിത്സക്കെത്തിയ 15 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ ആശുപത്രി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. പിണറായി കാപ്പുമ്മൽ സ്വദേശി സി റമീസാണ്…
Read More » - 6 September
സനാതന ധർമ്മ ചർച്ചയിൽ ദളിതനേയും ക്രിസ്ത്യാനിയേയും മുസ്ലീമിനേയും ശത്രുസ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞിരിക്കുന്നു: ജോൺ ഡിറ്റോ
ആലപ്പുഴ: സനാതന ധർമ്മ ചർച്ചയിൽ ദളിതനേയും ക്രിസ്ത്യാനിയേയും മുസ്ലീമിനേയും ശത്രുസ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞിരിക്കുന്നു എന്ന് സംവിധായകനും അധ്യാപകനുമായ ജോൺ ഡിറ്റോ. വിവരമുള്ള പലരും ഇൻഡ്യൻ താലിബാനിസത്തോട് ചേർന്ന് മിണ്ടാതിരിക്കുകയാണെന്നും…
Read More » - 6 September
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: യുവാവിനെതിരെ പരാതി
കാക്കനാട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. കളമശേരി പളളിപ്പറമ്പിൽ വീട്ടിൽ ഗോകുൽ സുനിലിനെതിരെയാണ് പരാതി. കോഴിക്കോട് നീലേശ്വരം സ്വദേശിനിയായ 28…
Read More » - 6 September
മനുഷ്യരിൽ മഹാഭൂരിപക്ഷംപേരെ ആട്ടിയകറ്റുന്ന ആശയത്തെ എതിർത്ത് പറഞ്ഞതിൽ എന്താണ് തെറ്റ്?: പി ജയരാജന്
കണ്ണൂര്‍: ഇന്ത്യയുടെ ചരിത്രത്തില്‍ സനാതനികള്‍ സാമൂഹ്യ പുരോഗതിക്ക് വിലങ്ങുതടിയായാണ് പ്രവര്‍ത്തിച്ചതെന്ന് സിപിഎം നേതാവ് പി ജയരാജന്. ജനങ്ങളില്‍ മഹാഭൂരിപക്ഷത്തെയും ജാതിവിലക്കുകളിലൂടെ അകറ്റി നിര്‍ത്തിയ സവര്‍ണാധിപത്യ സംസ്കാരത്തെയാണ് ആര്‍എസ്എസും…
Read More » - 6 September
ഈ വർഷം 45 ശതമാനത്തോളം മഴ കുറവ്: വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ഈ വർഷം 45 ശതമാനത്തോളം മഴ കുറവാണെന്നും വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്നും മുന്നറിയിപ്പ് നൽകി മന്ത്രി പി രാജീവ്. ഈ വർഷം കേരളത്തിൽ മഴയുടെ അളവ്…
Read More » - 6 September
കണ്ണൂരില്‍ ബസ് അപകടം: നിയന്ത്രണം നഷ്ടമായ ബസ് പറമ്പിലേക്ക് ഇടിച്ചു കയറി, 10 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: ജില്ലയിലെ കേളാലൂരിലുണ്ടായ ബസ് അപകടത്തില്‍ 10പേര്‍ക്ക് പരിക്കേറ്റു. ബസിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. Read Also : കേരളത്തിലെ നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു: ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ്…
Read More » - 6 September
പെണ്‍കുട്ടിയെ മര്‍ദിക്കുന്നത് തടഞ്ഞ സഹോദരങ്ങളെ കത്തികൊണ്ട് കുത്തി: നാലുപേർ പിടിയിൽ
കൊച്ചി: പെണ്‍കുട്ടിയെ മര്‍ദിക്കുന്നത് തടഞ്ഞ സഹോദരങ്ങളായ രണ്ടു പേരെ കത്തികൊണ്ട് കുത്തിയ നാല് യുവാക്കൾ അറസ്റ്റിൽ. ചേര്‍ത്തല സ്വദേശികളായ അഭിജിത് (21), നിധിന് (21), അജയ് (21),…
Read More » - 6 September
കേരളത്തിലെ നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു: ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ് സയീദ് നബീല്‍ അഹമ്മദ് അറസ്റ്റില്‍
ചെന്നൈ: കേരളത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ് സയീദ് നബീല്‍ അഹമ്മദ് അറസ്റ്റില്‍. എൻഐഎയുടെ പ്രത്യേക സംഘമാണ് ചെന്നൈയില്‍ നിന്ന് ഇയാളെ പിടികൂടിയത്. സയീദ്…
Read More » - 6 September
ഭഗവാൻ തന്നെയാണ് സൃഷ്ടിയുടെ ഉത്പാദകൻ: കൃഷ്ണ ഭഗവാന്റെ ജന്മദിനം ഏവർക്കും ഗുണപ്രദമായി ഭവിക്കട്ടെയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അനേകം കോടി നാമങ്ങളാൽ അറിയപ്പെടുന്ന ഏകനായ ഭഗവാൻ തന്നെയാണ് സൃഷ്ടിയുടെ ഉത്പാദകനെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 6 September
സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല: ഇടുക്കി ജില്ല സെക്രട്ടറി സി.വി വര്‍ഗീസ്
അടിമാലി: സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് ഇടുക്കി ജില്ല സെക്രട്ടറി സി.വി വര്‍ഗീസ്. 1964ലെ ഭൂപതിവ് ചട്ട ഭേദഗതി ബില്‍ നിയമസഭയില്‍ സര്‍ക്കാര്‍…
Read More » - 6 September
പന്നിപ്പടക്കം കടിച്ച് വായ തകര്‍ന്നു: ഭക്ഷണം കഴിക്കാനാവാതെ പിടിയാന ചരിഞ്ഞു
കോയമ്പത്തൂര്‍: പന്നിപ്പടക്കം കടിച്ച് വായ തകര്‍ന്ന് ഭക്ഷണം കഴിക്കാനാവാതെ പിടിയാന പട്ടിണി കിടന്ന് ചരിഞ്ഞു. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. നിരോധിത നാടന്‍ സ്ഫോടകവസ്തു കടിച്ച് ആനയുടെ വായയില്‍…
Read More » - 6 September
സംസ്ഥാനത്ത് കാലവർഷം സജീവമായേക്കും: ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിലും നാളെ ആറ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,…
Read More » - 6 September
ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്
തിരുവനന്തപുരം: ആധുനിക ജീവിതത്തിൽ ക്യു ആർ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. ക്യു ആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഉണ്ട്. ഇത്…
Read More » - 6 September
ഇറച്ചിക്കടയിൽ കഞ്ചാവ് വിൽപന: രണ്ടുപേർ എക്സൈസ് പിടിയിൽ
ഗാന്ധിനഗർ: ഇറച്ചിക്കടയിൽ കഞ്ചാവ് വിൽപന നടത്തിയ രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിലായി. പെരുമ്പായിക്കാട് സംക്രാന്തി പഴയ എം.സി റോഡിനോട് ചേർന്നുള്ള ചീമാച്ചേരിൽ സാബുവിന്റെ കോഴിയിറച്ചി കടയിലെ തൊഴിലാളികളായ…
Read More » - 6 September
വൈദ്യുതി വാങ്ങുമ്പോള്‍ 3270 കോടിയുടെ അധിക ബാധ്യത, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും: കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതി വാങ്ങാനുള്ള കരാര്‍ 3270 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് കെഎസ്ഇബി സര്‍ക്കാരിനെ അറിയിച്ചു. ഈ ബാധ്യത മറികടക്കണമെങ്കില്‍ യൂണിറ്റിന്…
Read More » - 6 September
ഭൂപതിവ് നിയമം ലംഘിച്ചാണ് പട്ടയഭൂമിയില്‍ എകെജി സെന്ററിന്റെ നിര്‍മ്മാണമെന്ന് മാത്യു കുഴല്നാടന്, മറുപടി നല്‍കാതെ സിപിഎം
തിരുവനന്തപുരം : ഭൂപതിവ് നിയമം ലംഘിച്ചാണ് പട്ടയഭൂമിയില്‍ എകെജി സെന്ററിന്റെ നിര്‍മ്മാണമെന്ന മാത്യു കുഴല്നാടന് എംഎല്‍എയുടെ വിമര്‍ശനത്തിന് മറുപടി നല്‍കാതെ സിപിഎം. അതേസമയം, കൃഷിക്കും വീടിനും അല്ലാതെയും…
Read More » - 6 September
മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു: ആർക്കും പരിക്കില്ല
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു. മത്സ്യ ബന്ധനം കഴിഞ്ഞു വന്ന വള്ളം അഴിമുഖത്ത് രൂപപ്പെട്ട മണൽതിട്ടയിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി അനിലിൻ്റെ ഉടമസ്ഥതയിലുള്ള…
Read More » - 6 September
നിരോധിത മയക്കുമരുന്ന് കടത്ത്: യുവാവിനെ കരുതൽ തടങ്കലിലാക്കി
കൊല്ലം: മയക്കുമരുന്ന് കടത്തിയ കേസിൽ പിടിയിലായ പ്രതിയെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി. നിരോധിത മയക്കുമരുന്ന് കടത്തൽ തടയൽ വകുപ്പ് പ്രകാരം ശൂരനാട്, കിടങ്ങയം നോർത്ത്, ചെളിയിൽ…
Read More » - 6 September
ഓട്ടോറിക്ഷ ഡ്രൈവറുടെ കൈയിൽനിന്ന് പണം പിടിച്ചുപറിച്ച സംഭവം: രണ്ടുപേർ കൂടി അറസ്റ്റിൽ
നേമം: ഓട്ടോറിക്ഷ ഡ്രൈവറുടെ കൈയിൽനിന്ന് പണം പിടിച്ചുപറിച്ച സംഭവത്തിലെ രണ്ട് പ്രതികൾ കൂടി പൊലീസ് പിടിയിലായി. ഒന്നും മൂന്നും പ്രതികളായ നേമം ചാനൽ ബണ്ട് റോഡ് ഹസൻ…
Read More » - 6 September
വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നതായി പരാതി: നഷ്ടപ്പെട്ടത് 13 പവനും 90,000 രൂപയും
മംഗലപുരം: വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നതായി പരാതി. മുരുക്കുംപുഴ കോഴിമട ശ്രീഅയ്യപ്പനിൽ നിധിന്റെ വീട് കുത്തിത്തുറന്നാണ് കവർച്ച നടത്തിയത്. 13.5 പവൻ സ്വർണവും 90,000 രൂപയും…
Read More »