Kerala
- Mar- 2017 -11 March
സര്‍ക്കാരിനെതിരെ പോസ്റ്റിട്ട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ വധശ്രമം
സംസ്ഥാന സര്‍ക്കാരിനെതിരെ ഫേയ്ബുക്ക് പോസ്റ്റിട്ട പാലോട് യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ആന്റണിക്കെതിരെ സി.പി.എം പ്രവര്‍ത്തകരുടെ വധശ്രമം. ഗുരുതരമായ പരക്കുകളോട് ആന്റണിയെ തിരു. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 11 March
ജീവിതത്തിൽ ഇന്ന് വരെ കിട്ടിയതിൽ വച്ച് ഏറ്റവും വൃത്തികെട്ട ചുംബനമായിരുന്നു അത്: വനിതാ ദിനത്തില്‍ പോലീസ് സ്റ്റേഷനില്‍ പോകേണ്ടിവന്ന യുവതിയുടെ കുറിപ്പ്
കൊച്ചി: വനിതാ ദിനത്തിൽ അപരിചതന്റെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവം പങ്ക് വെക്കുകയാണ് സ്നേഹ വെൻസ്ലാസ് എന്ന യുവതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്നേഹ തന്റെ അനുഭവം തുറന്നു പറയുന്നത്.…
Read More » - 11 March
ഡി ജി പി ജേക്കബ് തോമസിന് ശക്തി പകരാൻ പൊങ്കാല
വിജിലൻസ് മേധാവിക്കും,വിജിലൻസ് ഡിപാർട്ട്മെന്റിനും ശക്തി പകരാൻ കൈരളി ശ്രീ തിയറ്ററിന് മുന്നിൽ ആലപ്പുഴയിൽ നിന്നുമുള്ള ഒരു സംഘം സാമൂഹ്യ പ്രവർത്തകർ പൊങ്കാല ഇടുന്നു
Read More » - 11 March
മറൈന്‍ഡ്രൈവിലെ അക്രമം: പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തുമെന്ന് സൂചന
കൊച്ചി : മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന യുവതീയുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായവര്‍ക്കെതിരെ കേരള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ (കാപ്പ) നിയമം ചുമത്തുമെന്ന് പൊലീസ്. പരിസരത്തെ…
Read More » - 11 March
ഇന്ന് ആറ്റുകാൽ പൊങ്കാല
തിരുവനന്തപുരം: ഇന്ന് ആറ്റുകാൽ പൊങ്കാല. പൊങ്കാലക്കായി വന്‍ സുരക്ഷാ ക്രമീക്രരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ക്ഷേത്ര പരിസരവും നഗരവീഥികളും പൊങ്കാല കലങ്ങളാല്‍ നിറഞ്ഞു കഴിഞ്ഞു.രാവിലെ 10.45ന് ക്ഷേത്ര തന്ത്രി ശ്രീകോവിലില്‍…
Read More » - 10 March
ജനവാസ മേഖലയില്‍ കരടി
മുണ്ടക്കയം : കോരുത്തോട് കൊമ്പുകുത്തിയില്‍ ജനവാസ മേഖലയില്‍ കരടിയെ കണ്ടെത്തി. പ്രദേശത്തെ വീട്ടുമുറ്റത്തുള്ള കിണറ്റിലാണ് കരടിയെ കണ്ടെത്തിയത്. മോട്ടര്‍ ഉപയോഗിച്ച് പമ്പു ചെയ്യുന്നതിനിടെ വെള്ളം കയറാതെ വന്നതിനെ…
Read More » - 10 March
ആശുപത്രിയിൽ നിന്ന് തട്ടി കൊണ്ട് പോയ കുഞ്ഞിനെ കണ്ടെത്തി
കോഴഞ്ചേരി ആശുപത്രിയിൽ നിന്ന് തട്ടി കൊണ്ട് പോയ കുഞ്ഞിനെ കണ്ടെത്തി. കുഞ്ഞിനെ തട്ടി കൊണ്ട് പോയ സ്ത്രീയെ പോലീസ് പിടികൂടി. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » - 10 March
സർവ്വകലാശാല ക്യാമ്പസിൽ സംഘർഷം ; എസ്എഫ് ഐ പ്രവർത്തകർക്ക് വെട്ടേറ്റു
കോട്ടയം ; സർവ്വകലാശാല ക്യാമ്പസിൽ സംഘർഷം എസ്എഫ് ഐ പ്രവർത്തകർക്ക് വെട്ടേറ്റു. എംജി സർവ്വകലാശാല ക്യാമ്പസിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എ.അരുണ്‍, പ്രവർത്തകനായ സഞ്ജു…
Read More » - 10 March
പാമ്പുകടിയേറ്റ രോഗിയെ ഡോക്ടര്‍ മരിച്ചു എന്ന് വിധിയെഴുതിയാലും രക്ഷിക്കാം, വളരെ വലിയ ഒരു അറിവ്
പാമ്പുകടിയേറ്റ രോഗിയെ അത്ഭുതകരമായി രക്ഷിക്കാം. പുതിയൊരു അറിവ് നാട്ടുവൈദ്യശാലയ്ക്കും ഡോക്ടര്‍മാര്‍ക്കും നല്‍കുകയാണ് പാലക്കാട്ടുള്ള സേതു. സാധാരണ പാമ്പുകടിയേറ്റയാള്‍ക്ക് രക്തയോട്ടവും ഹൃദയമിടിപ്പും നിലനില്ക്കാന് എത്ര സമയമെടുക്കും? പാമ്പു കടിയേറ്റയാള്‍ക്ക്…
Read More » - 10 March
കെപിസിസി അദ്ധ്യക്ഷസ്ഥാനം : നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം : വി.എം സുധീരന്റെ രാജിയോടെ ഒഴിവുവന്ന കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് താനില്ലെന്ന് ഉമ്മന്‍ചാണ്ടി. രാജിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന കാര്യങ്ങള്‍ മാത്രമാണ് അറിയാവുന്നത്. സുധീരന് രാജിക്കാര്യം തന്നോട്…
Read More » - 10 March
ഗള്‍ഫില്‍ നിന്നും അരിയുമായി പ്രവാസി യുവാവ്
കണ്ണൂര്‍•അരി വിലവര്‍ദ്ധനവിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി മലയാളി പ്രവാസി യുവാവ്. അരിവില പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത പിണറായി സര്‍ക്കാരിനെതിരെ പ്രതിഷേധ സൂചകമായി കണ്ണൂര്‍ തലശ്ശേരി സ്വദേശി സനൂപ് എന്നയാളാണ്…
Read More » - 10 March
സുധീരന് രാജിവെച്ചത് എന്തുകൊണ്ടും നന്നായി: അയാള്‍ പോകാതെ കോണ്‍ഗ്രസിനു നല്ല കാലം വരില്ലെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: വിഎം സുധീരന് രാജിവെച്ചതില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിക്ക് സന്തോഷം മാത്രമേ ഉള്ളൂ. രാജിവച്ചതു നല്ലകാര്യമാണ്, അയാള്‍ പോകാതെ കോണ്‍ഗ്രസിനു നല്ല കാലം വരില്ലെന്നും…
Read More » - 10 March
ബി.ജെ.പിയ്ക്ക് മാന്യതയും സംസ്കാരവുമില്ല- വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ•ബി.ജെ.പി നേതൃത്വത്തിന് മാന്യതയും സംസ്കാരവുമില്ലാത്തവരായി മാറിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നിലവിലെ സാഹചര്യത്തില്‍ ബിഡിജെഎസ്, എന്‍ഡിഎ മുന്നണി വിടുന്നതാണ് നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു.…
Read More » - 10 March
സുധീരന്റെ രാജി: കോണ്‍ഗ്രസിന് കനത്ത നഷ്ടമെന്ന് എകെ ആന്റണി
തിരുവനന്തപുരം: വിഎം സുധീരന്റെ രാജിയില്‍ ഞെട്ടിയിരിക്കുകയാണ് പാര്‍ട്ടി. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുധീരന് രാജി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ സുധീരന്റെ രാജി കോണ്‍ഗ്രസിന് കനത്ത നഷ്ടമാണെന്ന് എകെ ആന്റണി…
Read More » - 10 March
പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത സംഭവം : ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും
പത്തനംതിട്ട : കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. പത്തനംതിട്ട റാന്നി മാടത്തുംപടി കാവുംമൂലയില്‍ സജി- അനിത…
Read More » - 10 March
ശോഭ സുരേന്ദ്രന്റെ കത്ത്: കേരളത്തിലെ പീഡനങ്ങളെ കുറിച്ച് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ മനേകാ ഗാന്ധി ഉത്തരവിട്ടു
പാലക്കാട്: കേരളത്തിലെവർദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങളെക്കുറിച്ചു അന്വേഷിക്കുന്നതിൽ സംസ്ഥാന പോലീസ് കാട്ടുന്ന അലംഭാവം സൂചിപ്പിച്ചു സംഭവത്തിൽ ഇടപെടാൻ കേന്ദ്ര കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി ശ്രീമതി മനേകാ…
Read More » - 10 March
സി.പി.എമ്മിന്റെ നിരന്തര ആക്രമണത്തെ തുടര്‍ന്നു പലായനത്തിനൊരുങ്ങി മുസ്ലീം യുവതിയുടെ കുടുംബം
സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ നിരന്തരമായ ആക്രമണങ്ങളെ തുടര്‍ന്നു പലായനം ചെയ്യാന്‍ ഒരുങ്ങുകയാണ് തിരുവനന്തപുരം നേമം സ്വദേശിനിയായ മുസ്ലീം യുവതി. ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേമം മണ്ഡലം ജനറല്‍…
Read More » - 10 March
പാലക്കാട് പാലന ആശുപത്രിയിൽ പീഡനം- ദുരൂഹ മരണങ്ങൾ – നേഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു- ഹോസ്പിറ്റലിലേക്ക് ബിജെപി മാർച്ച്
പാലക്കാട്: പാലക്കാട് പാലന ആശുപത്രിയ്ക്കെതിരെ ഗുരുതര ആരോപണം.ഇവിടെ ജോലി ചെയ്യുന്ന നേഴ്സുമാരായ പെൺകുട്ടികൾക്ക് പീഡനം ഏൽക്കുന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ . ഒരു പെൺകുട്ടി…
Read More » - 10 March
എന്റെ അച്ഛനെ മാത്രമല്ല, ഒരു കുടുംബത്തെ മുഴുവനാണ് അവര്‍ കൊന്നത്; അക്രമരാഷ്ട്രീയത്തിന് എതിരെ ശബ്ദവുമായി കൊല്ലപ്പെട്ട ആര്‍എസ്എസുകാരന്റെ മകള്‍
കണ്ണൂര്‍: കണ്ണൂരില്‍ കൊലചെയ്യപ്പെട്ട ആര്.എസ്.എസ്. പ്രവര്ത്തകന് സന്തോഷ് കുമാറിന്റെ മകള്‍ വിസ്മയയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഈ 12 വയസുകാരി ഹിന്ദിയില്‍ എഴുതിയ പ്ലക്കാര്‍ഡിലൂടെ അക്രമരാഷ്ട്രീയത്തിന് എതിരെ…
Read More » - 10 March
വി.എം സുധീരന്റെ രാജി; കേരളത്തിലെ കോണ്‍ഗ്രസിന് നിര്‍ഭാഗ്യകരം; എ.കെ ആന്റണി
ഡൽഹി: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള വിഎം സുധീരന്റെ രാജി വച്ചതിൽ പ്രതികരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. വി.എം സുധീരന്റെ രാജി നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം…
Read More » - 10 March
സ്ത്രീ പീഡനകേസുകളിൽ പോലീസ് പ്രതികളുമായി ചേർന്ന് ഒത്തുകളിക്കുന്നു- വി എസ്
പാലക്കാട്: സംസ്ഥാനത്തെ പോലീസിനെ രൂക്ഷമായി വിമർശിച്ചു ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. വാളയാർ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തിന്റെ അന്വേഷണത്തിൽ പോലീസിന് വീഴ്ച സംഭവിച്ചതായും സംസ്ഥാനത്തെ സ്ത്രീ…
Read More » - 10 March
ഞങ്ങളെ വെല്ലുവിളിച്ചാൽ ഞങ്ങൾ പ്രതികരിക്കും: വിരല്‍ചൂണ്ടി പ്രതിഷേധവുമായി യുഡിഎഫ് എംഎല്‍എമാര്‍
ഇന്നലെ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് പ്രതിഷേധവുമായി യുഡിഎഫിലെ യുവ എംഎല്‍മാര്‍. യുഡിഎഫിലെ യുവ എംഎല്‍മാര്‍ ഒന്നിച്ച് കൈചൂണ്ടി നിൽക്കുന്ന ചിത്രം റോജി എം…
Read More » - 10 March
മല്യ ഒളിവിലെങ്കിലും കേരളത്തില്‍നിന്നും വെള്ളം ചോര്‍ത്തല്‍ തുടരുന്നു
പാലക്കാട്; കടുത്ത ചൂടില്‍ കേരളം വരളുമ്പോള്‍ വിവാദ വ്യവസായി വിജയ് മല്യയുടെ മദ്യക്കമ്പനിക്കു ബീയറുണ്ടാക്കാന് ജല അതോറിറ്റിയുടെ അറിവോടെ മലമ്പുഴയിൽ നിന്നും രാത്രികാലങ്ങളിൽ ടാങ്കറുകളില്‍ വെള്ളം കടത്തുന്നു.പുലര്‍ച്ചെ…
Read More » - 10 March
വിഎം സുധീരന് രാജിവെച്ചു
തിരുവനന്തപുരം: വിഎം സുധീരന് കെപിസിസി അധ്യക്ഷപദം രാജിവെച്ചു. രാജിക്ക് പിന്നിൽ ആരോഗ്യപരമായ കാരണങ്ങളെന്നാണ് വിശദീകരണം നൽകിയിരിക്കുന്നത്. അടുത്തിടെയുണ്ടായ അപകടം തന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചെന്നും വിശ്രമം വേണ്ട…
Read More » - 10 March
പ്രായപൂർത്തിയാകാത്ത സഹോദരിക്കും സഹോദരനും; പീഡനം ബന്ധു കസ്റ്റഡിയിൽ
തിരുവനന്തപുരം മലയിന്‍കീഴില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങള്‍ ലൈംഗിക പീഡനത്തിനിരയായി. അഞ്ചുവയസുകാരിയെയും ഒന്പതുവയസുകാരനെയുമാണ് ബന്ധുവായ യുവാവ് പീഡിപ്പിച്ചത്. മലയിന്‍കീഴ് സ്വദേശി വിനോദിനെ പൊലീസ് കസറ്റഡിയിലെടുത്തു.
Read More »