കണ്ണൂരില്‍ പരസ്യ കശാപ്പ് നടത്തി പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി. റിജില്‍ മാക്കുറ്റി , ജോസില്‍ കണ്ടത്തില്‍, സറഫുദീന്‍ എന്നിവര്‍ക്ക് സസ്പെന്ഷന്. അത്യന്തം ക്രൂരമായ പ്രവര്‍ത്തിയാണ് ഇതെന്നും അമിതാവേശം ആണെന്നും ശക്തമായി അപലപിക്കുന്നതായും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രതികരിക്കുകയും ചെയ്തിരുന്നു.
Post Your Comments