Kerala
- Apr- 2017 -4 April
മദ്യത്തിന്റെ പേരില്‍ ജനങ്ങളുമായി സംഘര്‍ഷത്തിനില്ല: ജി. സുധാകരൻ
തിരുവനന്തപുരം: മദ്യത്തിന്റെ പേരില്‍ ജനങ്ങളുമായി സംഘര്‍ഷത്തിനില്ലെന്ന് മന്ത്രി ജി. സുധാകരന്. എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കള്ളു ഷാപ്പുകളിലൂടെ വിദേശമദ്യം നല്‍കില്ലെന്നും സുധാകരന് വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങളിലോ…
Read More » - 4 April
ബിവറേജ് ഔട്ട്ലെറ്റ് രഹസ്യമായി തുറന്നു ; നാട്ടുകാർ അടപ്പിച്ചു
പട്ടാമ്പി: രഹസ്യമായി തുറന്ന ബിവറേജ് ഔട്ട്ലെറ്റ് നാട്ടുകാർ ചേർന്ന് അടപ്പിച്ചു. പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചു പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കൊപ്പം കരിങ്ങനാട് കുണ്ടിൽ നിന്നും…
Read More » - 4 April
ഡോക്ടറുടെ അനാസ്ഥ- നാലുവയസുകാരൻ ഗുരുതരാവസ്ഥയിൽ- വീട്ടുകാരുടെ ദയനീയാവസ്ഥ മുതലെടുത്ത് സോഷ്യൽ മീഡിയയിൽ പണപ്പിരിവ്
പൊന്നാനി: പൊന്നാനി താലൂക്കാശുപത്രിയിലെ ഡോക്ടറുടെ പിഴവില്‍ നാല് വയസ്സുകാരന് ഗുരുതരാവസ്ഥയിലായി.ഡോക്ടര്‍ തെറ്റായ മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയുടെ കാഴ്ച പോലും നഷ്ടമായ അവസ്ഥയിലാണ്.കുട്ടിക്ക് പനി…
Read More » - 4 April
വിജിലൻസ് ഡയറക്ടറെ മാറ്റണമെന്ന പരാമർശം ; വിശദീകരണവുമായി ഹൈക്കോടതി
കൊച്ചി: വിജിലൻസ് ഡയറക്ടറെ മാറ്റണമെന്ന പരാമർശം നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി ഹൈക്കോടതി. കോടതി പരാമർശം എന്ന നിലയ്ക്ക് ഇത്തരം വാർത്തകൾ ഏത് സാഹചര്യത്തിലാണ് പുറത്തുവരുന്നതെന്ന് ആരാഞ്ഞ ഹൈക്കോടതി തെറ്റായ…
Read More » - 4 April
ചെക്ക് പോസ്റ്റുകൾ ഓർമ്മയാകുന്നു: പകരം വരുന്നത് അതിവിപുലമായ സംവിധാനങ്ങൾ
തിരുവനന്തപുരം: ചെക്ക് പോസ്റ്റുകൾ ഓർമ്മയാകുമ്പോൾ പകരം വരുന്നത് സിസിടിവി ക്യാമറകൾ. ചരക്കു സേവന നികുതി നടപ്പാക്കുന്നതിനെ തുടര്‍ന്ന് ചെക്ക് പോസ്റ്റുകള്‍ അടച്ചുപൂട്ടുമ്പോൾ പകരമായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന്…
Read More » - 4 April
ഫോണ്‍ കെണി വിവാദം: മാധ്യമ പ്രവര്‍ത്തകര്‍ ഹാജരായി പ്രധാന തെളിവായ ലാപ്ടോപ്പും മൊബൈലും മോഷണം പോയെന്ന് വിശദീകരണം
തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ മംഗളം ടിവി സിഇഒ അജിത്ത്കുമാറും കൂട്ടുപ്രതികളും പോലീസില്‍ കീഴടങ്ങി. അജിത്ത് അടക്കമുളള ഏഴു പ്രതികള്‍ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തി കീഴടങ്ങിയത്.…
Read More » - 4 April
പീഡിപ്പിക്കപ്പെട്ട വൃദ്ധയുടെ ആത്മഹത്യ- പ്രതി പിടിയിൽ
കണ്ണൂര്‍: ആറളത്ത് ബലാല്‍സംഗം ചെയ്യപ്പെട്ട വൃദ്ധ ആത്മഹത്യ ചെയ്ത കേസില്‍ പ്രതി പിടിയിലായി. ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്നു കാണിച്ചു ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ…
Read More » - 4 April
ഇരുന്ന് പഠിച്ചോളാന്‍ ഏഷ്യാനെറ്റ് ന്യൂസ്; സര്‍വകലാശാല തീയിട്ട് കളയണമെന്ന് കൈരളി; ജിഷ്ണു അയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്
ജിഷ്ണുവിന്റെ വാട്ട്സ്ആപ്പ് സന്ദേശങ്ങളും വോയിസ് മെസേജുകളും പുറത്ത്. നെഹ്റു കോളേജിലെ പ്രശ്നങ്ങൾ മാധ്യമങ്ങളെ അറിയിച്ചിട്ടും മാധ്യമങ്ങള്‍ തിരസ്കരിച്ചതായി വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. കോളെജിലെ വിഷയങ്ങള്‍ ധരിപ്പിക്കാനായി കൈരളി…
Read More » - 4 April
ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട കടൽത്തീരം ഇന്ത്യയിൽ; മുംബൈയും കേരളവും ഒന്നും രണ്ടും സ്ഥാനങ്ങളിൽ
ദില്ലി: പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മലിനമാക്കപ്പെട്ട കടത്തീരവും കടലും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ഒന്നാംസ്ഥാനം മുംബൈയ്ക്കാണ്. കേരള തീരവും അന്തമാന്‍ നിക്കോബാര്‍ ഐലന്റും…
Read More » - 4 April
എരുമപ്പെട്ടി പീഡനകേസ് ഇരകളെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
തൃശൂര്‍ : തൃശൂര്‍ എരുമപെട്ടി പീഡനകേസില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. പീഡനത്തിനിരയായ പെണ്‍കുട്ടിയെയും അമ്മയെയും അപമാനിച്ചതിനെ തുടര്‍ന്നാണ് സസ്പെന്ഷന്. എരുമപ്പെട്ടി സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐ ടി.ഡി.…
Read More » - 4 April
വയലാർ രവിയുടെ മകന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് കണ്ടു കെട്ടി
ന്യൂഡൽഹി : രാജസ്ഥാനിലെ 108 ആംബുലൻസ് പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് വയലാർ രവിയുടെ മകൻ ഉൾപ്പെടെ രണ്ടു ഡയറക്ടർമാരുടെ 11.57 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ്…
Read More » - 4 April
ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ ; ജാമ്യഹര്‍ജികള്‍ ഇന്നു പരിഗണിക്കും
പാമ്പാടി : പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ ശക്തിവേല്‍ ,പ്രവീണ്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും.…
Read More » - 4 April
കോഴിക്കോട് ചരക്ക് തീവണ്ടി പാളം തെറ്റി
കോഴിക്കോട്: കോഴിക്കോട് ചേമഞ്ചേരിക്കടുത്ത് പൂക്കാട് ചരക്ക് തീവണ്ടി പാളം തെറ്റി. തീവണ്ടിയുടെ രണ്ട് ചക്രങ്ങളാണ് പാളം തെറ്റിയത്.ഇതിനെ തുടർന്ന് ഭാഗികമായി തടസ്സപ്പെട്ട ഗതാഗതം മണിക്കൂറുകൾക്ക് ശേഷം പുനഃ…
Read More » - 4 April
പാളം മുറിച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം: കേരള എക്സ്പ്രസിൽ കവർച്ച
സേലം: ധർമ്മപുരിയിലെ മൊറപ്പൂർ കൊട്ടാംപാടി വനമേഖലയിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. പാളം മുറിച്ചും സിഗ്നൽ തകർത്തുമാണ് അട്ടിമറി ശ്രമം നടന്നിരിക്കുന്നത് . ചെന്നൈ–തിരുവനന്തപുരം മെയിൽ കടന്നു പോകുന്നതിന്…
Read More » - 4 April
തിയേറ്ററുകളില്‍ ഇ-ടിക്കറ്റിംഗ് സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങുന്നു
തിരുവനന്തപുരം:സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇ-ടിക്കറ്റിംഗ് പ്രാബല്യത്തില്‍ വരുന്നു. മെയ് ഒന്നു മുതലാണ് സംസ്ഥാനത്തെ സിനിമ തീയേറ്ററുകളിൽ ഇ-ടിക്കറ്റിംഗ് നടപ്പിലാക്കുക . 2016 മെയ് രണ്ട് മുതൽ ഇ-ടിക്കറ്റിംഗ് നടപ്പാക്കാനായിരുന്നു…
Read More » - 4 April
അനുമതി മറികടന്നുള്ള മുഖ്യമന്ത്രിയുടെ ഇടപെടൽ ;കെഎസ്ആർടിസിക്ക് മാർച്ച് ശമ്പളത്തിന് വായ്പ കിട്ടി
തിരുവനന്തപുരം : വായ്പ തിരിച്ചടക്കാൻ കഴിയാത്തത്ര സാമ്പത്തിക ബാധ്യതയുള്ള കെഎസ്ആർടിസിക്ക് വായ്പ നിഷേധിച്ചപ്പോൾ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കെഎസ്ആർടിസിക്ക് മാർച്ച് ശമ്പളത്തിനുള്ള വായ്പ ലഭിച്ചു. 80 കോടി…
Read More » - 4 April
വിദ്യ കൊണ്ട് മകനും സ്നേഹം കൊണ്ട് അമ്മയും മാന്ത്രിക ജാലം കാട്ടുന്നു- കവളമുക്കട്ട എന്ന ഗ്രാമത്തിന് അഭിമാനമായി ഒരമ്മ
പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ അമ്മയെക്കുറിച്ചു ഫേസ് ബുക്കിൽ കണ്ട ഒരു നല്ല പോസ്റ്റ് ആണ് ഇത്.അദ്ദേഹത്തിനെയും അമ്മയെയും ആ കുടുംബത്തെയും അടുത്തറിയുന്ന ലേഖകന്റെ വരികളിലേക്ക്;…
Read More » - 4 April
റെയിൽവേ സ്റ്റേഷനിലേക്ക് ഭക്ഷണം നൽകി കുടുംബശ്രീ കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങളിലേക്ക്
തൃശൂര്‍ : കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങളിലേക്ക് കടക്കാൻ ഒരുങ്ങി കുടുംബശ്രീ. റെയിൽവേ സ്റ്റേഷനിലേക്ക് ഭക്ഷണം നൽകുന്ന പദ്ധതിക്കാണ് കുടുംബശ്രീ തയ്യാറെടുക്കുന്നത്. മാസ്റ്റർ കിച്ചൻ എന്നപേരിൽ തൃശ്ശൂരിലെ ഭക്ഷണ…
Read More » - 3 April
ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് കുട്ടികൾ മരിച്ചു
കൊല്ലം : ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് കുട്ടികൾ മരിച്ചു. കൊല്ലം പള്ളിത്തോട്ടത്ത് ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് റോഷൻ (16) ജിപ്സൺ(17 ) എന്നിവരാണ് മരിച്ചത്. ഒരു കുട്ടിയെ…
Read More » - 3 April
പ്ലസ്ടു പരീക്ഷ: കടുപ്പമായിരുന്ന പരീക്ഷകള്‍ക്കെല്ലാം 15 മാര്‍ക്ക് വരെ നല്‍കും
തിരുവനന്തപുരം: എസ്എസ്എല്‍സി കണക്ക് പരീക്ഷ പ്രയാസകരമായതും ചോദ്യപേപ്പര്‍ പ്രശ്നവും പരീക്ഷ റദ്ദാക്കാന്‍ കാരണമായ.ിരുന്നു. വീണ്ടും വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. ഇതിനു സമാനമായ അവസ്ഥയായിരുന്നു ഇത്തവണത്തെ പ്ലസ്ടു പരീക്ഷയും.…
Read More » - 3 April
സംസ്ഥാനത്ത് പുതിയ രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് സ്റ്റേ
കൊച്ചി: ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയവ്യവസ്ഥ നടപ്പാക്കുന്നത് മേയ് 15 വരെ മാറ്റിവെയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. അടിസ്ഥാന സൗകര്യമില്ലാതെ പുതുക്കിയ മാനദണ്ഡം നടപ്പാക്കുന്നതിനെ ചോദ്യംചെയ്തുള്ള ഹര്‍ജികളിലാണ് കോടതി നിര്‍ദേശം.…
Read More » - 3 April
സംസ്ഥാനത്ത് കള്ളുഷാപ്പിലൂടെ വിദേശമദ്യം വില്‍ക്കുന്ന കാര്യം പരിഗണനയില്‍
തിരുവനന്തപുരം: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടേണ്ടി വന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുതിയ വഴികള്‍ തേടുന്നു. സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാനായി കള്ളുഷാപ്പുകളിലൂടെ വിദേശമദ്യം…
Read More » - 3 April
പെണ്‍കെണി : നിര്‍ണായക വിവരങ്ങള്‍ക്കായി വാര്‍ത്താചാനലിന്റെ കമ്പ്യൂട്ടര്‍
തിരുവനന്തപുരം : മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെ കുടുക്കുന്നതിന് പെണ്‍കെണി ഒരുക്കിയ സ്വകാര്യ ടി.വി. ചാനലിന്റെ ഓഫീസില്‍ നിന്ന് വാര്‍ത്തയുടെ വിവരം ഉള്‍പ്പെട്ട കമ്പ്യൂട്ടര്‍ പൊലീസ് പിടിച്ചെടുത്തു. സംഭാഷണം…
Read More » - 3 April
നാളെ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം:ചെറുതുരുത്തി മലബാർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി അരുൺ നന്ദകുമാർ (21 ) ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യാ ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി കോളേജിൽ പ്രതിഷേധം നടക്കുകയായിരുന്നു.നാളെ…
Read More » - 3 April
പെണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവാവ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍: കൊലപാതകമെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം: യുവാവ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍. സുഹൃത്തായ പെണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച കൃഷ്ണനുണ്ണി എല്‍. പ്രതാപിനെ പെണ്‍കുട്ടിയുടെ പിതാവ് കയ്യേറ്റം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കൃഷ്ണനുണ്ണിയെ മരിച്ച…
Read More »