Latest NewsKerala

സ്വാമി ഗംഗേശാനന്ദ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യം

തിരുവനന്തപുരം: വിവാദ നായകന്‍ സ്വാമി ഗംഗേശാനന്ദയുടെ കേസ് സിബിഐ അന്വേഷിക്കണമെന്ന് പരാതിക്കാരിയായ യുവതി. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവതി തിരുവനന്തപുരം പോക്‌സോ കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു.

പോലീസ് അന്വേഷണം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. സുഹൃത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് പെണ്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button