
കൊച്ചി: കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവര്‍ണര്‍ പി സദാശിവം, കുമ്മനം രാജശേഖരന്‍ എന്നീ അഞ്ചുപേര്‍ ഒരെ വരിയില്‍ ഇരുന്നായിരുന്നു മെട്രോയില്‍ യാത്ര ചെയ്തത്. എല്ലാ ചാനലുകളിലും ഇത് ലൈവായി ലോകം കണ്ടതുമാണ്. എന്നാല്‍ പിആര്‍ഡി ഫോട്ടോഗ്രാഫര്‍ മാത്രം കുമ്മനത്തെ കണ്ടില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക ചിത്രങ്ങളായി പുറത്തിറങ്ങിയതില്‍ കുമ്മനം ഇല്ല. അഥവാ കുമ്മനത്തെ ഒഴിവാക്കി !
Post Your Comments