KeralaLatest NewsNews

സൈനികന്‍ മരിച്ചു: ഡെങ്കിപ്പനിയെന്ന്‍ സംശയം

തിരുവനന്തപുരം•കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ അത്യാസന്ന നിലയില്‍ കൊണ്ടുവന്ന സൈനികന്‍ രാത്രി 2 മണിക്ക് മരണമടഞ്ഞു. പാങ്ങോട് സൈനിക ആശുപത്രിയില്‍ നിന്നും കൊണ്ടു വന്ന കണ്ടപാല്‍ (Kandapal) (47) ആണ് മരണമടഞ്ഞത്. സൈനികന് ഡെങ്കിപ്പനിയാണെന്ന് സംശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button