Kerala
- Apr- 2017 -12 April
പിണറായിക്കു നിര്‍ണായകമായ ലാവ്ലിന് കേസ് വിധി വേനലവധിക്ക് ശേഷം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ലാവ്ലിന് കേസില്‍ വിചാരണ പൂര്‍ത്തിയായി. വിധി വേനലവധിക്ക് ശേഷമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പിണറായി വിജയനെയും മറ്റും കേസില്‍ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ സിബിഐ…
Read More » - 12 April
പൂരപ്രേമികൾക്ക് വെടിക്കെട്ടുകാഴ്ച നഷ്ടമാകില്ല: മന്ത്രി വി.എസ്.സുനിൽകുമാർ
നിയന്ത്രണങ്ങളോടെയാണെങ്കിലും, പൂരപ്രേമികൾക്ക് ഇക്കുറിയും വെടിക്കെട്ടുകാഴ്ച നഷ്ടമാകില്ലെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. പൊട്ടാസ്യം ക്ലോറൈറ്റ് ഉപയോഗിക്കാതെ തൃശൂർപൂരം വെടിക്കെട്ട് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് കേന്ദ്രഎക്സ്പ്ലോസിവ് വിഭാഗം പ്രതിനിധികളുമായി നടത്തിയ…
Read More » - 12 April
ഇസ്തിരിപ്പെട്ടിക്കുള്ളില്‍ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
കൊണ്ടോട്ടി: ഇസ്തിരിപ്പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച നാലര കിലോ സ്വര്‍ണവുമായി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരാള്‍ പിടിയിൽ. അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ കൊയിലാണ്ടി സ്വദേശി ഉന്മേഷ്(35) ആണ്…
Read More » - 12 April
ഒരു വകുപ്പും ആര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ല: സിപിഐക്കെതിരെ എംഎം മണി
തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി എംഎം മണി. സിപിഐക്കെതിരെ പ്രതികരിച്ചാണ് ഇത്തവണ മണി എത്തിയത്. സിപിഎം ഒരു വകുപ്പും ആര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 12 April
ഗൂഢാലോചന: മുഖ്യമന്ത്രിയെ കാണാന്‍ താത്പര്യമില്ലെന്ന് മഹിജ
തിരുവനന്തപുരം: ഡി.ജി.പി ഓഫീസിന് മുന്നിലെ സംഘര്‍ഷത്തില്‍ ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തോട് പ്രതികരിച്ച് ജിഷ്ണുവിന്റെ അമ്മ മഹിജ. പിണറായി വിജയന് പറഞ്ഞത് ശരിയല്ലെന്നാണ് മഹിജ പറഞ്ഞത്.…
Read More » - 12 April
എ.ഐ.സി.സി.യുടെ സംഘടനാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : എ.ഐ.സി.സി.യുടെ സംഘടനാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 30 നകം സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്നാണ് പ്രഖ്യാപനം. മെയ് 17 നകം പാര്‍ട്ടി ഘടകങ്ങളിലേക്കുള്ള അംഗത്വ…
Read More » - 12 April
കാനം രാജേന്ദ്രന് എല്ലാ പരിധികളും ലംഘിക്കുന്നു: രൂക്ഷവിമർശനവുമായി ഇ.പി ജയരാജൻ
തിരുവനന്തപുരം: പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും വിമര്‍ശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമർശനവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. ഇടതുമുന്നണിയുടെ മേധാവിയായി കാനത്തെ…
Read More » - 12 April
വഴിയോര കച്ചവടക്കാരെ പച്ചയ്ക്ക് തെറിവിളിച്ച് പോലീസ് ഉദ്യോഗസ്ഥന്: വീഡിയോ വൈറല്‍
തിരുവനന്തപുരം: പോലീസുകാരന് വഴിയോര കച്ചവടക്കാരെ പച്ചയ്ക്ക് തെറിവിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തിരുവനന്തപുരം മ്യൂസിയം എസ്ഐ ആണ് തെറിവിളിക്കുന്നത്. തിരുവനന്തപുരം ബാര്‍ട്ടണ്‍ കോളനിക്ക് സമീപമാണ് സംഭവം.…
Read More » - 12 April
വീണാ ജോര്‍ജ്ജ് എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യത്തില്‍ തീരുമാനമായി
കൊച്ചി•ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ്ജിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ എം.എല്‍.എ ശിവദാസന്‍ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്. വോട്ടര്‍മാരെ മതപരമായി സ്വാധീനിച്ചു,…
Read More » - 12 April
കുർബാന നടത്തുന്നത് പെൺകുട്ടികളുടെ നഗ്നശരീരത്തിൽ, പ്രവേശനം വിശുദ്ധഗ്രന്ഥങ്ങൾ ചവിട്ടിക്കൊണ്ട് മാത്രം: കേരളത്തിലെ സാത്താൻ സേവകരെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
കൊച്ചി: നന്തൻകോട് കൂട്ടക്കൊലയ്ക്ക് പിന്നാലെ സാത്താൻ സേവയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള സാത്താൻ സേവ കേരളത്തിലും സജീവമായിക്കൊണ്ടിരിക്കുകയാണെന്നുള്ള വിവരങ്ങൾ നന്തൻകോട്’കൂട്ടക്കൊല അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക്…
Read More » - 12 April
കേരളത്തില്‍ നടക്കുന്ന അറസ്റ്റുകളെ കുറിച്ച് ഇന്റലിജന്‍സ് മേധാവിയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം : കേരളത്തില്‍ നടക്കുന്ന അറസ്റ്റുകളെ കുറിച്ച് ഇന്റലിജന്‍സ് മേധാവിയുടെ വെളിപ്പെടുത്തല്‍ കേരളത്തില്‍ നടക്കുന്ന 70 ശതമാനം അറസ്റ്റുകളും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഇന്റലിജന്‍സ് മേധാവിയായ എ.ഡി.ജി.പി…
Read More » - 12 April
ഫോണ്‍ സംഭാഷണ വിവാദക്കേസ് : ചാനല്‍ സിഇഒക്കും സീനിയര്‍ റിപ്പോര്‍ട്ടര്‍ക്കും ജാമ്യം നിഷേധിച്ചു
കൊച്ചി : ഫോണ്‍ സംഭാഷണ വിവാദക്കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ചാനല്‍ സിഇഒ അജിത് കുമാറിനും സീനിയര്‍ റിപ്പോര്‍ട്ടര്‍ ജയചന്ദ്രനുമാണ് ഹൈക്കോടതി ജാമ്യം…
Read More » - 12 April
സന്നിധാനത്ത് റെയിഡ്: ശുചിമുറിയിൽ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കൾ പിടികൂടി
പത്തനംതിട്ട: ശബരിമലയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ സുക്ഷിച്ച ശുചിമുറിയിൽ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കൾ പിടികൂടി . പാണ്ടിത്താവളത്തിനു സമീപം ശുചിമുറി സമുച്ചയത്തിനുളളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 30 ചാക്കിലധികം അരിയും പലവ്യഞ്ജനങ്ങളും…
Read More » - 12 April
മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ സി.പി.എമ്മും കളക്ടറും രണ്ട് തട്ടില്‍ : സി.പി.എമ്മിന്റെ ഭീഷണിയ്ക്ക് വഴങ്ങില്ലെന്ന് കളക്ടര്‍
ദേവികുളം: മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എമ്മും കളക്ടറും രണ്ട് തട്ടില്‍. മൂന്നാര്‍ ദേവികുളത്ത് സിപി.എം നേതൃത്വത്തില്‍ കയ്യേറ്റമൊഴിപ്പിക്കുന്നത് തടഞ്ഞു. കയ്യേറ്റമൊഴിപ്പിക്കാന്‍ എത്തിയ സബ് കളക്ടര്‍ വെങ്കിട്ടരാമനുമായി…
Read More » - 12 April
പൊലീസ് ഉപദേശകനായി രമൺ ശ്രീവാസ്തവയെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തെ പരിഹസിച്ച് പത്മജ വേണുഗോപാൽ
തൃശൂർ : പൊലീസ് ഉപദേശകനായി രമൺ ശ്രീവാസ്തവയെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തെ പരിഹസിച്ച് പത്മജ വേണുഗോപാൽ. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പത്മജ സർക്കാർ തീരുമാനത്തെ പരിഹസിച്ച് കൊണ്ട്…
Read More » - 12 April
ബണ്ടി ചോർ കുറ്റക്കാരനെന്ന് കോടതി
ബണ്ടി ചോർ കുറ്റക്കാരനെന്ന് കോടതി. ഭവനഭേദനം,മോഷണം,തെളിവ് നശിപ്പിക്കൽ എന്നെ കുറ്റങ്ങൾ ചുമത്തി. സ്ഥിരം കുറ്റവാളിയായതിനാൽ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
Read More » - 12 April
കലഭവന്‍ മണിയുടെ മരണം : സി ബി ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി
തിരുവനന്തപുരം : കലഭവന്‍ മണിയുടെ മരണം സി ബി ഐ അന്വേഷിക്കണമെന്ന് ഹൈകോടതി. സഹോദരന് ആര് എല്‍ വി രാമകൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.എന്നാല്‍ ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്നു…
Read More » - 12 April
ജിഷ്ണു കേസ് : സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപ്പിക്കുന്നു. ജിഷ്ണു കേസിലെ ഹൈ കോടതി നടപടികള്‍ക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. പ്രോസിക്യൂഷന് തുല്യ നീതി കിട്ടിയില്ലെന്നും സര്‍ക്കാര്‍ ഉന്നയിക്കും .…
Read More » - 12 April
പിണറായി വിജയന്റെ വാർത്താസമ്മേളനം മുതിർന്ന നേതാക്കളിൽ അതൃപ്തിയുണ്ടാക്കിയതായി സി പി എം കേന്ദ്ര നേതൃത്വം
ദില്ലി: സീതാറാം യെച്ചൂരി നടത്തിയ ഒത്തു തീർപ്പ് ശ്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിസ്സാരവൽക്കരിച്ചതിൽ കേന്ദ്ര നേതാക്കൾക്ക് അതൃപ്തി. മുഖ്യമന്ത്രിയിൽ വിശ്വാസമില്ലാത്ത സാഹചര്യത്തിലാണ് ബന്ധുക്കൾ കേന്ദ്ര നേതൃത്വത്തെ…
Read More » - 12 April
നന്തന്‍കോട് കൊലപാതകം : നിര്‍ണായക തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം : നന്തന്‍കോട് കൊലപാതകം മാസങ്ങള്‍ നീണ്ട ഗൂഡാലോച്ചന്യ്ക്ക് ശേഷം എന്ന് കേദല്‍. വീട്ടില്‍ നിന്നുള്ള അവഗണനയാണ് കൊലപാതകത്തിന് പിന്നിലെന്നും കേദല്‍ പറഞ്ഞു. അച്ഛനെയാണ് താന്‍ ആദ്യം…
Read More » - 12 April
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മലയാളികൾ മരിച്ചു
സേലം : കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മലയാളികൾ മരിച്ചു. സേലത്തിനടുത്ത് ധർമപുരിയിൽ ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്. മുണ്ടക്കയം ഏന്തയാർ സ്വദേശികളായ ബിനു, ജോണ്സണ്, വത്സമ്മ എന്നിവരാണ്…
Read More » - 12 April
വോട്ടിംഗ് യന്ത്രത്തിന് തകരാറ്
മലപ്പുറം : വോട്ടിംഗ് യന്ത്രത്തിന് തകരാറ്. താഴേക്കാട് പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ എച്ച് എസ് എസിലാണ് തകരാറ്. വേങ്ങരയിലെ രണ്ടു പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രം മാറ്റിവെച്ചു.…
Read More » - 12 April
പണത്തിന് ബുദ്ധിമുട്ട് : അവിവാഹിതകള്‍ക്കുള്ള പെന്ഷന് തങ്ങള്‍ക്കും അനുവദിക്കണമെന്ന ആവശ്യവുമായി കന്യാസ്ത്രീകള്‍
തിരുവനന്തപുരം: തങ്ങള്‍ക്ക് പണത്തിന് ബുദ്ധിമുട്ട് ഉണ്ടെന്നും തങ്ങള്‍ക്കും അവിവാഹിതകള്‍ക്കുള്ള പെന്ഷന് അനുവദിക്കണമെന്ന ആവശ്യവുമായി കന്യാസ്ത്രീകള്‍ രംഗത്ത്. തിരുവനന്തപുരം സെന്റ് ആനീസ് കോണ്‍വെന്റിലെ കന്യാസ്ത്രീകളാണ് പെന്ഷന് അപേക്ഷയുമായി കോര്‍പ്പറേഷനെ…
Read More » - 12 April
ഓയിൽ മില്ലിൽ വൻ തീപിടിത്തം
കോഴിക്കോട്: ഓയിൽ മില്ലിൽ വൻ തീപിടിത്തം. കോഴിക്കോട് പന്നിയങ്കര മേൽപ്പത്തിന് സമീപമുള്ള ഓയിൽ മില്ലിനാണ് തീപിടിച്ചത്. സ്ഥലത്തെത്തിയ അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.
Read More » - 12 April
മലപ്പുറം ഉപതിരഞ്ഞെടുപ്പ് ; പോളിംഗ് ആരംഭിച്ചു
മലപ്പുറം : മലപ്പുറം ഉപതിരഞ്ഞെടുപ്പ് പോളിംഗ് ആരംഭിച്ചു. 13 .2 ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തിലെത്തും. 9 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 1175 ബൂത്തുകൾ സജ്ജീകരിച്ചതിൽ 49…
Read More »