
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനു വിജിലന്‍സിന്‍റെ ക്ലീന്‍ചിറ്റ്. ജേക്കബ് തോമസിനു നേരെ ഉന്നയിക്കപ്പെട്ട അഴിമതി കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ്. വിജിലൻസ് മുന്‍ മേധാവിക്ക് എതിരെ തെളിവ് ഹാജരാക്കാന്‍ പരാതിക്കാരനു കഴിയാത്തതു കൊണ്ടാണ് ഈ തീരുമാനം. അനധികൃത സ്വത്ത് സമ്പാദന കേസിൽ തുടര്‍നടപടികൾക്ക് സാധ്യതയില്ലെന്നും വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.
Post Your Comments