Kerala
- Apr- 2017 -20 April
നോട്ടയെക്കാൾ പിന്നിൽ സ്ഥാനമുള്ളവർ കോൺഗ്രസ്സിനെ ഉപദേശിക്കേണ്ടെന്ന് എ കെ ആന്റണിയുടെ പരിഹാസം
ന്യൂ ഡൽഹി : നോട്ടയെക്കാൾ പിന്നിൽ സ്ഥാനമുള്ളവർ കോൺഗ്രസ്സിനെ ഉപദേശിക്കേണ്ടെന്ന് എ കെ ആന്റണിയുടെ പരിഹാസം. ബിജെപിയെ നേരിടാൻ കോൺഗ്രസിന് കഴിവില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 20 April
H1N1 പനിയും ഡെങ്കിയും പടരുന്നു; സംസ്ഥാനത്ത് ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനിയും എച്ച് 1 എന്‍ 1 പനിയും പടരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വയലന്‍സ് പ്രോജക്ടിന്റെ കണക്കുകള്‍ പ്രകാരം…
Read More » - 20 April
ആരോഗ്യമന്ത്രിയുടെ നാട്ടില്‍ ഡങ്കിപ്പനി വ്യാപകം : മട്ടന്നൂരില്‍ ഇന്ന് ഹര്‍ത്താല്‍
മട്ടന്നൂര്‍: നൂറുകണക്കിന് ജനങ്ങളാണ് മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. ദിനം പ്രതി പനി പിടിപ്പെട്ടവരുടെ എണ്ണം കൂടിവരുന്നതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.…
Read More » - 20 April
മൂന്നാറിലെ കുരിശ് സ്ഥാപിച്ചുള്ള കയ്യേറ്റം ഒഴിപ്പിക്കുന്നു- വൻ പോലീസ് സന്നാഹം
മൂന്നാര്‍: മൂന്നാറില്‍ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി തുടങ്ങി.ഇന്ന് രാവിലെ സൂര്യനെല്ലിക്ക് സമീപം പാപ്പാത്തിചോലയില്‍ കുരിശ് സ്ഥാപിച്ചുള്ള കയ്യേറ്റമാണ് അഡീഷണല്‍ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം ഒഴിപ്പിക്കാൻ തുടങ്ങുന്നത്.പാപ്പാത്തിചോലയില്‍ സ്ഥാപിച്ച ഭീമന് കുരിശ്…
Read More » - 20 April
ഭരണം മാറിയപ്പോൾ പുറത്താക്കപ്പെട്ട ജീവനക്കാരൻ ഓഫീസിനു മുന്നിൽ സമരം തുടങ്ങി
ആര്യനാട് : ഭരണം മാറിയപ്പോൾ പുറത്താക്കപ്പെട്ട ജീവനക്കാരൻ ഓഫീസിനു മുന്നിൽ സമരം തുടങ്ങി. ആര്യനാട് റെസ്റ്റ്ഹൗസിലെ താത്കാലിക ജീവനക്കാരനും, ഇടതു പക്ഷ അനുഭാവിയുമായ അനീഷാണ്(38)ആണ് ഇന്നലെ രാവിലെ മുതൽ…
Read More » - 20 April
ദേശിയപാത ലോക്കല്‍ പാത ആയപ്പോള്‍ കുടിയന്മാര്ക്ക് സന്തോഷവും ആയി
തിരുവനന്തപുരം : തിരുവനന്തപുരത്ത് ആറ് ബിയര്‍ വൈന്‍ പാര്‍ലര്‍ കൂടി തുറന്നു. കഴക്കൂട്ടത്തു നിന്നും കരമാനയിലേക്കുള്ള റോഡിന്റെ ദേശിയ പാത പദവി കഴകൂട്ടം കാരോട് ബൈപ്പാസിനു കിട്ടിയതോടെയാണ്…
Read More » - 20 April
ശസ്ത്രക്രിയ കൂടാതെ വിജയകരമായി ഹൃദയ വാൽവ് മാറ്റിവച്ചു- നൂതനമായ ചികിത്സാ രീതി ചെലവ് കുറഞ്ഞത്
തിരുവനന്തപുരം: ശസ്ത്രക്രിയ ഇല്ലാതെ ഹൃദയ വാൽവ് മാറ്റി വെക്കുന്ന നൂതന ചികിത്സാ രീതി തിരുവനന്തപുരം ശ്രീ ചിത്രയിൽ വിജയകരമായി പൂർത്തിയാക്കി.നെഞ്ചും ഹൃദയവും തുറക്കാതെ ഹൃദയത്തിന്റെ പ്രവർത്തനം…
Read More » - 20 April
പൂവിന്റെ മണമേറ്റുണ്ടായ അലർജിയിൽ മലയാളി പെൺകുട്ടി മരിച്ചു
പത്തനംതിട്ട: പൂവിന്റെ മണമേറ്റുണ്ടായ അലർജിയിൽ മലയാളി പെൺകുട്ടി മരിച്ചു. വിദേശ മലയാളിയായ പെൺകുട്ടി മധുരയിൽ വച്ചാണ് മരിച്ചത്. അമേരിക്കയിൽ സ്ഥിരതാമസക്കാരനായ മാക്കാംകുന്ന് അഴൂർ ഒഴിമണ്ണിൽ ബെഞ്ചമിൻ സാമുവലിന്റെ…
Read More » - 19 April
ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടുമെടുക്കാന്‍ തീരുമാനം
കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി അന്വേഷണസംഘം വീണ്ടുമെടുക്കും. പള്‍സര്‍ സുനി ഏറ്റെടുത്തത് ക്വട്ടേഷനാണെന്നും ഇത് നല്‍കിയത് ഒരു സ്ത്രീയാണെന്നും നടി കഴിഞ്ഞദിവസം ഒരു മാസികക്ക് നല്കിയ…
Read More » - 19 April
മുഖ്യമന്ത്രിക്കെതിരെ വാട്സ്ആപ്പ് സന്ദേശം: പോലീസുകാരനു സസ്പെന്ഷന്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ച പോലീസുകാരന് സസ്പെന്ഷന്. വാട്സ്ആപ്പില്‍ കൂടെയാണ് അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ചത്. കണ്ണൂര്‍ പേരാവൂര്‍ പോലീസ് സ്റ്റേഷന് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍…
Read More » - 19 April
ബിജെപിയിലേക്ക് ക്ഷണം ലഭിച്ചെന്ന് കെപിസിസി യോഗത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ബിജെപിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെപിസിസി യോഗത്തില്‍ വെളിപ്പെടുത്തി. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് തന്നെ നേരിട്ട് ക്ഷണിച്ചെന്നും…
Read More » - 19 April
സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചു വിടല്‍; സര്‍ക്കാരിന് തിരിച്ചടി
കൊച്ചി : സഹകരണ ഓര്‍ഡിനന്‍സിനെതിരായ ഹര്‍ജികളില്‍ സര്‍ക്കാരിന് നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു. ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളെ പിരിച്ചു വിടാനുള്ള ഓര്‍ഡിനന്‍സിനെതിരെ കണ്ണൂര്‍ ജില്ലാ സഹകരണ…
Read More » - 19 April
മദ്യവില്‍പ്പന ശാലകള്ക്കുവേണ്ടി സിപിഎം ജില്ലാ സെക്രട്ടറി; സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കാന്‍ നിര്‍ദേശം
ആലപ്പുഴ: മദ്യവില്‍പ്പന ശാലകള്‍ക്ക് വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ച് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി. മദ്യവില്‍പ്പനശാലകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്കിയ, പാര്‍ട്ടി ഭരണത്തിലിരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ എത്രയും പെട്ടെന്ന്…
Read More » - 19 April
കൊല്ലപ്പെട്ടെന്ന പ്രചാരണം വ്യാജവാര്‍ത്ത : കാസര്‍ഗോഡ് നിന്ന് ഐ.എസിലേയ്ക്ക് പോയവരുടെ പുതിയ സന്ദേശം വീണ്ടും
കാസര്‍ഗോഡ്: അഫ്ഗാനിസ്ഥാനില്‍ ഐ.എസിനു നേരെയുള്ള അമേരിക്കയുടെ ആക്രമണത്തില്‍ മലയാളികള്‍ സുരക്ഷിതരെന്ന് പുതിയ സന്ദേശം. കാസര്‍ഗോഡ് നിന്ന് ഐ.എസിലേയ്ക്ക് പോയവരാണ് തങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലുണ്ടെന്ന് വിവരം അറിയിച്ചത്. കൊല്ലപ്പെട്ടന്ന…
Read More » - 19 April
തലസ്ഥാനത്ത് അഞ്ച് ബിയർ–വൈൻ പാർലറുകൾ തുറക്കും
തിരുവനന്തപുരം: തലസ്ഥാനത്ത് അഞ്ച് ബീയർ–വൈൻ ഹോട്ടലുകൾ തുറക്കാൻ ഹൈക്കോടതി അനുമതി. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടംവഴി കന്യാകുമാരിയിലേക്കു പോകുന്ന എൻഎച്ച് 66 പാത ജില്ലാപാതയാണെന്ന ബാറുടമകളുടെ വാദം കോടതി…
Read More » - 19 April
സഖാവ് സിനിമയുടെ വ്യാജന്: റെയ്ഡില്‍ 10പേര് പിടിയില്‍
തിരുവനന്തപുരം: നിവിന്‍ പോളിയുടെ പ്രേമം എന്ന ചിത്രത്തിന്റെ വ്യാജന് പുറത്തിറങ്ങിയ വിവാദം മറക്കാനിടയില്ല. നിവിന്‍ പോളിയുടെ അടുത്ത ചിത്രത്തിന്റെ വ്യാജനും പുറത്തിറങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നത്…
Read More » - 19 April
കവിയും ഗാനരചയിതാവുമായ പ്രശസ്ത തിരക്കഥാകൃത്ത് അന്തരിച്ചു
കൊച്ചി : ആകാശവാണി കൊച്ചി നിലയത്തിലെ പ്രോഗ്രാം പ്രൊഡ്യൂസറും തിരക്കഥാകൃത്തും കവിയും ഗാനരചയിതാവുമായ ജി.ഹിരണ്‍ (53) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വി.ആര്. ഗോപാപലകൃഷ്ണന്‍ സംവിധാനം…
Read More » - 19 April
സമരവുമായി കണ്ണൂരിലെ ജനങ്ങൾ : മദ്യശാല സ്ഥാപിക്കണമെന്ന ആവശ്യവുമായി സ്ത്രീകളുൾപ്പെടെയുള്ളവർ രംഗത്ത്
കണ്ണൂർ: ഗരത്തില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പല സ്ഥലങ്ങളിലും സമരങ്ങളും മറ്റും നടന്നിരുന്നു. എന്നാൽ കണ്ണൂരിൽ ഒരു ഗ്രാമം മദ്യശാല സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം…
Read More » - 19 April
നന്തന്‍കോട് കൂട്ടക്കൊല : വേലക്കാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
തിരുവനന്തപുരം : കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ വേലക്കാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. മാതാപിതാക്കളെ അടക്കം നാലുപേരെ കൊലപ്പെടുത്തിയ കേഡല്‍ ജിന്സണ് രാജ തന്നെയും കൊലപ്പെടുത്തുമായിരുന്നുവെന്നാണ് വേലക്കാരിയായ രജിത…
Read More » - 19 April
സംസ്ഥാന സര്‍ക്കാര്‍ മത സ്വാതന്ത്ര്യത്തിനുമേല്‍ കൈകടത്തുന്നു: വിമർശനവുമായി കുമ്മനം രാജശേഖരൻ
പാലക്കാട്: ആരാധന സ്വാതന്ത്ര്യത്തിന്റെയും മത സ്വാതന്ത്ര്യത്തിന്റെയും മേല്‍ സംസ്ഥാന സർക്കാർ കൈകടത്തുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. പാലക്കാട്ട് നടന്ന ബിജെപി സംസ്ഥാന സമിതി യോഗത്തില്‍…
Read More » - 19 April
പുതിയ വാഹനമെന്ന രീതിയില്‍ വില്‍പ്പന നിരോധിച്ച വാഹനം വിറ്റ ഡീലര്‍മാര്‍ക്കെതിരെ നടപടി
കോഴിക്കോട് : പുതിയ വാഹനമെന്ന രീതിയില്‍ വില്‍പ്പന നിരോധിച്ച വാഹനം വിറ്റ ഡീലര്‍മാര്‍ക്കെതിരെ നടപടി. നിര്‍മിച്ച വര്‍ഷവും തിയതിയും മാറ്റി പുതിയ വാഹനമെന്ന രീതിയില്‍ വില്‍പ്പന നിരോധിച്ച…
Read More » - 19 April
മന്ത്രി ടി പി രാമകൃഷ്ണന് വീണ്ടും സജീവമാകുന്നു : നാളെ ചുമതലയേറ്റെടുത്തേക്കും
കോഴിക്കോട്: ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മന്ത്രി ടി പി രാമകൃഷ്ണന് വീണ്ടും തിരിച്ചെത്തുന്നു. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തോടെ അദ്ദേഹത്തിന്റെ ചുമതലകള്‍ തിരികെ നല്‍കുമെന്നാണ് സൂചന .ഇക്കഴിഞ്ഞ…
Read More » - 19 April
ബന്ധുനിയമന വിവാദം: ഇ.പി. ജയരാജനും പി കെ ശ്രീമതിക്കും താക്കീത്
ന്യൂഡൽഹി: ബന്ധുനിയമന വിവാദത്തിൽ ഇ.പി. ജയരാജനും പി കെ ശ്രീമതിക്കും താക്കീത് . സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലെ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. വ്യവസായ വകുപ്പിനു കീഴിലെ വിവിധ തസ്തികകളിൽ…
Read More » - 19 April
സംസ്ഥാന ഭരണത്തിനെതിരെ ആഞ്ഞടിച്ച് വിഎസ്
സംസ്ഥാന ഭരണത്തിനെതിരെ ആഞ്ഞടിച്ച് വി എസ്സ് . പിബിക്ക് ഇത് സംബന്ധിച്ച കുറിപ്പ് വിഎസ് നൽകി. ഇങ്ങനെ പോയാൽ ശരിയാവില്ല എന്ന് കുറിപ്പിൽ പറയുന്നു. സംസ്ഥാന ഭരണത്തിൽ…
Read More » - 19 April
‘അഴിമതിക്കെതിരെ എവിടെയാണെങ്കിലും പ്രതികരിക്കാം’; ഡി.ജി.പി ജേക്കബ് തോമസ്
കൊച്ചി: ഡി.ജി.പി ജേക്കബ് തോമസ് വിജിലന്‍സ് വകുപ്പില്‍നിന്ന് പുറത്തേക്കുള്ള വാതിലില്‍. ‘അഴിമതിക്കെതിരെ പ്രതികരിക്കാന്‍ വിജിലന്‍സ് വകുപ്പുതന്നെ വേണമെന്നില്ലല്ലോ, എവിടെയാണെങ്കിലും പ്രതികരിക്കാം’ എന്ന പ്രഖ്യാപനവുമായിയാണ് ഡി.ജി.പി ജേക്കബ് തോമസ്…
Read More »