KeralaLatest NewsNews

സര്‍ക്കാരിന് കീഴില്‍ ദളിതര്‍ സുരക്ഷിതരല്ല. പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍

പാലക്കാട്: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ രംഗത്ത്. പിണറായി സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്തെ ദളിതര്‍ സുരക്ഷിതരല്ല. അവര്‍ ഓരോ നിമിഷവും ഭയത്തോടെയാണ് ജീവിക്കുന്നത്.

ഈ സര്‍ക്കാരിന്റെ കീഴില്‍ ദളിതര്‍ പല ഘട്ടങ്ങളിലായി പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെയാണ് ദളിത് കുടുംബങ്ങള്‍ കഴിയുന്നതെന്നും കമ്മീഷന്‍ അംഗം എല്‍ മുരുകന്‍ പറഞ്ഞു. പാലക്കാട് മുതലമട അംബേദ്ക്കര്‍ കോളനി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button