ThrissurNattuvarthaLatest NewsKeralaNews

പ​ത്താം ക്ലാ​സു​കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം​: മ​ധ്യ​വ​യ​സ്ക​ന് 30 വ​ർ​ഷം ത​ട​വും പി​ഴ​യും

മ​ങ്ങാ​ട് അ​ത്ര​പ്പു​ള്ളി വീ​ട്ടി​ൽ ര​വീ​ന്ദ്ര​നെ​യാ​ണ്(ര​വി - 51) കോടതി ശിക്ഷിച്ചത്

കു​ന്നം​കു​ളം: പ​ത്താം ക്ലാ​സു​കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ര​യാ​ക്കി​യ കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ന് 30 വ​ർ​ഷം ത​ട​വും 1.5 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. മ​ങ്ങാ​ട് അ​ത്ര​പ്പു​ള്ളി വീ​ട്ടി​ൽ ര​വീ​ന്ദ്ര​നെ​യാ​ണ്(ര​വി – 51) കോടതി ശിക്ഷിച്ചത്. കു​ന്നം​കു​ളം അ​തി​വേ​ഗ സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി എ​സ്. ലി​ഷ ആണ് ശി​ക്ഷ വിധി​ച്ച​ത്.

Read Also : ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവം: യുവതിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു, നഴ്സിനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം

2020-ലാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം നടന്നത്. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കു​ട്ടി​യു​ടെ മൊ​ഴി​യി​ൽ എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന കെ.​കെ ഭൂ​പേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡ്വ. കെ.​എ​സ്. ബി​നോ​യി​യും സ​ഹാ​യി​ക്കാ​നാ​യി അ​ഭി​ഭാ​ഷ​ക​രാ​യ അ​മൃ​ത, അ​നു​ഷ എ​ന്നി​വ​രും എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ മ​ധു​വും പ്ര​വ​ർ​ത്തി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button